ഇന്ന് രാജ്യാന്തര യോഗാദിനം

ഇന്ന് രാജ്യാന്തര യോഗാദിനം

നാലാമത് രാജ്യാന്തര യോഗാദിനാചരണം ഇന്ന്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള വന ഗവേഷണ കേന്ദ്രത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു യോഗാദിനം ആചരിക്കുന്നത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം 55,000 പേര്‍ യോഗ ചെയ്യും.രാജ്യത്ത് 5,000 കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു ആയുഷ് മന്ത്രാലയം അറിയിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു. ‘ഞാനില്‍ നിന്ന് നമ്മളിലേക്കുള്ള യാത്ര’യാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം 150 രാജ്യങ്ങളിലും യോഗാദിനാചരണം ഉണ്ടാകും. 450 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഡെറാഡൂണ്‍ വന ഗവേഷണ കേന്ദ്രം […]

കഫീനില്ല; ഉള്ളത് ഔഷധഗുണങ്ങൾ മാത്രം; ലോകത്തിനത്ഭുതമായി നീല ചായ

കഫീനില്ല; ഉള്ളത് ഔഷധഗുണങ്ങൾ മാത്രം; ലോകത്തിനത്ഭുതമായി നീല ചായ

പണ്ട് ചായ എന്നാൽ കട്ടൻ അല്ലെങ്കിൽ പാൽ; ഈ രണ്ട് വഗഭേതങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീൻ ടീ, ജിഞ്ജർ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികൾ വന്നു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീല ചായ വന്നിരിക്കുന്നത്. നീല നിറത്തിളുള്ള ഈ ചയയിൽ കഫീനില്ല എന്നതാണ് പ്രത്യേക. ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാൽ സമ്പന്നമാണെന്നാണ് ടീബോക്‌സ്.കോം സ്ഥാപകൻ കൗശൽ ദുഗർ, ചായ വിദഗ്ധൻ […]

നിപ; സ്ഥിതി ഗൗരവകരമെന്ന് ആരോഗ്യ വകുപ്പ്

നിപ; സ്ഥിതി ഗൗരവകരമെന്ന് ആരോഗ്യ വകുപ്പ്

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഗൗരവകരമാണെന്ന് ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് ആരോഗ്യ വകുപ്പ് ആശ്വസിച്ചിരിക്കെയാണ് ഇപ്പോള്‍ മൂന്ന് നിപ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ വീണ്ടും ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. മലപ്പുറത്ത് അവലോകന യോഗം ചേരും. നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച കോട്ടൂര്‍ സ്വദേശി റസില്‍ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നേരത്തെ ചികിത്സ തേടിയിരുന്നു. റസില്‍ […]

നിപ വൈറസ്; മുൻ കരുതൽ, രോഗ ലക്ഷണം, ചികിത്സ, തുടങ്ങി അറിയേണ്ടതെല്ലാം

നിപ വൈറസ്; മുൻ കരുതൽ, രോഗ ലക്ഷണം, ചികിത്സ, തുടങ്ങി അറിയേണ്ടതെല്ലാം

സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാക്കി പടർന്നു പിടിക്കുന്ന നിപ വൈറസിൽ ഇതുവരെ മരിച്ചത് 10 പേർ. എന്നാൽ എങ്ങനെയാണ് ഈ വൈറസ് പരക്കുന്നത്, എന്തെല്ലാം മുൻകരുതൽ എടുക്കണം, എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ എന്നിവ എന്താണെന്ന് അധികമാർക്കും അറിയില്ല. അതിലേക്ക് കടക്കുന്നതിന് മുമ്പ് ആദ്യം നിപ്പ് വൈറസ് എന്താണെന്ന് നോക്കാം. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ വൈറസ്. മലേഷ്യയിലെ കമ്പുങ്ങ് ഭാരുസംഗായി നിപ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം […]

കോഴിക്കോട്ടെ അപൂര്‍വ പനിക്ക് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം

കോഴിക്കോട്ടെ അപൂര്‍വ പനിക്ക് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് തന്നെയെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണമുള്ളത്. പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് മരിച്ചു. പേരാമ്പ്ര സ്വദേശി ജാനകി, കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് അപൂര്‍വ പനി ബാധിച്ച് ഇന്ന് മരണമടഞ്ഞത്. വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ […]

ഇങ്ങനെയാണ് സ്മാർട്ട്‌ഫോണിലെ നീല വെളിച്ചം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്

ഇങ്ങനെയാണ് സ്മാർട്ട്‌ഫോണിലെ നീല വെളിച്ചം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്

നല്ല ആരോഗ്യത്തിന്റെ പ്രധാനഘടകമാണ് നല്ല ഉറക്കം. എന്നാൽ സ്മാർട്ട് ഫോണിന്റെ വരവോടെ പലപ്പോഴും ഉറങ്ങുന്ന നേരത്ത് ഫോണിൽ നോക്കി ഏറെ നേരം വൈകിയേ നാം ഉറങ്ങാറുള്ളു. എന്നാൽ ഉറക്കം കുറയുന്നതോടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. കാര്യങ്ങൾ പഠിച്ചെടുക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കാതെ വരും. ഉറക്കകുറവ് ഡിപ്രഷന് വരെ കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ബ്ലൂ ലൈറ്റ് എക്‌സ്‌പോഷർ അധികമാകുന്നത് ക്യാൻസറിന് വരെ കാരണമാകും. ബ്ലൂ ലൈറ്റ് എക്‌സ്‌പോഷർ […]

സംസ്ഥാനത്ത് മഴ; പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് മഴ; പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങൾക്ക് പകർച്ചവ്യാധ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. വേണ്ടത്ര മുൻകരുതലെടുത്ത് പകർച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ്. പകർച്ചപ്പനികൾ അപകടകാരികളായതിനാൽ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം. പകർച്ചപ്പനി ചികിത്സയ്ക്കായി ആശുപത്രികളിൽ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നിരവധി രോഗികളെത്തുന്ന ആശുപത്രികൾ രോഗം പകരുന്ന സ്ഥലമായി മാറാതിരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമദ്ധിക്കമെന്നും മന്ത്രി നിർദേശം നൽകി. മഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ […]

പഴങ്ങളുടെ നിറത്തിലുമുണ്ട് കാര്യം: അര്‍ബുദത്തെ വരെ ചെറുക്കാന്‍ കഴിയും

പഴങ്ങളുടെ നിറത്തിലുമുണ്ട് കാര്യം: അര്‍ബുദത്തെ വരെ ചെറുക്കാന്‍ കഴിയും

  പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണെന്ന് അറിയാമെങ്കിലും ഇവയുടെ നിറമൊന്നും നാം കണക്കിലെടുക്കാറില്ല. എന്നാല്‍ പഴങ്ങള്‍ക്ക് നിറം നല്‍കുന്ന ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റിന് ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാനുളള കഴിവുണ്ടെന്നാണ് പുതിയ പഠനം. ഓറഞ്ച്, പപ്പായ, പീച്ച്, ബട്ടര്‍നട്ട്, സ്വീറ്റ് റെഡ് പെപ്പര്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ക്രിപ്‌റ്റോസാന്തിന് കോശങ്ങളിലെ അര്‍ബുദ വ്യാപനത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റ് കൂടുതലായി അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് പുകവലി […]

വെളിച്ചെണ്ണ ഉപയോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കും

വെളിച്ചെണ്ണ ഉപയോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കും

  വെളിച്ചെണ്ണ അധികമായാല്‍ കൊളസ്‌ട്രോള്‍ അടക്കമുള്ള കൊഴുപ്പ് രോഗങ്ങള്‍ വര്‍ധിക്കുമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല അത് രോഗസാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 50നും 75നും ഇടയില്‍ പ്രായമുള്ള 94 ഉള്‍പ്പെടുത്തി കേബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍. കേയ് തീ കൗ, പ്രൊഫസര്‍ നിത ഫൊറൗനി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പഠനം നടത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് നിത്യവും 50 ഗ്രാം വീതം(മൂന്ന് ടേബിള്‍ സ്പൂണ്‍) വെളിച്ചെണ്ണ, […]

ആരോഗ്യം വിരലുകളില്‍

ആരോഗ്യം വിരലുകളില്‍

പ്രപഞ്ചം മഹാവിസ്മയമാണെന്നും മനുഷ്യന്‍ പ്രപഞ്ചത്തിന്റെ പതിന്മടങ്ങ് അത്ഭുതാവഹമാണെന്നും ശാസ്ത്രലോകം സമ്മതിക്കുന്നു. സൃഷ്ടികളിലെ ഏറ്റവും അത്ഭുതമായ മനുഷ്യന്റെ ശരീരം, മനസ്, ആത്മാവ് എന്നിവയെ അറിയുന്നതിന്റെ തോതനുസരിച്ചാണു സൃഷ്ടാവിനെ അറിയാന്‍ സാധിക്കുക. ആറ്റം മുതല്‍ ഗ്യാലക്‌സി വരെയും തൊട്ടാവാടി മുതല്‍ വന്മരങ്ങള്‍ വരെയും മനുഷ്യനിര്‍മിതിക്കുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നു വേദഗ്രന്ഥങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സൂറതുത്തീനില്‍ സുപ്രധാന ഔഷധങ്ങളായ അത്തിയും ഒലീവും പരാമര്‍ശിച്ച ശേഷമാണ് ‘മനുഷ്യനെ ഏറ്റവും മികച്ച ആസൂത്രണത്തോടെയാണു സൃഷ്ടിച്ചതെന്ന് അല്ലാഹു ഉണര്‍ത്തിയത്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ സമ്പൂര്‍ണമാണ് മനുഷ്യനെന്നു സാരം. ഫുള്‍ഓപ്ഷന്‍ വാഹനത്തിലെ സ്വിച്ചുകളെല്ലാം […]