പുരുഷന്മാരുടെ സൗന്ദര്യ സംരക്ഷണത്തിനായി ചില പൊടികൈകള്‍

പുരുഷന്മാരുടെ സൗന്ദര്യ സംരക്ഷണത്തിനായി ചില പൊടികൈകള്‍

ഏത് അവസരത്തിലും സുന്ദരന്മാര്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പുരുഷന്മാർ. സ്ത്രീകളെപ്പോലെ തന്നെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരും കൂടിയാണ് അവർ. ഇതാ സൗന്ദര്യസംരക്ഷണത്തിനായി പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചില സൂത്രവിദ്യകള്‍.  ഷേവ് ചെയ്യുന്നതിനുമുമ്പ് മുഖം ഫേഷ്യല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. പിന്നീട് പ്രീഷേവിംഗ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. ഷേവ് ചെയ്ത ശേഷം ആല്‍ക്കഹോള്‍ ഇല്ലാത്ത ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഉപയോഗിക്കാം. ഇത് […]

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

നല്ല ഉള്‍ക്കരുത്തും നീളവും ഉള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും ആഗ്രഹമാണ്. അതിന് വേണ്ടി ധാരാളം പണം ചിലവഴിക്കാനും അവര്‍ തയ്യാറാവും. എന്നാല്‍ ഇതാ വളരെ കുറഞ്ഞ ചിലവില്‍ മുടി തഴച്ച് വളരാന്‍ ചില മാര്‍ഗങ്ങള്‍.ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിച്ചാല്‍ തലമുടി ഇടതൂര്‍ന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഒഴിവാക്കാം. കുന്തിരിക്കം പുകച്ച് തലമുടിയില്‍ അതിന്റെ പുക കൊളളിക്കുന്നതു മുടി വളരാനും പേന്‍ ശല്യം കുറയ്ക്കാനും സഹായിക്കും. നെല്ലിയ്ക്ക […]

ദിവസവും മൂന്ന് മുട്ട കഴിക്കൂ, ആരോഗ്യം നേടൂ

ദിവസവും മൂന്ന് മുട്ട കഴിക്കൂ, ആരോഗ്യം നേടൂ

ദിവസവും നിങ്ങള്‍ മുട്ട കഴിക്കാറുണ്ടോ?. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധിച്ച് ആരോഗ്യം നഷ്ടപ്പെടാന്‍ ഇത് ഒരു കാരണമായേക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. അതുകൊണ്ടുതന്നെ ദിവസവും മൂന്നു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടിനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. ദിവസവും മൂന്നു മുട്ട മുഴുവന്‍ കഴിക്കണം എന്നാണത്രേ ശാസ്ത്രം. മുട്ടയുടെ മഞ്ഞയില്‍ 90 ശതമാനം കാല്‍സ്യവും അയണുമാണ്. വെള്ളയില്‍ പകുതിയോളം പ്രോട്ടിനും.  മുട്ട കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ കൂടുമോ […]

മുടി കൊഴിച്ചിലിന് പരിഹാരമുണ്ട്; ഈ പൊടിക്കൈകള്‍ ഉപയോഗിക്കൂ

മുടി കൊഴിച്ചിലിന് പരിഹാരമുണ്ട്; ഈ പൊടിക്കൈകള്‍ ഉപയോഗിക്കൂ

മുടിയുടെ സംരക്ഷണത്തിനായി നാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ഗുണം ചെയ്യാറില്ലെന്ന് മാത്രമല്ല പ്രകൃതിദത്തമായ മുടിയുടേയും ചര്‍മ്മത്തിന്റേയും ഗുണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. മുടിയിലെ ബ്യൂട്ടീ ട്രീറ്റ്‌മെന്റുകള്‍ക്കൊടുവില്‍ മുടി കൊഴിച്ചില്‍ അലട്ടുന്നവരുണ്ട്. ഇത്തരക്കാര്‍ക്കും മുടി കൊഴിച്ചില്‍ അലട്ടുന്നവര്‍ക്കും വീട്ടില്‍ തന്നെ പ്രതിവിധികളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. നാരങ്ങാനീര് മുടിയില്‍ പുരട്ടുന്നത് താരനകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. നന്നായി വെള്ളത്തില്‍ നേര്‍പ്പിച്ച വിനാഗിരിയും മുടി സംരക്ഷണത്തിന് നല്ലതാണ്. […]

വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട; കുറയാത്ത വണ്ണത്തിന് പിന്നിലെ പ്രശ്‌നക്കാരന്‍ തൈറോയിഡ്?

വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട; കുറയാത്ത വണ്ണത്തിന് പിന്നിലെ പ്രശ്‌നക്കാരന്‍ തൈറോയിഡ്?

സ്ഥിരമായി വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട, എന്നിട്ടും ശരീര ഭാരത്തിനും അമിത വണ്ണത്തിനും മാത്രം സ്വല്‍പം പോലും ഇടിവില്ല. ഈ അവസ്ഥ നേരിടുന്ന നിരവധി പേരുണ്ട്. പക്ഷേ ഇതിന് കാരണം തൈറോയിഡാണെങ്കിലോ?. അമിത വണ്ണത്താല്‍ കഷ്ടപ്പെടുന്നവര്‍ തൈറോയിഡ് പരിശോധന നടത്തി നോക്കുന്നത് നല്ലതാണ്. ഹൈപ്പര്‍തൈറോയിഡിസം എന്ന അവസ്ഥ ശരീര ഭാരം ക്രമരഹിതമായി വര്‍ധിക്കാന്‍ കാരണമാകാം. ഇത് വ്യായാമത്തേയും ഡയറ്റിനേയുമെല്ലാം നിഷ്പ്രഭമാക്കി മാറ്റുകയും ചെയ്യും. തൈറോയിഡിന്റെ ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. ശരീര പ്രകൃതം, […]

നിര്‍ധന കുടുംബം ചികിത്സക്കായി സഹായം തേടുന്നു

നിര്‍ധന കുടുംബം ചികിത്സക്കായി സഹായം തേടുന്നു

തിരുവന്‍വണ്ടൂര്‍: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്ഥിരതാമസക്കാരായ കുഴിയോടത്തര രാജന്റെയും സുശീല രാജന്റെയും മകന്‍ രാഹുല്‍ രാജന്‍( 17 )ഹൃദയസംബന്ധമായ അസുഖത്തിനു സര്‍ജറിക്ക് സുമനസുകളുടെ സഹായം തേടുന്നു. രാജന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് രാഹുല്‍. രേഷ്മ, അഖില്‍ രാജന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. രാഹുല്‍ രാജന്‍ തിരുവന്‍വണ്ടൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. രാഹുല്‍ രാജന് 4 മാസം പ്രായമുള്ളപ്പോള്‍ ഉണ്ടായ കടുത്ത ന്യൂമോണിയബാധയെ തുടര്‍ന്ന് കോട്ടയം ഇ.എസ് .ഐ ആശുപത്രിയില്‍ അഡ്മിറ്റ് ചയ്തു അവിടെ […]

വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം; സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ബെറ്റര്‍ ലൈഫ് സൊസൈറ്റി

വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം; സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ബെറ്റര്‍ ലൈഫ് സൊസൈറ്റി

മലപ്പുറം: സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം. ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ചെയ്യുന്നതെന്നാണ് ബെറ്റര്‍ ലൈഫ് സൊസൈറ്റി എന്ന സംഘടനയുടെ വാദം. മരുന്ന് കമ്പനികളുടെ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജനകീയാരോഗ്യ സംയുക്ത സമിതിയാണ് രംഗതെത്തിയത്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ ഡിഫ്ത്തീരിയ എന്ന പ്രചാരണം വാസ്തവ വിരുദ്ധമായിരുന്നു. മരുന്ന് കമ്പനികളുടെ ഏജന്റുമാരും ഡോക്ടര്‍മാരുടെ സംഘടനയും തമ്മിലുള്ള അവിശുദ്ധ […]

കൂടുതല്‍ പോഷകമൂല്യമുള്ള ഹോര്‍ലിക്‌സ് വിപണിയില്‍

കൂടുതല്‍ പോഷകമൂല്യമുള്ള ഹോര്‍ലിക്‌സ് വിപണിയില്‍

കൊച്ചി : ജനപ്രീതി നേടിയ ആരോഗ്യ പാനീയമായ ഹോര്‍ലിക്‌സിന്റെ നിര്‍മാതാക്കളായ ജിഎസ്‌കെ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്ന 2എക്‌സ് ഇമ്മ്യൂണോ ന്യൂട്രിയന്റ്‌സും മൈക്രോ ന്യൂട്രിയന്റ്‌സും അടങ്ങിയ പുതിയ ഹോര്‍ലിക്‌സ് വിപണിയിലെത്തിച്ചു. സ്വാഭാവിക ഭക്ഷ്യപോഷകങ്ങളുടെയും 23 അവശ്യ പോഷകങ്ങളുടെയും മികച്ച മിശ്രിതമായ ഹോര്‍ലിക്‌സ് ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്, കുട്ടികളെ ഉയരമുള്ളവരും ശക്തിയുള്ളവരും ബുദ്ധിയുള്ളവരുമാക്കാന്‍ പ്രാപ്തമാണെന്ന് ക്ലിനിക്കല്‍ പരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ട്. 2എക്‌സ് ഇമ്മ്യൂണോ ന്യൂട്രിയന്റ്‌സ് എന്നത് അര്‍ത്ഥമാക്കുന്നത് രണ്ടിരട്ടി സെലെനിയവും വിറ്റമിന്‍ ഡിയുമാണ്. വിറ്റാമിന്‍ ബി6, ബി12, സി, ഡി, കോപ്പര്‍, […]

നടുറോഡില്‍ ഫ്ലാഷ് മോബ്; കണ്ടുവന്ന വീട്ടമ്മ പെണ്‍കുട്ടിയുടെ കരണത്തടിച്ചു, വീഡിയോ

നടുറോഡില്‍ ഫ്ലാഷ് മോബ്; കണ്ടുവന്ന വീട്ടമ്മ പെണ്‍കുട്ടിയുടെ കരണത്തടിച്ചു, വീഡിയോ

നടുറോഡില്‍ ഫഌഷ് മോബ് കളിക്കുന്ന പെണ്‍കുട്ടിയെ വീട്ടമ്മ തല്ലുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. നടുറോഡില്‍ ഫഌഷ്‌മോബ് കളിക്കുന്നത് കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുള്ള സംഘം ഡാന്‍സ് കളിക്കുന്നതിനിടെയാണ് വീട്ടമ്മ കടന്നുവന്ന് പെണ്‍കുട്ടിയുടെ കരണത്തടിച്ചത്. ഫഌഷ്‌മോബ് കളിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ ദീര്‍ഘ സമയം ബസ് നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇത് കാണാനായി ട്രാഫിക് പോലീസും വന്‍ ജനക്കൂട്ടവുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ക്ക് തല്ലുകിട്ടിയതോടെ ഫഌഷ് മോബ് അവസാനിച്ചു. ഒരാള്‍ ഫേസ്ബുക്കില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് […]

ഡയറ്റ് പ്ലാനുകളെ തെറ്റിക്കുന്ന വില്ലന്‍ വിശപ്പല്ല, തലോച്ചോറെന്ന് ശാസ്ത്രം

ഡയറ്റ് പ്ലാനുകളെ തെറ്റിക്കുന്ന വില്ലന്‍ വിശപ്പല്ല, തലോച്ചോറെന്ന് ശാസ്ത്രം

തലച്ചോര്‍ ചില സമയങ്ങളില്‍ കൂടുതല്‍ സന്തോഷവാനാകാന്‍ ശ്രിമിക്കുന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ഉറച്ച ഡയറ്റ് പ്ലാനിംഗ് തീരുമാനവുമായി അമിത വണ്ണവും, ബെല്ലി ഫാറ്റും നിയന്ത്രിക്കാന്‍ ഇറങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും പാതിവഴിയില്‍ തങ്ങളുടെ തീരുമാനം ഉപേക്ഷിക്കുന്നവരാണ്. എന്നാല്‍ ഇവിടെ വില്ലനാവുന്നത് വിശപ്പല്ല നമ്മുടെ തലച്ചോറാണെന്നാണ് പുതിയ പഠനം പറയുന്നത്. ചില ഭക്ഷണങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഈ ബ്രെയ്ന്‍ തിയറിക്ക് പിന്നില്‍. ‘നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലെങ്കില്‍ നാം ശ്രദ്ധ നല്‍കുന്ന കാര്യങ്ങളിലും […]

1 2 3 4