ഹൃദയ ശസ്ത്രക്രിയയില്‍ അപൂര്‍വ നേട്ടവുമായി മെഡിക്കല്‍ കോളജ്

ഹൃദയ ശസ്ത്രക്രിയയില്‍ അപൂര്‍വ നേട്ടവുമായി മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയാരംഗത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അഭിമാനനേട്ടം. ഹൃദയത്തില്‍നിന്ന് ഒന്നര കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ആറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കിയാണ് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം യൂനിറ്റ് ചീഫ് ഡോ. വി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലെ വിദഗ്ധസംഘം നേട്ടം കൈവരിച്ചത്. യൂറോപ്പിലും സൗദിയിലുമായി രണ്ട് ശസ്ത്രക്രിയകളാണ് ഇതിന് സമാനമായി ഇതിനകം നടന്നിട്ടുള്ളത്. വിഴിഞ്ഞം സ്വദേശിനിയായ 22കാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രക്തക്കുഴല്‍ ഉള്‍പ്പെടെയുള്ള ട്യൂമറിന്റെ ഭാഗം മുറിച്ചുമാറ്റി ഹൃദയത്തില്‍ പുതിയ രക്തക്കുഴല്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്കായി. […]

വൈറസ് ഭീഷണി; നവജാത ശിശുക്കളുടെ മസ്തിഷ്‌കത്തെ തകരാറിലാക്കുന്നു

വൈറസ് ഭീഷണി; നവജാത ശിശുക്കളുടെ മസ്തിഷ്‌കത്തെ തകരാറിലാക്കുന്നു

നവജാത ശിശുക്കളുടെ ബുദ്ധിവികാസം വൈകിപ്പിക്കുന്നതും തലച്ചോറിന് ക്ഷതം ഏല്‍പ്പിക്കുന്നതുമാണ് പുതിയ വൈറസ്. രോഗം കണ്ടെത്തിയ 70 ശതമാനം കുട്ടികളില്‍ നാഡിവ്യൂഹത്തിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. 79 കുട്ടികളില്‍ നടത്തിയ പഠനങ്ങളില്‍ 46 പേരും ജനന സമയത്ത് തന്നെ രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നു. പകുതിയിലേറെ പേരില്‍ 12 മാസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണം കണ്ടെത്തിയത്. ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ ചികിത്സയോ കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്.

പൊള്ളുന്ന ചൂടത്ത് രോഗങ്ങള്‍ വ്യാപിക്കും, ശ്രദ്ധിക്കുക

പൊള്ളുന്ന ചൂടത്ത് രോഗങ്ങള്‍ വ്യാപിക്കും, ശ്രദ്ധിക്കുക

ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാലമാണ് വേനല്‍ക്കാലം. രോഗങ്ങള്‍ പിടികൂടാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ വേനല്‍കാലം ആരോഗ്യസംരക്ഷണത്തിന് പ്രതികൂലമായ കാലാവസ്ഥയാണ് സൃജ്ടിക്കുന്നത്. കാലാവസ്ഥയ്ക്കനുസരിച്ചുള്ള ജീവിത രിതികളിലെ മാറ്റമാണ് ഈ സമയത്ത് ആവശ്യം. ചൂടുള്ള കാലാവസ്ഥയില്‍ രോഗാണുക്കള്‍ ശക്തരാകുന്നത് വേഗം രോഗം പരത്തുന്നതിനിടയാക്കും. പകര്‍ച്ചവ്യാധി രോഗങ്ങളുടെ കാലം കൂടിയാണിത്. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം. ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങഇയ രോഗങ്ങള്‍ വഴരെ വേഗം പകരുന്നവയാണ്. ഇത്തരം രോഗങ്ങള്‍ക്ക് നല്ല […]

കേരളത്തിലാദ്യമായി 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തി

കേരളത്തിലാദ്യമായി 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തി

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വെറും 5.5 കിലോഗ്രാം തൂക്കമുള്ള ശിശുവിന്റെ കരളാണ് മാറ്റിവച്ചത് കൊച്ചി: വിജയത്തിന്റെ പുതിയ നാഴികക്കല്ലുമായി 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി കരള്‍ മാറ്റിവച്ചു. ജന്മനാലുള്ള ‘ബൈലിയറി അട്രീഷ്യ’ എന്ന രോഗംമൂലം കരളില്‍നിന്നും പിത്തരസത്തിന്റെ പിത്തസഞ്ചിയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയും പിത്തരസം കരളില്‍ കെട്ടിക്കിടന്ന് വടുക്കള്‍ (സിറോസിസ്) രൂപപ്പെടുകയുമായിരുന്നു. സിറോസിസിന് ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന്റെ കരള്‍ പ്രവര്‍ത്തനരഹിതമാവുമായിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഷിനി കോശിയുടെ മകളായി ഹേസല്‍ […]

ഫിറ്റ്‌നസ്സ് നിലനിര്‍ത്തണോ? പ്ലാങ്ക് എക്‌സര്‍സൈസ് ചെയ്യൂ…

ഫിറ്റ്‌നസ്സ് നിലനിര്‍ത്തണോ? പ്ലാങ്ക് എക്‌സര്‍സൈസ് ചെയ്യൂ…

ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഫിറ്റ്‌നസ്സിനായി പലപ്പോഴും പലരുടേയും ഉപദേശങ്ങള്‍ സ്വീകരിച്ച് പല പ്രശ്‌നങ്ങളിലും ചെന്നു ചാടുന്നവരാണ് മിക്ക ആളുകളും. ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ അവയുടെ പ്രായോഗികതയും ലാളിത്യവും വഴി ശരീരഭാരം ഉപയോഗിച്ച് ആകാരഭംഗി നേടുന്നതിലൂടെ ഫിറ്റ്‌നസ്സ് രംഗത്ത് വളരെയേറെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട് പോകാത്ത ഒരു ബോഡി വെയ്റ്റ് വ്യായാമമാണ് പ്ലാങ്ക്‌സ്. ഏതൊരാള്‍ക്കും ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണിത്. ശരീരത്തിന്റെ പിന്‍ഭാഗത്തിന് മുഴുവനായും കൂടാതെ നട്ടെല്ലിനും പിന്തുണ […]

മുഖത്തെ കറുത്ത പാടുകള്‍ ഒഴിവാക്കാന്‍ ഇതാ പ്രകൃതി ദത്തമായ പൊടിക്കൈകള്‍

മുഖത്തെ കറുത്ത പാടുകള്‍ ഒഴിവാക്കാന്‍ ഇതാ പ്രകൃതി ദത്തമായ പൊടിക്കൈകള്‍

മുഖത്തെ കറുത്ത പാടുകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും നിങ്ങങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? പ്രകൃതി ദത്തമായ രീതിയില്‍ ഈ കറുത്ത പാട് ശല്യം ഒഴിവാക്കാന്‍ ചില പൊടിക്കൈകളിതാ.. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്ഡാര്‍ക് സര്‍ക്കിള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് റോസ് വാട്ടറാണ്. രണ്ട് പഞ്ഞികളില്‍ റോസ് വാട്ടര്‍ മുക്കി കണ്ണിന് ചുറ്റും 10 മിനിട്ട് വെയ്ക്കുക. നന്നായി പിഴിഞ്ഞ തക്കാളി നീരില്‍ അല്‍പം നാരങ്ങ നീരു കൂടി ചേര്‍ത്ത് കറുത്തപാടുള്ള ഇടങ്ങളില്‍ പുരട്ടുക. 10 മിനിട്ടില്‍ ഫലം […]

വീനസ് ലെഗസി, വീനസ് വെര്‍സ- ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സൗന്ദര്യവര്‍ധന സേവനങ്ങള്‍ കൊച്ചിയിലും

വീനസ് ലെഗസി, വീനസ് വെര്‍സ- ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള  സൗന്ദര്യവര്‍ധന സേവനങ്ങള്‍ കൊച്ചിയിലും

ചര്‍മത്തിലെ ജന്മനാ ഉള്ള പാടുകള്‍, മുറിവുകള്‍ മൂലമുണ്ടാകുന്ന പാടുകള്‍, രോമം കളയല്‍ തുടങ്ങിയ ചികിത്സകളില്‍ ഏറെ ഫലപ്രദമാണ് വീനസ് വെര്‍സ കൊച്ചി: സൗന്ദര്യവര്‍ധക ചികിത്സാരംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ വീനസ് കോണ്‍സെപ്റ്റിന്റെ വീനസ് ലെഗസി, വീനസ് വെര്‍സ എന്നീ അത്യാധുനിക സൗന്ദര്യവര്‍ധക ഉപകരണങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഇതാദ്യമായി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാരിവട്ടം ബൈപ്പാസിലെ ഡോക്ടേഴ്‌സ് ഏസ്‌തെറ്റിക്‌സ് സെന്റര്‍ (ഡിഎസി) സ്‌കിന്‍ ലേസര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ഈ ഉപകരണങ്ങളുടെ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ചിട്ടുള്ള […]

ഒരു ഗ്ലാസ് നാരങ്ങാവെള്ളം രാവിലെ പതിവാക്കൂ; അമിത വണ്ണവും, ആരോഗ്യവും സംരക്ഷിക്കാം

ഒരു ഗ്ലാസ് നാരങ്ങാവെള്ളം രാവിലെ പതിവാക്കൂ; അമിത വണ്ണവും, ആരോഗ്യവും സംരക്ഷിക്കാം

ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ച് ദിവസം തുടങ്ങിയാല്‍ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ മധുരം ഒഴിവാക്കി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിത വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്‌നീഷ്യം എന്നിവയെല്ലാം നാരങ്ങയിലുണ്ട്. ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇതിന് കഴിയും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിയിക്കുന്നത് സഹായിക്കും. ഇനി തണുത്ത വെള്ളം ഒഴിവാക്കി ഒരു […]

ഇന്ന് ലോക ആരോഗ്യ ദിനം; പ്രമേഹത്തെ ചെറുക്കാം

ഇന്ന് ലോക ആരോഗ്യ ദിനം; പ്രമേഹത്തെ ചെറുക്കാം

ഇന്നു ലോക ആരോഗ്യദിനം. പ്രമേഹത്തിനെതിരെയുള്ള പോരാട്ടമാണ് ഇത്തവണത്തെ ലോക ആരോഗ്യ ദിനം മുന്നോട്ട് വെക്കുന്നത്. ലോക്തതാകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷം 80,000ത്തിലധികം കുട്ടികളില്‍ സ്‌റ്റേജ് ഒന്നില്‍പ്പെടുന്ന ഡയബറ്റിക് രോഗം കണ്ടു വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡയബറ്റിക് രോഗത്തിന് പ്രായ ഭേദമില്ലെന്നതാണ് പരിഗണിക്കേണ്ട വസ്തുത.

സുന്ദരമായ പാദങ്ങള്‍ക്ക്

സുന്ദരമായ പാദങ്ങള്‍ക്ക്

വൃത്തിയുള്ളതും സുന്ദരവുമായ കാലുകള്‍ക്കു നാം ഏറെ ശ്രദ്ധിക്കണം. മുഖം നാം സംരക്ഷിക്കുന്നതുപോലെ തന്നെ വൃത്തിയായി കാത്ത് സൂക്ഷിക്കേണ്ട ഒന്നാണ് കാല്‍ പാദങ്ങളും. കാല്‍പാദത്തിന്റെ സംരക്ഷണത്തിന് നമ്മള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും രണ്ടു പ്രാവശ്യം കാലുകള്‍ സോപ്പും വെള്ളവുമുപയോഗിച്ചു കഴുകണം. രാവിലെ എണീറ്റ ഉടനെയും രാത്രി കിടക്കുന്നതിനു മുന്‍പും. ഗ്ലിസറിന്‍ അടങ്ങിയ സോപ്പായാല്‍ നല്ലത്. ഉപ്പൂറ്റി വിണ്ടുകീറുന്നതു സാധാരണ കണ്ടുവരുന്ന കാര്യമാണ്. പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചു കഴുകിയാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാം. കുളിക്കുന്നതിന് […]

1 25 26 27