മുടി തഴച്ച് വളരാന്‍ നാടന്‍ ഒറ്റമൂലി

മുടി തഴച്ച് വളരാന്‍ നാടന്‍ ഒറ്റമൂലി

തലമുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്. മുടി കൊഴിച്ചില്‍ തടയുന്നതിനായി പല പരീക്ഷണങ്ങളും നടത്തുന്നവരുമാണ് നമ്മളില്‍ ഏറിയ പങ്ക് ആള്‍ക്കാരും. അതിനായി സമയം ചിലവഴിക്കുന്നതിനും കാശ് മുടക്കുന്നനതിനും നാം മടിക്കാറുമില്ലെന്നതാണ് സത്യം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന രീതിയാണ് നാം അവലംബിക്കാറുള്ളത്. മുടികൊഴിച്ചില്‍ ഫലപ്രദമായി തടയാനായി നമ്മുടെ നാടന്‍ വഴികള്‍ ധാരാളമാണ്. വിലകൂടിയ എണ്ണകളും പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങളുമെല്ലാം വാങ്ങി തേച്ച് ഉള്ള തലമുടി കളയാതെ പ്രകൃതിദത്തമായ ഈ വഴി […]

ഉറക്കം നിങ്ങള്‍ക്കൊരു പ്രശ്‌നമായി തോന്നുന്നുവോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു!

ഉറക്കം നിങ്ങള്‍ക്കൊരു പ്രശ്‌നമായി തോന്നുന്നുവോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു!

കൗമാരക്കാരെ നിങ്ങളെ ഉറക്കമില്ലാഴ്മ വലയ്ക്കുന്നുവോ? എങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളെ നിരവധി പ്രശ്‌നങ്ങളിലേക്ക് ഉറക്കമില്ലാഴ്മ എത്തിക്കും. കൗമാരക്കാരുടെ ഉറക്കക്കുറവിനും നീണ്ടഉറക്കത്തിനും കാരണം മാനസിക പിരിമുറുക്കമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഈ പ്രായത്തിലെ ഉറക്കക്കുറവ് ഇവരുടെ പഠനത്തെയും സ്വഭാവത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. 13നും 19നും ഇടയിലുള്ള കൗമാരക്കാരില്‍ 84 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നു സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടിയിരുന്നവരിലാണ് ഉറക്കപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ശരിയായ ഉറക്കം ലഭിക്കാത്തവരിലും കൂടുതല്‍ സമയം ഉറങ്ങുന്നവരിലും കോര്‍ട്ടിസോളിന്റെ അളവു കൂടുതലായിരുന്നു. കോര്‍ട്ടിസോളിന്റെ […]

ലൈംഗികബന്ധം ഉഭയകക്ഷിസമ്മതപ്രകാരം; കാമുകിയുടെ ബലാത്സംഗപരാതി കോടതി തള്ളി

ലൈംഗികബന്ധം ഉഭയകക്ഷിസമ്മതപ്രകാരം; കാമുകിയുടെ ബലാത്സംഗപരാതി കോടതി തള്ളി

ന്യൂഡല്‍ഹി: കാമുകന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി കോടതി തള്ളി. യൗവ്വനത്തിന്റെ തീക്ഷ്ണതയിലായിരുന്ന ഇരുവരും പ്രായത്തിന്റെ ആവേശത്തിന്റേയും ആകാംക്ഷയുടെയും ഭാഗമായി ഉഭയകക്ഷിസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹരിയാന സ്വദേശി വികുല്‍ ബക്ഷിയെ വെറുതെ വിട്ടുകൊണ്ടാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് പറഞ്ഞു. നവമാധ്യമങ്ങളിലൂടെ ഇരുവരും കൈമാറിയിരുന്ന സന്ദേശങ്ങളും ഉഭയസമ്മതം വ്യക്തമാക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നു. ലൈംഗികബന്ധം യാദൃശ്ചികമായി നടന്നതല്ലെന്നും […]

‘അതു കുറച്ച് കൂടിപ്പോയി, ഇനി ആ സാഹസത്തിന് ഞാനില്ല’

‘അതു കുറച്ച് കൂടിപ്പോയി, ഇനി ആ സാഹസത്തിന് ഞാനില്ല’

ചാര്‍ലിയില്‍ ഒരു പുതിയ ലുക്ക് പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ താടി വെച്ചോളാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. അങ്ങനെയാണ് ഒരു മാസമെടുത്ത് താടി നീട്ടുന്നത്. എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ചാര്‍ലി. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. 15.17 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദുല്‍ഖറിന്റെ ലുക്ക് തന്നെയായിരുന്നു ചാര്‍ലിയുടെ ആകര്‍ഷണം. എന്തായാലും ഒകെ കണ്‍മണിക്ക് ശേഷം തനിയ്ക്ക് ഒരു വ്യത്യസ്തമായ […]

പുരുഷന്മാര്‍ക്കും പുരികക്കൊടികള്‍ മനോഹരമാക്കാം

പുരുഷന്മാര്‍ക്കും പുരികക്കൊടികള്‍ മനോഹരമാക്കാം

പെണ്‍കൊടികളുടെ മാത്രം വെട്ടിയൊതുക്കി മനോഹരമായ പുരികകൊടികള്‍…..പുരികം എടുക്കാനും മറ്റും പെണ്‍കുട്ടികള്‍ മാത്രം ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്ന കാലമൊക്കെ കഴിഞ്ഞു. പുരുഷന്മാര്‍ക്കും ഇതില്‍ അല്പമൊക്കെ ശ്രദ്ധിച്ചാല്‍ മുഖം കൂടുതല്‍ മനോഹരമാക്കാം. എന്നാല്‍ പുരികം മനോഹരമാക്കാന്‍ റേസര്‍ ഉപയോഗിച്ച് വടിക്കുന്നത് ഗുരുതരമായ ഫലമാകും ഉണ്ടാക്കുക. അബദ്ധത്തില്‍ കൂടുതല്‍ രോമം നഷ്ടമാകാനാണ് പ്രഥമ സാധ്യത. ഇതേ തുടര്‍ന്ന് ഈ സ്ഥലത്ത് രോമം താടി രോമങ്ങള്‍ പോലെ കട്ടിയായും ഇടകലര്‍ന്നും വളരുന്നു. പുരിക രോമങ്ങള്‍ പ്രതീക്ഷിക്കാത്ത ദിശയിലേക്ക് വളരാനും കാരണമാകും. ചിലരില്‍ റേസറിന്‍െറ മുറിപ്പാടുകള്‍ […]

രാജസ്ഥാനി ബാഗുകളോട് കൂട്ടു കൂടി കോളേജ് കുമാരിമാര്‍

രാജസ്ഥാനി ബാഗുകളോട് കൂട്ടു കൂടി കോളേജ് കുമാരിമാര്‍

ഫാഷന്‍ ലോകത്തേക്ക് കടന്നു വരുന്ന ഏതു ട്രെന്‍ഡും ആദ്യം സ്വീകരിക്കുന്നത് കോളേജ് കുമാരിമാരാണ്. അത് വസ്ത്രത്തിലായാലും ആക്‌സസറീസിലായാലും ബാഗുകളിലായാലും ആദ്യം കൗമാരസുന്ദരിമാരിലൂടെ കടന്നേ ആ ഉത്പന്നം വിപണിയില്‍ വിജയം  നേടാറുളളൂ. ഇപ്പോള്‍ ബാഗുകളിലെത്തി നില്‍ക്കുന്നു ഈ സവിശേഷ പ്രണയം. ബാഗുകളില്‍ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് രാജസ്ഥാനി ക്ലോത്ത് ബാഗുകളാണ്. വളരെ കളര്‍ഫുളായി പാരമ്പര്യവും ഫാഷനും ഇടകലര്‍ത്തി മനോഹരമാക്കിയിരിക്കുന്ന ബാഗുകളാണ് രാജസ്ഥാനി ക്ലോത്ത് ബാഗുകള്‍. കാഷ്വല്‍ ലുക്കിനു വേണ്ടിയാണ് ഇവ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പരമ്പരാഗത രാജസ്ഥാനി ഡിസൈനുകളിലാണ് […]

ഡയാന രാജകുമാരി പഠിപ്പും വിവരവുമില്ലാത്ത അരസികയോ?

ഡയാന രാജകുമാരി പഠിപ്പും വിവരവുമില്ലാത്ത  അരസികയോ?

ഡയാന രാജകുമാരി പഠിപ്പും വിവരവുമില്ലാത്ത ഒരു അരസികയോ? ഇത് വെറുമൊരു സംശയമല്ല ഇങ്ങനെ പറഞ്ഞത് ഡയാന കുടുംബത്തിലെ തന്നെ ഒരംഗമാണ്. ബ്രിട്ടീഷ് കുടുംബത്തിലെ രാജപത്‌നി മൈക്കിള്‍ ഓഫ് കെന്റാണ് ഈ വിവാദവിവരം പുറത്തു വിട്ടത്. ഡയാന പഠിപ്പും വിവരവുമില്ലാത്ത ഒരരസികയാണ്. അവര്‍ക്ക് ലഭിച്ച പ്രശസ്തിക്കനുസരിച്ച് പെരുമാറാന്‍ വിദ്യാഭ്യാസമില്ലായ്മ ഒരു തടസമായി. ഡയാനയെ അച്ചടക്കത്തോടെയും അനുസരണയോടെയും വളര്‍ത്താന്‍ അമ്മയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ സാധിച്ചില്ലെന്ന് രാജപത്‌നി പറഞ്ഞു. പ്രമൂഖ മാധ്യമപ്രവര്‍ത്തകന്‍ കോണാര്‍ഡ് ബ്ലാക്കുമായുള്ള അഭിമുഖത്തിലാണ് […]

ജനുവരി, പ്രണയ ബന്ധങ്ങള്‍ തകര്‍ക്കുന്ന മാസം

ജനുവരി, പ്രണയ ബന്ധങ്ങള്‍ തകര്‍ക്കുന്ന മാസം

പുതിയ വര്‍ഷത്തിന്റെ ആരംഭമായ ജനുവരി എല്ലാവര്‍ക്കും ശുഭപ്രതീക്ഷ നല്‍കുന്ന മാസമെന്നാണ് പൊതുവേയുളള അഭിപ്രായം. പുതിയ മാറ്റങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തുടക്കം കുറിക്കുന്ന മാസം കൂടിയാണ് ജനുവരി. എന്നാല്‍ കമിതാക്കളെ സംബന്ധിച്ച് ഈ മാസം അല്പം കുഴപ്പക്കാരനാണ്. പലരും പ്രണയങ്ങളോടു ഗുഡ്‌ബൈ പറയുന്ന മാസമാണ് ഇത്. ലോകം മുഴുവന്‍ പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ കമിതാക്കളും പഴയ പ്രണയങ്ങളെ കളഞ്ഞ് പുതിയതു തിരഞ്ഞെടുക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്. വൗച്ചര്‍ ക്ലൗട്.കോം എന്ന സംഘടന ബ്രിട്ടനിലെ 18 വയസിനു മുകളിലുള്ള 1881 ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നടത്തിയ […]

യൂത്ത് മെതിയടി…. യൂത്ത് ഫാഷന്‍…..

യൂത്ത് മെതിയടി…. യൂത്ത് ഫാഷന്‍…..

ഫാഷനബിളായി നടക്കാന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാണ് യൂത്ത്. പുതിയ പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ ഇവര്‍ എന്നും ഒരു പടി മുന്നേറും.  പ്രൊഡക്ട് അല്‍പം ഓള്‍ഡ് ആണെങ്കിലും പ്രശ്‌നമില്ല,അതില്‍ പുതുമ വേണമെന്നു മാത്രം. ചെരിപ്പുകളില്‍ ഇപ്പോള്‍ മെതിയടിയോടാണ് യുവത്വത്തിന് പ്രിയം. സംഭവം അല്പം പഴയതാണെങ്കിലും വര്‍ണ്ണാഭമായും നിലവാരത്തിലും പുറത്തിറങ്ങുന്ന മെതിയടികള്‍ ട്രെന്‍ഡി തന്നെ. പേരു കേട്ടാല്‍ ഓള്‍ഡാണെങ്കിലും, കെട്ടിലും മട്ടിലുമൊക്കെ പുതുമയോടെയാണു മെതിയടി ചെരുപ്പുകള്‍ ഇറങ്ങിയിരിക്കുന്നത്. രാജാക്കന്മാരുടെ കാലത്തു ഉപയോഗിച്ചിരുന്ന ആ ചെരുപ്പുകളില്ലേ… അതു  തന്നെ…അവയ്ക്കാണു രൂപമാറ്റം […]

മുഖക്കുരു ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

മുഖക്കുരു ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

മുഖക്കുരു കൗമാരക്കാരെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ചെറുപ്രായത്തില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിനു പ്രധാനകാരണം. എന്നാല്‍ മാനസിക സമ്മര്‍ദം, ആര്‍ത്തവ തുടക്കം, ആര്‍ത്തവ വിരാമം എന്നിവയും മുഖക്കുരുവിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ വിവിധ പ്രായക്കാരില്‍ മുഖുക്കുരു വരാനുളള സാധ്യത കൂടുതലാണ്. മുഖുക്കുരുവിനെ ഒരു രോഗമായോ, നിസാരമായോ കാണാതെ ചില പരിഹാരമാര്‍ഗങ്ങള്‍ തേടണം. ഇതാ മുഖക്കുരു ഒഴിവാക്കാനുള്ള അഞ്ചു എളുപ്പ മാര്‍ഗങ്ങള്‍. കറുകപ്പട്ടയും തേനും: രാത്രി കിടക്കുന്നതിനു മുന്‍പ് കറുകപ്പട്ട പൊടിച്ച തേനില്‍ ചേര്‍ത്ത് മുഖക്കുരുവുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. […]