ഷൂസുകളിലൊരു രാജകീയഭാവം

ഷൂസുകളിലൊരു രാജകീയഭാവം

കാലില്‍ ധരിക്കുന്ന ചെരിപ്പായാലും അതില്‍ എത്രയേറെ ഫാഷന്‍ കൊണ്ടു വരാം ഒന്നു കരുതി നടക്കുന്ന തലമുറയാണ് ഇന്നത്തേത്.കാലു മറഞ്ഞു കിടക്കുന്ന തരത്തിലുളള ഷൂസുകളോട്  എക്കാലത്തും എല്ലാവര്‍ക്കും പ്രിയമാണ്.ഇതില്‍ തന്നെ ഹീലുളളവയും ഹീലില്ലാത്തവയും കാണും.കാര്യമെന്തൊക്കയായാലും ഓരോ കാലത്തിറങ്ങുന്ന ഷൂസുകളില്‍ കാലികമായ മാറ്റങ്ങള്‍ പ്രകടമാണ്. ഇതില്‍ റോയല്‍ ഷൂസുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.ഇതിന്റെ പാത പിന്തുടര്‍ന്നു വന്ന റോയല്‍ ചെരുപ്പുകളും ഇന്ന് വിപണിയിലുണ്ട്.കാലുകള്‍ക്ക് കൂടുതല്‍ മാര്‍ദ്ദവും നല്‍കും ഇവ.മറ്റു ചെരുപ്പുകള്‍ പോലെ നടക്കുമ്പോള്‍ ഉളള കട കട ശബ്ദം കേള്‍പ്പിക്കുകയുമില്ല.ഇതൊക്കെയാണ് റോയല്‍ […]

കാഷ്വല്‍ ആന്റ് പാര്‍ട്ടി വെയേഴ്‌സ്

കാഷ്വല്‍ ആന്റ് പാര്‍ട്ടി വെയേഴ്‌സ്

ഫാഷന്‍ ഒരിക്കലും മരവിച്ചു നില്‍ക്കില്ല. കാലം മാറുംതോറും പുത്തനായിക്കൊണ്ടിരിക്കും. പുതിയ പുതിയ കാറ്റഗറികളും വരും. ട്രെഡിഷനല്‍ വെയര്‍, എത്‌നിക്ക് വെയര്‍, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍ എന്നിങ്ങനെ ഓരോ കാറ്റഗറിയും മാറിക്കൊണ്ടിരിക്കും. ഉദാഹരണമായി കാഷ്വല്‍ വെയറുകള്‍ എല്ലാ കാലത്തും ഒന്നല്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ളവ എങ്ങോപോയി. യുവാക്കളാണ് എപ്പോഴും ഏറ്റവും ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ ധരിക്കുക. അവര്‍ പരീക്ഷണത്തിന് തയ്യാറാണ്. മാറ്റങ്ങള്‍ പൊതുവെ കളറുകളിലും കട്ടുകളിലും സ്‌റ്റൈലുകളിലും വസ്ത്രത്തിന്റെ സ്ട്രക്ചറുകളിലുമായിരിക്കും. ഡെനിം, കോട്ടണ്‍, ഹാന്‍ഡ്‌ലൂം, കോഡ്രോയ്, ലൈക്ര, സിന്തറ്റിക്കുകള്‍ എന്നിവ […]

ചര്‍മ്മത്തിന്‌ തിളക്കം നല്‌കാന്‍ ബ്ലാക്ക്‌ ഡയമണ്ട്‌ ക്രീം

ചര്‍മ്മത്തിന്‌ തിളക്കം നല്‌കാന്‍ ബ്ലാക്ക്‌ ഡയമണ്ട്‌ ക്രീം

ചര്‍മ്മത്തിന്‌ തിളക്കം നല്‌കി മൃദുലമാക്കാനും ചുളിവുകള്‍ പാടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദവുമായി ബ്ലാക്ക്‌ ഡയമ്‌ ക്രീം വരുന്നു. അപൂര്‍വ രത്‌നത്തിന്റെ കണികകള്‍ അടങ്ങിയിട്ടുള്ള ഈ ഫേസ്‌ സിറം സ്വന്തമാക്കാന്‍ ആയിരങ്ങളാണ്‌ മുന്‍കൂട്ടി ഓഡര്‍ നല്‌കിയിരിക്കുന്നത്‌. ആയിരത്തിലധികം സ്‌ത്രീകളില്‍ പരീക്ഷിച്ചതിനുശേഷമാണ്‌ ബ്ലാക്ക്‌ ഡയമണ്ട്‌ സിറം വിപണിയിലേക്കെത്തുന്നത്‌. സിറം പരീക്ഷിച്ചവരില്‍ ഇരുപത്തിയെട്ട്‌ ദിവസത്തിനകം മുഖത്തെ ചുളിവുകള്‍ 65 ശതമാനം കുറഞ്ഞതായി കണ്ടെത്തി. 30 ml ബോട്ടിലിന്‌ 140 ഡോളറാണ്‌ വില. സ്‌കിന്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്‌ ആയ ബ്യൂട്ടിലാബ്‌ ആണ്‌ ബ്ലാക്ക്‌ […]

ഐ ട്രാക്കിംഗ്‌ ടെക്‌നോളജി വസ്‌ത്രങ്ങളില്‍

ഐ ട്രാക്കിംഗ്‌ ടെക്‌നോളജി വസ്‌ത്രങ്ങളില്‍

ഈ വസ്‌ത്രത്തിലേക്ക്‌ ആരെങ്കിലും തുറിച്ചുനോക്കിയാല്‍ വേഗം മനസിലാവും. എങ്ങനെയെന്നല്ലേ? ഉടന്‍ തന്നെ വസ്‌ത്രം പ്രകാശിക്കും! കാനഡയിലെ ഒരു പ്രമുഖ ഫാഷന്‍ ഡിസൈനറായ യിങ്‌ ഗാവോ ആണ്‌ ആരെങ്കിലും നോക്കിയാല്‍ പ്രകാശിക്കുന്ന വസ്‌ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഒരാള്‍ തുറിച്ചുനോക്കുകയാണെങ്കില്‍ പ്രകാശിക്കുന്ന വസ്‌ത്രത്തില്‍ ഐ ട്രാക്കിംഗ്‌ ടെക്‌നോളജിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വെളിച്ചം ഓഫ്‌ ആക്കാനുള്ള സൗകര്യവും വസ്‌ത്രത്തിലുണ്ടെന്ന്‌ ഗാവോ ഡെസീന്‍ മാഗസിനോട്‌ പറഞ്ഞു. പ്രകാശം പരത്തുന്ന രു ഡിസൈനിലുള്ള വസ്‌ത്രങ്ങളാണ്‌ ഗാവോ തയ്യാറാക്കിയിരക്കുന്നത്‌. ലൂമിന്‍സെന്റ്‌ പോലുള്ള നൂല്‌ ഉപയോഗിച്ചാണ്‌ വസ്‌ത്രം നിര്‍മിച്ചത്‌.   […]

ഇഷ്‌ടമുള്ള ഡിസൈനില്‍ ചെരുപ്പുകള്‍ ഡിസൈന്‍ ചെയ്യാം

ഇഷ്‌ടമുള്ള ഡിസൈനില്‍ ചെരുപ്പുകള്‍ ഡിസൈന്‍ ചെയ്യാം

ഇഷ്‌ടമുള്ള ഡിസൈനിലും നിറത്തിലും മെറ്റീരിയലിലും സ്വയം ചെരിപ്പ്‌ ഡിസൈന്‍ ചെയ്‌തെടുക്കാം. പ്രമുഖ കമ്പനികളായ Nike, Converse, Vans എന്നിവരെല്ലാം തന്നെ ഈ stomized ഷൂസ്‌ വിപണന രംഗത്തേക്കിറങ്ങി കഴിഞ്ഞു. അത്‌ലറ്റിക്‌ ഷൂസും സ്‌നീക്കേഴ്‌സും മാത്രല്ല, സ്‌ത്രീകള്‍ക്കു വേണ്ടി അലങ്കാരചെരിപ്പും കുഞ്ഞുങ്ങള്‍ക്കായി ഓമനത്തം തുളുമ്പുന്ന ബേബി ഷൂസുമെല്ലാം ഇനി സ്വയം ഡിസൈന്‍ ചെയ്‌തു വാങ്ങാം. ഷൂനിര്‍മാതാക്കളുടെ അടുത്ത്‌ ചെന്ന്‌ അപ്പോയ്‌മെന്റ്‌ എടുത്ത്‌, ഇഷ്‌ടമുള്ള ഡിസൈനും മെറ്റീരിയലും പറഞ്ഞുകൊടുത്ത്‌ ചെരിപ്പ്‌ നിര്‍മിച്ചെടുക്കുന്നത്‌ അത്ര എളുപ്പമല്ല എന്നു കരുതുന്നവര്‍ക്കും സന്തോഷവാര്‍ത്തയുണ്ട്‌. ചെരിപ്പുകള്‍ […]

സൗന്ദര്യ സംരക്ഷണം: ചില നാട്ടറിവുകള്‍

സൗന്ദര്യ സംരക്ഷണം: ചില നാട്ടറിവുകള്‍

സ്ഥിരമായി എണ്ണ തേച്ച്‌ കുളിക്കുന്നത്‌ ജരാനരകളെ അകറ്റി നിര്‍ത്തി ചര്‍മ്മത്തിന്‌ തിളക്കവും യൗവ്വനവും നല്‍കും. ദേഹത്ത്‌ തേയ്‌ക്കാനുള്ള എണ്ണകള്‍ ചെളിപാകത്തില്‍ തയ്യാറാക്കിയെടുക്കുന്നതാണ്‌ നല്ലത്‌. നീര്‍വീഴ്‌ച്ച, ശരീരത്തിലെ മറ്റ്‌ വേദനകള്‍ , വര ചര്‍മ്മം, തൊലിപ്പുറത്തുള്ള രോഗങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രതിവിധിയായി എണ്ണ തേച്ച്‌ കുളിക്കുന്നത്‌ നല്ലതാണ്‌. കാലത്തിനനുസരിച്ചാകണം ശരീരത്ത്‌ എണ്ണ തേയ്‌ക്കേത്‌. ആയൂര്‍വേദ എണ്ണകള്‍ വാങ്ങി തേയ്‌ക്കുകയാണെങ്കില്‍ കസ്‌തൂരി മഞ്ഞള്‍, മൈലാഞ്ചി എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ എണ്ണ മുറുക്കിയെടുക്കാം. ഏലാദി ചൂര്‍ണ്ണമിട്ട്‌ തയ്യാറാക്കിയ എണ്ണ ചര്‍മ്മരോഗങ്ങള്‍ മാറാനും ശരീരത്തിന്‌ […]

കണ്ണിന്റെ ആരോഗ്യത്തിന്, നല്ല കണ്‍മഷി

കണ്ണിന്റെ ആരോഗ്യത്തിന്, നല്ല കണ്‍മഷി

ഉരുളക്കിഴങ്ങ് ചതച്ചെടുത്ത് ഇഴയകന്ന തുണിയില്‍ വെച്ച് കണ്ണുകള്‍ക്ക് മുകളില്‍ കെട്ടുക. 15 മിനുട്ട് കഴിഞ്ഞ് എടുത്ത് മാറ്റുക. കണ്ണുകള്‍ക്ക് നല്ല തിളക്കവും കുളിര്‍മയും കണ്‍തടങ്ങള്‍ക്ക് നല്ല നിറവും ലഭിക്കും. ഉരുളക്കിഴങ്ങിലടങ്ങിയ സ്റ്റാര്‍ച്ച് കണ്ണിന് ചുറ്റുമുള്ള ചര്‍മത്തെ ദൃഢീകരിക്കും.   കണ്ണിന്റെ ആരോഗ്യത്തിന് നല്ല കണ്‍മഷി നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം 1. പൂവാംകുരുന്നില നന്നായി അരച്ച് പിഴിഞ്ഞെടുത്ത നീരില്‍ നേരിയ വെള്ളത്തുണി പലവട്ടം മുക്കിയുണക്കിയെടുക്കുക. ഉണങ്ങിയ തുണി ചുരുട്ടിയെടുത്ത് നല്ലെണ്ണയില്‍ മുക്കി കത്തിക്കുക. ഇതില്‍നിന്നും പൊങ്ങുന്ന പുക […]

മഴക്കാലത്തും തിളങ്ങും ജ്യോമട്രിക് പ്രിന്റുകള്‍

മഴക്കാലത്തും തിളങ്ങും ജ്യോമട്രിക് പ്രിന്റുകള്‍

വസ്ത്രധാരത്തില്‍ എന്നും പുതുമ വേണമെന്ന് കരുതുന്നവരാണ് ഇന്നത്തെ യുവത്വം.ഇത് ഓരോ കാലത്തിനനുസരിച്ച് തെരഞ്ഞടുക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.കാലത്തിനനുസരിച്ച് വൈവിധ്യത്തോടെയെത്തുന്ന വസ്ത്രങ്ങളുടെ ആരാധകരാണിവര്‍.എന്നാല്‍ ധരിക്കുന്ന വസ്ത്രത്തില്‍ ഇവര്‍ പുതുമ മാത്രമല്ല ലാളിത്യവും ഇഷ്ടപ്പെടുന്നു.എല്ലാവരാലും ശ്രദ്ധിക്കപ്പെടണം,എന്നാല്‍ ലളിതവുമായിരിക്കണം. ഇതാണ് പ്രിന്റഡ് വസ്ത്രത്തിലേക്ക് ഇവരുടെ ശ്രദ്ധ തിരിച്ചത്.ഫ്‌ളോറല്‍ പ്രിന്റുകളും അനിമല്‍ പ്രിന്റുകളും തരംഗമായതിന് പിന്നാലെ ജ്യോമട്രി പ്രിന്റുകളും വിപണിയില്‍ തരംഗമായിരുന്നു.ഇന്നീ മഴക്കാലത്തും വ്യത്യസ്തതയോടെയും എന്നാല്‍ യോജ്യമായ രീതിയില്‍ പുറത്തിറങ്ങാന്‍ സഹായിക്കുന്നതാണ് ജ്യോമട്രിക് പിന്റ് വസ്ത്രങ്ങള്‍.എല്ലാ ദിവസവും ജോലിക്കും പഠനത്തിനുമായി പോകുന്നവരെയാണ് […]

മഴക്കാല ട്രെന്‍ഡുകള്‍

മഴക്കാല ട്രെന്‍ഡുകള്‍

മഴക്കാലത്ത് ട്രെന്‍ഡിയായി അണിയാന്‍ കുറച്ച് വസ്ത്രങ്ങള്‍ നമുക്കും കരുതാം. മഴക്കാലമെത്തിയാല്‍ കോട്ടണ്‍വസ്ത്രങ്ങള്‍ക്ക് പൂര്‍ണവിശ്രമം നല്‍കേണ്ടിവരും. നനഞ്ഞാല്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ഈര്‍പ്പം നിലനില്‍ക്കുന്നതുംമൂലമാണ് കോട്ടണ്‍വസ്ത്രങ്ങള്‍ ഔട്ടാകാന്‍ കാരണം. സിന്തറ്റിക് മെറ്റീരിയലുകള്‍കൊണ്ടുള്ള വസ്ത്രങ്ങളാണ് മഴക്കാലത്തെ താരങ്ങള്‍ . സിന്തറ്റിക് മെറ്റീരിയലുകളില്‍ പൂക്കളുടെ പ്രിന്റുകളുള്ള ബോള്‍ഡ് കളറുള്ള വസ്ത്രങ്ങളാണ് പുതിയ ട്രെന്‍ഡ്. മഴക്കാലത്ത് കല്യാണങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും പോകുമ്പോഴുള്ള വസ്ത്രധാരണം സ്ത്രീകള്‍ക്ക് വെല്ലുവിളിതന്നെയാണ്. നനഞ്ഞാല്‍ ചുരുണ്ടുകൂടുന്ന സില്‍ക് സാരിക്കു പകരം റോ സില്‍ക്, സാറ്റിന്‍ സില്‍ക് എന്നിവ പാര്‍ട്ടി വെയറുകളായി തെരഞ്ഞെടുക്കാം. […]

മുടിയുടെ ആരോഗ്യത്തിന് മുട്ട.

മുടിയുടെ ആരോഗ്യത്തിന് മുട്ട.

നല്ല നീളവും തിളക്കവും ആരോഗ്യവും ഉള്ള മുടി ഏതൊരു സ്ത്രീയുടെയും ആഗ്രഹമായിരിക്കുമല്ലോ .അതിനു വേണ്ടി ഇനി വില കൂടിയ എണ്ണകളും മറ്റും തേടി അലയേണ്ട .അടുക്കളയില്‍ നിന്ന് തന്നെ ഇതിനു പരിഹാരമുണ്ടാക്കാം . ഇതിനു വേണ്ടത് ഒരു കോഴി മുട്ടയാണ് .മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കി വെള്ള മാത്രം എടുക്കുക .ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക.അര മണിക്കുറിന് ശേഷം ഇത് കഴുകിക്കളയുക .ഇങ്ങനെ കുറച്ചു ദിവസം തുടച്ചയായി ചെയ്താല്‍ തീര്‍ച്ചയയും മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും.