സോഡ കുട്ടികളെ അക്രമാസക്തരാക്കുമെന്ന്‌ പഠനം

സോഡ കുട്ടികളെ അക്രമാസക്തരാക്കുമെന്ന്‌ പഠനം

സോഡ കുടിക്കുന്ന കുട്ടികളില്‍ പെരുമാറ്റ ദൂഷ്യം കണ്ടുവരുന്നതായി പഠനം സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ട കുട്ടികളില്‍ മാറ്റം പ്രകടമാകാറില്ലെന്നും കുട്ടികളിലെ പെരുമാറ്റ മാറ്റത്തിന്‌ കാരണം സോഡയാണെന്നത്‌ ഗവേഷകര്‍ക്ക്‌ തെളിയിക്കാനാകില്ലെന്നും പഠനത്തിന്‌ നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഈ വിഷയം വിശദീകരിക്കാന്‍ കുറച്ച്‌ ബുദ്ധിമുട്ടാണെന്നും അതിന്‌ അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കൊളംബിയ സര്‍വ്വകലാശാലയ്‌ക്കു കീഴില്‍ ന്യൂയോര്‍ക്കിലുള്ള മെയില്‍മാന്‍ സ്‌കൂള്‍ ഓഫ്‌ ഹെല്‍ത്തിലെ ഷാഖിറ സുഗ്‌ളിയ പറഞ്ഞു. സോഡ കുടിക്കുന്നതും അക്രമാസക്തമായ പെരുമാറ്റവും തമ്മിലുള്ള ബന്ധം മുന്‍പ്‌ പഠനങ്ങള്‍ കണ്ടെത്തിട്ടുണ്ടെങ്കിലും കുട്ടികളെ പഠനവിധേയരാക്കിയിരുന്നില്ല. യുഎസിലെ […]

കഴുത്ത് ഭംഗിയാക്കാന്‍ ചില ബ്യൂട്ടിഷന്‍ ടിപ്‌സുകള്‍

കഴുത്ത് ഭംഗിയാക്കാന്‍ ചില ബ്യൂട്ടിഷന്‍ ടിപ്‌സുകള്‍

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിനാണ്. എത്ര ഒരുങ്ങിയാലും സ്ത്രീകള്‍ക്ക് മാതിവരാറുമില്ല. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ മുഖത്തിന് നല്‍കുന്ന അത്രയും സംരക്ഷണം കഴുത്തിന് നല്‍കുന്നില്ല. അതുകൊണ്ട് പലപ്പോഴും കഴുത്ത് ഫാഷന്റെ ‘ഭാഗമാകുന്നില്ല. കഴുത്തു വരെയുള്ള ബ്ലൗസുകള്‍ വന്നുവെങ്കിലും ഫാഷനായി നിലനിന്നില്ല. സ്ത്രീകളില്‍ ചിലര്‍ ഇപ്പോഴും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് ധരിക്കാന്‍ മടി കാണിക്കുന്നു. കഴുത്തിലെ പാടുകളും, കഴുത്തിന്റെ ‘ഭംഗിക്കുറവുമൊക്കെയാണ് ഇതിനു കാരണം. മുഖ സൗന്ദര്യം പരിപാലിക്കുന്നതിനൊപ്പം സംരക്ഷിക്കേണ്ട ‘ഭാഗമാണ് കഴുത്തും. ഇതു ശ്രദ്ധിക്കാത്തതാണ് കഴുത്തിന്റെ സൗന്ദര്യം […]