ചെമ്മീന്‍ വട, കാബേജ് വട, സ്വീറ്റ് വട

ചെമ്മീന്‍ വട, കാബേജ് വട, സ്വീറ്റ് വട

ചെമ്മീന്‍ വട ചേര്‍ക്കേണ്ടവിഭവങ്ങള്‍ കടലപ്പരിപ്പ് –    അരക്കിലോ, മുളകുപൊടി –    2 ടീസ്പൂണ്‍ കറിവേപ്പില –     2 അല്ലി, പൊടിയായി അരിഞ്ഞ ഉള്ളി –     10 എണ്ണം ചെമ്മീന്‍ –     25 എണ്ണം, എണ്ണ, ഉപ്പ് –     ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം കടലപ്പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. വെള്ളം കളഞ്ഞ് തരിയായി അരയ്ക്കുക. ഉപ്പ് ചേര്‍ത്തിളക്കുക. ഇതിലേക്ക് ഉള്ളി, മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മാവ് കുറേശെ എടുത്ത് […]

കൊതിയൂറൂം വിഭവങ്ങള്‍ കാണുമ്പോള്‍ വായില്‍ വെള്ളമുറുന്നതിന് കാരണം എന്താണ്?

കൊതിയൂറൂം വിഭവങ്ങള്‍ കാണുമ്പോള്‍ വായില്‍ വെള്ളമുറുന്നതിന് കാരണം എന്താണ്?

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു വിഭവത്തിന്റെ ഗന്ധം കിട്ടുമ്പോഴോ അത് കാണുമ്പോഴോ അല്ലെങ്കില്‍ ആഹാരത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും നിങ്ങളുടെ തലച്ചോറില്‍ നിന്ന് ഉമിനീര്‍ ഉത്പാദനഗ്രന്ഥികളിലേക്ക് ഇപ്പോള്‍ ഭക്ഷണം എത്തും ഇഷ്ടപ്പെട്ട വിഭവങ്ങളുടെ മണം അടിക്കുമ്പോള്‍ തന്നെ നമ്മുടെ വായില്‍ കപ്പല്‍ ഓടിക്കാനുള്ളത്ര വെള്ളം നിറയാറില്ലേ… എന്നാല്‍, ഈ സമയത്ത് ശരീരത്തില്‍ ശരിക്കും സംഭവിക്കുന്നത്ത് എന്താണ് എന്ന് അറിയോമോ? ശാസ്ത്രം ഇതിന് ഉത്തരം നല്‍ക്കുന്നുണ്ട്. ഉമിനീരിന്റെ ഈ ഒഴുക്ക് വായുവിന്റെയും ദന്തങ്ങളുടേയും ശുചീകരണത്തിനു അത്യന്താപേക്ഷിതമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. […]

ഷില്ലോങിലും ഒരു ‘ലാ ടൊമാറ്റിന’ സ്പാനിഷ് മസാല

ഷില്ലോങിലും ഒരു ‘ലാ ടൊമാറ്റിന’ സ്പാനിഷ് മസാല

ഖാസി ജയന്ദിയ ഹില്‍സില്‍ അരങ്ങേറിയ പരിപാടി മേഘാലയ ഹോര്‍ട്ടികല്‍ചര്‍ വകുപ്പും പച്ചക്കറി വ്യാപാരികളുടെ അസോസിയേഷനും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. വില്‍പ്പനയോഗ്യമല്ലാത്ത തക്കാളികളാണ് ആഘോഷത്തിനായി ഉപയോഗിച്ചത്. ഷില്ലോങ്: സ്‌പെയിനിലെ വിളവെടുപ്പ് ആഘോഷമായ ടൊമാറ്റോ ഫെസ്റ്റിവല്‍ സിനിമകളിലൂടെയും മറ്റുമായി നമുക്കിടയിലും സുപരിചിതമാണ്. പരസ്പരം തക്കാളി എറിയുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ ആഘോഷം ഇന്ത്യയിലേക്കും എത്തിയിരിക്കുകയാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലാണ് ഇന്ത്യയിലെ ആദ്യ തക്കാളിമേള അരങ്ങേറിയത്. നേരത്തെ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ‘ലാ ടൊമാറ്റിന’നടത്തിയിട്ടുണ്ടെങ്കിലും ആഹാരസാധനം പാഴാക്കിക്കളയുന്നതിനെതിരെ വ്യാപകമായ വിമര്‍ശമാണ് ഭരണകൂടത്തില്‍ നിന്നും പൊതുജനങ്ങളില്‍ […]

പടവലങ്ങ റിങ്ങ്‌സ് തയാറാക്കാം

പടവലങ്ങ റിങ്ങ്‌സ് തയാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍: പടവലങ്ങ വട്ടത്തില്‍ അരിഞ്ഞത് മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപൊടി ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് വിനാഗിരി അര ടീ സ്പൂണ്‍ തയാറാക്കുന്ന വിധം: മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി എന്നിവയിലേക്ക് വിനാഗിരി ഒഴിച്ചു യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കുക. പടവലങ്ങ വട്ടത്തില്‍ അരിഞ്ഞത് ഈ പേസ്റ്റിലേക്കിട്ടു നന്നായി തേച്ചു പിടിപ്പിക്കുക. ഒരു അരമണിക്കൂര്‍ പുരട്ടി വച്ചതിനുശേഷം മീന്‍ വറുക്കുന്നപോലെ വറുത്തുകോരുക. ചോറിനൊപ്പവും […]

പനീര്‍ കോഫ്ത തയ്യാറാക്കാം

പനീര്‍ കോഫ്ത തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍ സവാള : ഒന്ന് ഇഞ്ചി : ഒരു കഷണം തക്കാളി, പച്ചമുളക് : രണ്ടെണ്ണം വീതം മല്ലിപ്പൊടി : ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി : ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഗരംമസാല : അര ടീസ്പൂണ്‍ വീതം അമുല്‍ ക്രീം : ഒരു ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം പനീറില്‍ കുറച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി ചെറുതീയില്‍ വറുത്തെടുക്കുക. രണ്ട് മുതല്‍ നാലുവരെ ചേരുവകള്‍ അരച്ചെടുക്കുക. പാചക എണ്ണ ചൂടാക്കി […]

ഫ്രൂട്ട് കേക്ക്

ഫ്രൂട്ട് കേക്ക്

ചേരുവകള്‍ മൈദ : രണ്ടേകാല്‍ കപ്പ് ബേക്കിങ് പൗഡര്‍ : അര ടീസ്പൂണ്‍ കറുവാപ്പട്ടപ്പൊടി : അര ടീസ്പൂണ്‍ മുട്ട : 3 എണ്ണം റിഫൈന്‍ഡ് ഓയില്‍ : അര കപ്പ് ബ്രൗണ്‍ ഷുഗര്‍ : മുക്കാല്‍ കപ്പ് പാല്‍ : മുക്കാല്‍ കപ്പ് തേന്‍ : 2 ടേബിള്‍ സ്പൂണ്‍ ഉണക്കമുന്തിരി, കശുവണ്ടി, ഈന്തപ്പഴം : അരക്കപ്പ് പാകം ചെയ്യുന്ന വിധം ഉണങ്ങിയ പഴങ്ങളെല്ലാം ചെറുതായി അരിയുക. അവ്ന്‍ 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക. മൈദ, ബേക്കിങ് […]

നാവില്‍ കൊതിയുണര്‍ത്തും ക്രിസ്മസ് കേക്കുകള്‍

നാവില്‍ കൊതിയുണര്‍ത്തും ക്രിസ്മസ് കേക്കുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ പടിവാതില്‍ എത്തിനില്‍ക്കെ കേക്ക് ഇല്ലാത്ത ഒരു ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാനാവുമോ? ക്രിസ്മസ് രുചിയെന്നാല്‍ അത് മധുരം കിനിയുന്ന ക്രിസ്മസ് കേക്ക് തന്നെയാണ്. പ്ലം കേക്ക് എന്ന സാധാരണ രുചിയില്‍ തുടങ്ങി ക്രീമിന്റെ കൊതിയുണര്‍ത്തുന്ന വിവിധ തരത്തിലുളള കേക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടില്‍ കേക്കുണ്ടാക്കി രുചിക്കുന്നതിന് പകരം എന്നും വിപണിയിലെ രുചിയാണ് മലയാളിക്ക് പ്രിയം. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്‌സ്, വാള്‍നട്‌സ്, ്രൈഡഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബ്രൌണി, പൈനാപ്പിള്‍ ക്രീം…. […]

ലെമണ്‍ റിപ്പിള്‍ ചീസ്‌കേക്ക്

ലെമണ്‍ റിപ്പിള്‍ ചീസ്‌കേക്ക്

1. ആരോറൂട്ട് ബിസ്‌ക്കറ്റ് പൊടിച്ചത് – 250 ഗ്രാം വെണ്ണ, ഉപ്പില്ലാത്തത് – 125 ഗ്രാം, ഉരുക്കിയത് 2. ജെലറ്റിന്‍ – മൂന്നു ചെറിയ സ്പൂണ്‍ വെളളം – കാല്‍ കപ്പ് 3. ക്രീം ചീസ് (അമുല്‍) – 500 ഗ്രാം പഞ്ചസാര പൊടിച്ചത് – 150 ഗ്രാം 4. നാരങ്ങാനീര് – രണ്ടു വലിയ സ്പൂണ്‍ നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു ചെറിയ സ്പൂണ്‍ 5. ക്രീം – രണ്ടു കപ്പ് 6. മുട്ടവെളള -രണ്ടു […]

ഗ്രീന്‍ ചിക്കന്‍

ഗ്രീന്‍ ചിക്കന്‍

ചിക്കന്‍ -അര കിലോ പച്ചമുളക്-3എണ്ണം സവാള -3 തക്കാളി- 1 വെളുത്തുള്ളി -5 അല്ലി ചതച്ചത് ഇഞ്ചി – ചെറിയ കഷണം ചതച്ചത് കുരുമുളക് -3 ടീസ്പൂണ്‍ മല്ലിപ്പൊടി -3 ടീസ്പൂണ്‍ ഗരം മസാല- ഒരു ടീസ്പൂണ്‍ മല്ലിയില -രണ്ട് കപ്പ് നന്നായി അരച്ചത് ഉപ്പ് -പാകത്തിന് വെളിച്ചെണ്ണ —ആവശ്യത്തിന് ചിക്കന്‍ ഉപ്പും അല്‍പം മല്ലിപ്പൊടി രണ്ട് പച്ചമുളകും ചേര്‍ത്ത് അധികം വെള്ളമില്ലാതെ കുക്കറിലോ മറ്റോ വേവിച്ചെടുക്കുക. ഇനി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ […]

പാലട പായസം

പാലട പായസം

ചേരുവകള്‍: പാലട-  അര കപ്പ് നെയ്യ്-  2 ടേബിള്‍സ്പൂണ്‍ പഞ്ചസാര-  1 കപ്പ് കണ്ടന്‍സെഡ് മില്‍ക്ക്-  1 ടിന്‍ പശുവിന്‍ പാല്‍-  1 ലിറ്റര്‍ കുങ്കുമ കളര്‍-  1 ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം പാലട നെയ്യില്‍ മൂപ്പിച്ച് അര ലിറ്റര്‍ പാലൊഴിച്ചു പഞ്ചസാരയുമിട്ട് കുക്കറില്‍ വേവിച്ചെടുക്കുക.ബാക്കി പാലും കണ്ടന്‍സ്ഡ് മില്‍ക്കും കുക്കര്‍ തുറന്നതിനുശേഷം ചേര്‍ക്കുക.നന്നായി ഇളക്കി ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി കുങ്കുമ കളര്‍ ചേര്‍ക്കുക.ചൂടോടെയോ തണുപ്പിച്ചോ കഴിക്കുക