കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ചിക്കൻകറി

കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ചിക്കൻകറി

  എല്ലാവരും പറയുന്നു കൊളസ്ട്രോൾ കുറയ്ക്കണമെന്ന്… പക്ഷേ എങ്ങനെ? Exercise…. No, Eating…. Double yes പിന്നെ Busy Lifestyleഉം. കൊളസ്ട്രോൾ കുതിച്ചു കയറാൻ പിന്നെ എന്തുവേണം? അതുകൊണ്ട്, ദാ… ഇന്നു മുതൽ ഭക്ഷണം അൽപം ഒന്നു കൺട്രോൾ ചെയ്യുക. എന്നുവച്ച് ഭക്ഷണം ഉപേക്ഷിക്കണമെന്നല്ല, ഹൃദയത്തിന് ഇണങ്ങുന്ന ഭക്ഷണം കഴിക്കുക. ദിവസേനയുള്ള മെനുവിൽ അൽപം മാറ്റം വരുത്തിയാൽ മതി. ഇറച്ചിയിൽ, ചിക്കൻ ആവാം. ബീഫ്, മട്ടൺ എന്നിവ ഒഴിവാക്കുക. പച്ചക്കറികൾ ധാരാളം കഴിക്കണം. ഇവയിൽ ഹൃദയത്തിന്റെ പ്രവർത്തനത്തിനു […]

ഇലയട (വല്‍സന്‍)

ഇലയട (വല്‍സന്‍)

ബോട്ടില്‍ യാത്ര ചെയ്യാത്തവരായി നമ്മള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷെ, ഞങ്ങള്‍ പാലാക്കാര്‍ക്ക് ബോട്ടില്‍ കയറി വലിയ പരിചയം ഒന്നുമില്ല കേട്ടോ. കായലിലൂടെയുള്ള സവാരി ഞാന്‍ അനുഭവിച്ചറിഞ്ഞത് ചേര്‍ത്തല വൈക്കം ജംങ്കാറില്‍ വച്ചാണ്. ബോട്ടാവുമ്പോ, യാത്രചെയ്യാനല്ലെ പറ്റൂ? ഇതിപ്പൊ അങ്ങനെയല്ല. ചേര്‍ത്തലയില്‍ നിന്നുള്ള സൈക്കിള്‍ യാത്രക്കാര്‍ മുതല്‍ ഫുള്‍ ലോഡ് ടോറസ് ലോറികള്‍ വരെയുണ്ട് ഈ പറഞ്ഞ ജംങ്കാറില്‍. ഒരുതരത്തില്‍ ഞാനും എന്റെ കാറും കൂടി ജംങ്കാറില്‍ ഇടംപിടിച്ചു. സംഗതി രസമാണെങ്കിലും ഒരു ഉള്‍ഭയമുണ്ട് മനസില്‍. ഭാരം കൂടി […]

പഴംപൊരി

പഴംപൊരി

ഒരു മധുര വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. നമ്മുടെ നാടന്‍ പഴംപൊരി. നല്ലപോലെ പഴുത്തു ഏത്തപ്പഴം: രണ്ട് എണ്ണം മൈദ: ഒരു കപ്പ് മഞ്ഞപ്പൊടി: കാല്‍ടീസ്പൂണ്‍ ജീരകം: കാല്‍ ടീസ്പൂണ്‍ ഉപ്പ്: ആവശ്യത്തിന് പഞ്ചസാര: രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളം: ആവശ്യത്തിന് വെളിച്ചെണ്ണ: മുക്കി പൊരിക്കാന്‍ പാകത്തിന് അരിപ്പൊടി: ഒരു ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്നവിധം: പഴം കുറുകെ രണ്ടായി മുറിച്ചു, വീണ്ടും നീളത്തില്‍ മൂന്ന് കഷ്ണങ്ങള്‍ ആക്കുക. മൈദ, ജീരകം, പഞ്ചസാര ,ഉപ്പു, അരിപൊടി, മഞ്ഞപൊടി, എല്ലാം വെള്ളം […]

ഇളനീര്‍ പുഡ്ഡിങ് പുഡ്ഡിങ് ഉണ്ടാക്കാനും കഴിക്കാനും നല്ല രസമാണ്. പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടില്‍. വളരെക്കുറച്ചു സാധനങ്ങള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന പുഡ്ഡിങ്ങാണ് ഇളനീര്‍ പുഡ്ഡിങ്. കുട്ടികള്‍ക്ക് ഇത് ഇഷ്ടമാകുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ട. ചേരുവകള്‍ കരിക്കിന്‍ വെള്ളം: രണ്ടു കപ്പ് കരിക്കിന്‍ കഴമ്പ്: ഒരു കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക്: മുക്കാല്‍ കപ്പ് പാല്‍: ഒരു കപ്പ് പഞ്ചസാര: അരക്കപ്പ് വാനിസ എസന്‍സ്: ഒരു ടേബിള്‍ സ്പൂണ്‍ ജെലാറ്റിന്‍: രണ്ടു ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്നവിധം: ഒരു പാനില്‍ ജലാറ്റിന്‍ […]

ഹോട്ട് ആന്റ് സോര്‍ ചിക്കന്‍ സൂപ്പ്

ഹോട്ട് ആന്റ് സോര്‍ ചിക്കന്‍ സൂപ്പ്

തണുപ്പ് കാലത്ത് ശരീരത്തിനു ചൂടുപകരാന്‍ സഹായിക്കുന്ന സൂപ്പാണിത്. വിശപ്പുമാറാനും, അസുഖം തടയാനും, തടി കൂടാതിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. ചേരുവകള്‍: ചിക്കന്‍ സ്റ്റോക്ക് നാല് കപ്പ് ചിക്കന്‍ കഷ്ണം നുറുക്കിയത് കാല്‍ കപ്പ് ബീന്‍സ്, കാരറ്റ് അരിഞ്ഞത് കാല്‍ കപ്പ് ബാംബൂഷൂട്ട് അരിഞ്ഞത് കാല്‍ കപ്പ് ബ്ലാക്ക് മഷ്‌റൂം അരിഞ്ഞത് കാല്‍ കപ്പ് സോയാ സോസ് അര ടീസ്പൂണ്‍ മുട്ട വെള്ള ഒന്ന് കുരുമുളകുപൊടി അര ടീസ്പൂണ്‍ വിനിഗര്‍ ചില്ലി ഓയില്‍ അര ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ നാല് […]

റവ കേസരി

റവ കേസരി

മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് റവ കേസരി. വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. ചേരുവകള്‍: റവ ഒരു കപ്പ് പഞ്ചസാര രണ്ട് കപ്പ് പാല്‍ രണ്ട് കപ്പ് നെയ്യ് 100 ഗ്രാം ഉണക്കമുന്തിരി 10 എണ്ണം മഞ്ഞള്‍പ്പൊടി ഒരു നുള്ള് (നിറത്തിനായി) പാകം ചെയ്യുന്നവിധം: പാല്‍ തിളപ്പിച്ച് മാറ്റി വയ്ക്കുക. പാനില്‍ നെയ്യ് ചൂടാക്കി റവ അതിലിട്ട് വറുത്തെടുക്കു. എകദേശം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. വറുത്ത റവയിലേക്ക് പഞ്ചസാരയും […]

ഉള്ളി ചമ്മന്തി

ഉള്ളി ചമ്മന്തി

വളരെ എളുപ്പം തയ്യാറാക്കുന്ന ഒന്നാണ് ചമ്മന്തി. അഞ്ചോ പത്തോമിനിറ്റുകൊണ്ട് ചമ്മന്തി റെഡിയാക്കാം. കുഞ്ഞുള്ളിയും വറ്റല്‍ മുളകും കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ചമ്മന്തിയാണിത്. ചേരുവകള്‍: ചെറിയുള്ളി: 15 എണ്ണം വറ്റല്‍ മുളക്: 6 എണ്ണം കറിവേപ്പില: ആവശ്യത്തിന് വെളിച്ചെണ്ണ: ഒരു സ്പൂണ്‍ ഉപ്പ്: പാകത്തിന് തയ്യാറാക്കുന്ന വിധം: ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് […]

ചിക്കന്‍ ലോലിപോപ്പ്

ചിക്കന്‍ ലോലിപോപ്പ്

ചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം നല്ല കോമ്പിനേഷനാണ് ചിക്കന്‍ ലോലിപോപ്പ്. കോഴിക്കാല്‍ 4 എണ്ണം എണ്ണ 150 എണ്ണം തൈര് 3 ടേബിള്‍ സ്പൂണ്‍ ഇഞ്ചി 5 എണ്ണം വെളുത്തുള്ളി 5 എണ്ണം കുരുമുളകുപൊടി അര സ്പൂണ്‍ ചില്ലി സോസ് അര സ്പൂണ്‍ സോയാസോസ് അര സ്പൂണ്‍ അജിനോമോട്ടോ 1 നുള്ള് ഓറഞ്ച് കളര്‍ 1 നുള്ള് ഉപ്പ് 2 നുള്ള് മുട്ട 1 എണ്ണം റൊട്ടിപ്പൊടി 1 കപ്പ് തയ്യാറാക്കുന്ന വിധം: ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. […]

10 രൂപയ്ക്ക് ഊണു നല്‍കുന്ന ‘ഹോട്ടല്‍ സരലയ’

10 രൂപയ്ക്ക് ഊണു നല്‍കുന്ന ‘ഹോട്ടല്‍ സരലയ’

10 രൂപയ്ക്ക് ഊണു കിട്ടുന്ന ഒരിടമുണ്ട് ഇപ്പോഴും, നടത്തിപ്പുകാരന്‍ ഒരു മലയാളിയുമാണ്. കാസര്‍കോടുകാരനായ സുന്ദര സരലയയുടെ ‘ഹോട്ടല്‍ രാംപ്രസാദ്’. ഇവിടെയാണ് ഇന്നും 10 രൂപയ്ക്ക് ഊണു ലഭിക്കുന്നത്. എന്നാല്‍ ‘സരലയ ഹോട്ടല്‍’ എന്നു പറഞ്ഞാലാവും ഈ കട കണ്ടെത്താന്‍ എളുപ്പം. പക്ഷേ എന്തു ചെയ്യാം ഹോട്ടല്‍ സരലയ സ്ഥിതി ചെയ്യുന്നത് കേരളത്തിലല്ലെന്നു മാത്രം. ദക്ഷിണ കര്‍ണാടകയിലെ പ്രശസ്തമായ സല്ലിയ താലൂക്കിലെ ശ്രീരാമപേട്ട എന്ന സ്ഥലത്താണ് ഈ കടയുള്ളത്. പ്രധാനമായും വിദ്യാര്‍ത്ഥികളാണ് സരലയയിലെ സ്ഥിരക്കാര്‍. കുറഞ്ഞ തുകയ്ക്ക് രുചികരമായ […]

ഷാര്‍ജ ഷേക്ക് പവര്‍ഫുള്‍ ആണ്

ഷാര്‍ജ ഷേക്ക് പവര്‍ഫുള്‍ ആണ്

ഷേക്ക് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്കും മറ്റും ഏറെ ഇഷ്ടമുള്ള ഒന്നാണിത്. ഷാര്‍ജ ഷേക്ക് ഒന്നു പരീക്ഷിച്ചു നോക്കിയാലോ പഴം: 4 എണ്ണം പാല്‍: 4 ടീ കപ്പ് പഞ്ചസാര: 5 ടേബിള്‍ സ്പൂണ്‍ ചോക്ലേറ്റ് പൗഡര്‍: 1 ടേബിള്‍ സ്പൂണ്‍ അണ്ടിപരിപ്പും ബദാമും: ചെറുതായി അരിഞ്ഞത് 3 ടീസ്പൂണ്‍ വാനില ഐസ്‌ക്രീം 2 സ്‌കൂപ്പ് ചെറി 5 എണ്ണം മിക്‌സഡ് ഫ്രൂട്ട് ജാം 1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍) പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി […]