മധ്യവയസ്സും ലൈംഗികതയും

മധ്യവയസ്സും ലൈംഗികതയും

ലൈംഗികതയ്ക്ക് പ്രായം ഇല്ല. പുരുഷനായാലും സ്ത്രീയായാലും പ്രായപൂര്‍ത്തിയായതിനുശേഷം ആരോഗ്യമുളളിടത്തോളം കാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റും .  പക്ഷേ സാധാരണ രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുളള ശേഷി പുരുഷന്മാരിലാണ് കൂടുതല്‍. 16 വയസ്സു മുതല്‍ 80 വയസ്സുവരെ പുരുഷന്മാര്‍ക്ക് നല്ല  ലൈംഗികബന്ധം നടത്താം. ലൈംഗികാസക്തി പ്രായത്തിനതീതമായി കാണുന്നതാണ്. ലൈംഗിക വിരക്തിക്കുളള കാരണങ്ങള്‍ സ്ത്രീകള്‍ക്കാണെങ്കില്‍ 65 വയസ്സാകുമ്പോഴേക്കും ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യക്കുറവു വന്നുതുടങ്ങും. ആര്‍ത്തവവിരാമം ആകുമ്പോള്‍ സ്ത്രീകളില്‍ സെക്‌സ് ഹോര്‍മോണുകള്‍ കുറവുണ്ടാകുന്നു.  45 വയസ്സുമുതല്‍ 50 വയസ്സുവരെയുളള പ്രായത്തിലാണ് ആര്‍ത്തവവിരാമം സ്ത്രീകളിലുണ്ടാകുന്നത്.  […]