ഉരുളക്കിഴങ്ങ് വറുത്തത്

ഉരുളക്കിഴങ്ങ് വറുത്തത്

എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന സ്‌നാക്കാണിത്. വെറുതെ കൊറിക്കാനും ചൊറിനൊപ്പവും ഇതു ഉപയോഗിക്കാം. പൊട്ടറ്റോ: 2 എണ്ണ: ടേബിള്‍സ്പൂണ്‍ ഉപ്പ്: പാകത്തിന് മഞ്ഞള്‍പ്പൊടി: ഒരു നുള്ള് മുളകുപൊടി: അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം പൊട്ടറ്റോ ഇഷ്ടമുള്ള ആകൃതിയില്‍ കഷണങ്ങള്‍ ആക്കുക. കനം തീരെ കുറച്ചു വേണം കഷണങ്ങള്‍ ആക്കുവാന്‍. ഇതു നല്ലതുപോലെ കഴുകി, വൃത്തി ആക്കിയ ശേഷം കുറച്ചു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മുക്കാല്‍ ഭാഗം വേവിക്കുക. അതിനു ശേഷം വെള്ളം ബാകി ഉണ്ടെങ്കില്‍ ഊറ്റി കളഞ്ഞ് […]

ആരോഗ്യത്തിന് വാഴപിണ്ടി തോരന്‍

ആരോഗ്യത്തിന് വാഴപിണ്ടി തോരന്‍

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് വാഴപ്പിണ്ടി. തോരനായും കറിയായുമൊക്കെ വാഴപിണ്ടി നമ്മുടെ തീന്‍മേശയിലെത്താറുണ്ട്. വാഴപ്പിണ്ടികൊണ്ടുള്ള ഒരു തോരനാണ് ഇവിടെ തയ്യാറാക്കുന്നത്. ആവശ്യമുള്ള സാധനങ്ങള്‍: വാഴപ്പിണ്ടി: കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞെടുത്തശേഷം നുറുക്കിയെടുക്കുക വെളിച്ചെണ്ണ: ഒരു സ്പൂണ്‍ തേങ്ങ: കാല്‍കപ്പ് പച്ചമുളക് മുളക് : മൂന്നെണ്ണം വെളുത്തുള്ളി: രണ്ട് അല്ലി ചെറിയുള്ളി: ഒരല്ലി മഞ്ഞള്‍പ്പൊടി: ഒരു നുള്ള് ഉപ്പ്: ആവശ്യത്തിന് കറിവേപ്പില: ആവശ്യത്തിന് തയ്യാറാക്കുന്നവിധം: വാഴപ്പിണ്ടിയില്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചെടുക്കുക. ഇത് […]

കല്ലുമ്മക്കായ ഫ്രൈ

കല്ലുമ്മക്കായ ഫ്രൈ

വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന കല്ലുമ്മക്കായ വളരെ ടേസ്റ്റിയാണ്. ചോറിനൊപ്പവും പത്തിരിക്കൊപ്പവുമൊക്കെ കഴിക്കാന്‍ പറ്റിയ ഒരു കല്ലുമ്മക്കായ വിഭവമാണിത് ഇത്തവണ. വൃത്തിയാക്കിയ കല്ലുമ്മക്കായ500 ഗ്രാം മുളക് പൊടി3 ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടികാല്‍ ടീ സ്പൂണ്‍ കുരുമുളക് പൊടി1 ടീ സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണആവശ്യത്തിന് ഇഞ്ചി1 കഷണം പെരുംജീരകം കാല്‍ ടീ സ്പൂണ്‍ വെളുത്തുള്ളി35 അല്ലി കറിവേപ്പില1ചെറിയ തണ്ട് ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര് തയ്യാറാക്കുന്ന വിധം: കല്ലുമ്മക്കായ മുളക് പൊടി, […]

കൂണ്‍ ഫ്രൈ തകര്‍ക്കും

കൂണ്‍ ഫ്രൈ തകര്‍ക്കും

കൂണ്‍ ഫ്രൈ 17th August 2016  116 116 0  0 വളരെ ടേസ്റ്റിയാണ് കൂണ്‍. വളരെ പോഷകമൂല്യമുള്ള ഒന്നാണ് കൂണ്‍. ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടും കൊഴുപ്പ് തീരെ ഇല്ലാത്തതുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ് കൂണ്‍. ഡയബറ്റിസ് കൊളസ്‌ട്രോള്‍ രോഗികള്‍ക്കും ധൈര്യമായി കഴിക്കാം. കൂണ്‍:  അര കിലോ ചുവന്നുള്ളി:  3 വെളുത്തുള്ളി:  3 മുളകുപൊടി:  അര സ്പൂണ്‍ ഇഞ്ചി: 1 കഷ്ണം മഞ്ഞള്‍പൊടി:  അര സ്പൂണ്‍ ഗരം മസാല: അര സ്പൂണ്‍ തക്കാളി:  1 കുരുമുളകുപൊടി:  1 സ്പൂണ്‍ പച്ചമുളക്: […]

കരിമീന്‍ വറുത്തത്

കരിമീന്‍ വറുത്തത്

കരിമീന്‍ വറുത്തത് 12th August 2016  53 52 0  0 ആവശ്യമുള്ള സാധനങ്ങള്‍ കരിമീന്‍ വൃത്തിയാക്കിയത്: 2 എണ്ണം ഇഞ്ചി വെളുത്തുള്ളി അരച്ചത്: ഓരോ ടീസ്പൂണ്‍ വീതം മുളകുപൊടി: 2 ടീസ്പൂണ് മഞ്ഞള്‍പൊടി: 1 നുള്ള് കുരുമുളകുപൊടി: 1 ടീസ്പൂണ് ഉപ്പ്, പാകത്തിന് എണ്ണ വറുക്കാന്‍: ആവശ്യത്തിന് എല്ലാം ചേര്‍ത്ത് മീനില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ശേഷം എണ്ണയില്‍ വറുത്തു എടുക്കുക. – See more at: http://www.doolnews.com/karimeen-varuthathu-233.html#sthash.UzGYzQED.dpuf

ചക്കപ്പഴം ,പൈനാപ്പിള്‍ ഐസ്‌ക്രീമുകള്‍ ഐസ്‌ക്രീം കിച്ചണില്‍

ചക്കപ്പഴം ,പൈനാപ്പിള്‍ ഐസ്‌ക്രീമുകള്‍ ഐസ്‌ക്രീം കിച്ചണില്‍

കൊച്ചി: അന്താരാഷ്ട്ര നിലവാരമുള്ള ഐസ്‌ക്രീമുകള്‍ കുറഞ്ഞ വിലയില്‍ കേരളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐസ്‌ക്രീം കിച്ചണ്‍ ഓണക്കാലത്ത് ലോ കലോറി ഐസ്‌ക്രീം സ്വീറ്റ് 2016 വിപണിയിലെത്തിക്കുന്നു. അമേരിക്കന്‍ മലയാളിയായ ഇടപ്പള്ളി സ്വദേശി സിജോ കുര്യാക്കോസാണ് സംരംഭത്തിന്റെ അമരക്കാരന്‍. അമേരിക്കയിലെ പെന്‍സ്റ്റേറ്റ് യുണിവേഴ്‌സിറ്റി വിഭാവനം ചെയ്ത ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രൂട്ട് എക്‌സ്ട്രാക്റ്റ്, ബട്ടര്‍, പാല്‍ എന്നിവയുടെ സങ്കലനം ആണ് ഈ ഐസ് ക്രീം. നൂറു ശതമാനവും ശുദ്ധമായ ഐസ്‌ക്രീം എന്ന് അവകാശപ്പെടുന്ന ഐസ്‌ക്രീം കിച്ചന്റെ ഉടമകള്‍ അവകാശപ്പെടുന്നു. […]

പഴയിടം ഇവന്റ പ്ലാനിങ്, കയറ്റുമതി രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പഴയിടം ഇവന്റ പ്ലാനിങ്, കയറ്റുമതി രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

‘പഴയിടം ടോപ് ടേസ്റ്റ്’ എന്ന സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ കയറ്റുമതി രംഗത്തേക്കും കടക്കുകയാണ്. ഓസ്‌ട്രേലിയന്‍ വിപണിയെയാണ് കമ്പനി ആദ്യം ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയില്‍ കേരള ഭക്ഷണത്തിന് നല്ല സ്വീകാര്യതയുള്ളതുകൊണ്ടാണ് ആദ്യ വിപണിയായി ആ രാജ്യം തെരഞ്ഞെടുക്കാന്‍ കാരണമെന്നും’ പഴയിടം പറഞ്ഞു. കൊച്ചി: പന്ത്രണ്ടു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങള്‍ക്ക് സദ്യ വിളമ്പി പ്രസിദ്ധനായ പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കേറ്ററിംഗ് രംഗത്ത് മുന്‍നിര സ്ഥാനമുറപ്പിച്ച പഴയിടം ബ്രാന്‍ഡ് കയറ്റുമതി, ഇവന്റ് പ്ലാനിംഗ് മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. […]

‘ തീറ്റക്കാരുടെ ശ്രദ്ധക്ക്’

‘ തീറ്റക്കാരുടെ ശ്രദ്ധക്ക്’

ആഹാരപ്രിയര്‍ എപ്പോഴും നേരിടുന്ന ഒരു വെല്ലുവിളിയുണ്ട് .യാത്രകളില്‍ പരിചിതമല്ലാത്ത നഗരങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അവിടെ മികച്ച ഭക്ഷണശാല കണ്ടെത്തുക എന്ന വെല്ലുവിളി. അതിന് അല്‍പ്പമെങ്കിലും പരിഹാരമായേക്കും ഈ പോസ്റ്റ്. ഇപ്പോള്‍ കേരളത്തിലെ മാത്രമാണ് ഉള്ളതെങ്കിലും മറ്റു സംസ്ഥാനങ്ങളിലെയും അല്‍പ്പം മിഡില്‍ ഈസ്റ്റിലെയും മികച്ച ഭക്ഷണശാലകള്‍ നമുക്ക് പതിയെ ചേര്‍ത്തു വയ്ക്കാം. യാത്രക്കാരുടെ ശ്രെദ്ധക്ക് ഗ്രൂപ്പില്‍ പലപ്പോഴായി വന്ന വിവരങ്ങള്‍ കോര്‍ത്തിണക്കിയുള്ള ആല്‍ബം ആണിത്. കൂടുതല്‍ ആല്‍ബങ്ങളും യാത്രാ വിവരണങ്ങള്‍ക്കുമായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം ഫോട്ടോകള്‍ ക്ലിക്ക് ചെയ്താല്‍, […]

നല്ല ചിക്കന്‍ ഫ്രൈഡ് റൈസ്

നല്ല ചിക്കന്‍ ഫ്രൈഡ് റൈസ്

ബസുമതി റൈസ് കഴുകി വെച്ചത് :5 ടീ കപ്പ്‌നെയ്യ് :ഒരു ടേബിള് സ്പൂണ്വെള്ളം :എട്ടു ടീ കപ്പ്ചിക്കന് ബോണ് മാറ്റി ചെറുതായി നുറുക്കിയത് :500 ഗ്രാം അല്പ്പം ഉപ്പു പുരട്ടി പത്തു മിനുട്ട് വെച്ചശേഷം അല്പ്പം വെള്ളത്തില് പകുതി വേവിച്ചു വെക്കുക ..(അല്ലെങ്കില്വലിയ പീസ് കുക്കറില് വേവിച്ചു ,ചെറുതായി കട്ട് ചെയ്താലും മതി .കോഴിമുട്ട : 4 ഉപ്പു ചേര്ത്ത് നല്ല പരുവത്തില് അടിച്ചു ഫ്രൈ പാനില് അല്പ്പംഓയിലില് ചിക്കി ഫ്രൈ ചെയ്‌തെടുക്കുക .കാരാട്ട് ,കാപ്‌സികം ,സവോള […]

നാടന്‍ വിഭവങ്ങളുടെ രുചി വൈവിധ്യവുമായി കുട്ടനാട് ഫുഡ് ഫെസ്റ്റിന് തുടക്കം

നാടന്‍ വിഭവങ്ങളുടെ രുചി വൈവിധ്യവുമായി കുട്ടനാട് ഫുഡ് ഫെസ്റ്റിന് തുടക്കം

24 തരം നോണ്‍വെജ് വെജ് വിഭവങ്ങളും മറ്റ് നിരവധി നാടന്‍ പലഹാരങ്ങളും ഫുഡ് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി: തനത് നാടന്‍ വിഭവങ്ങളുടെ രുചി വൈവിധ്യമൊരുക്കി ഹോട്ടല്‍ റിനൈ കൊച്ചിയില്‍ കുട്ടനാട് ഫുഡ് ഫെസ്റ്റിന് തുടക്കമായി. പ്രമുഖ സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ ഉദ്ഘാടനം ചെയ്തു. റെനൈ കൊച്ചി കോര്‍പറേറ്റ് ജനറല്‍ മാനേജര്‍ അച്യുതമേനോന്‍ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 28 വരെ നീളുന്ന ഫുഡ് ഫെസ്റ്റില്‍ കുട്ടനാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കുന്നത് കുട്ടനാട്ടില്‍ നിന്നുള്ള റിനൈയിലെ എക്‌സിക്യൂട്ടീവ് ഷെഫ് ബിജു […]