പരിമിതികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത പെണ്‍കുട്ടി; മോഡലിങ്ങില്‍ തിളങ്ങി 28കാരി

പരിമിതികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത പെണ്‍കുട്ടി; മോഡലിങ്ങില്‍ തിളങ്ങി 28കാരി

അമേരിക്കക്കാരിയായ മെലാനി ഗെയ്‌ഡോസ് ഒരു ധീരയായ പെണ്‍കുട്ടിയാണ്. തന്റെ ശാരീരിക പരിമിതികള്‍ മൂലം പ്രതിസന്ധികള്‍ ഒരുപാട് നേരിട്ടവള്‍. എന്നാല്‍ തനിക്ക് മുന്നിലൂടെ കടന്നു പോയ പല പ്രതിസന്ധികളും സങ്കടങ്ങളും അതിജീവിച്ച് അവള്‍ ഇന്ന് ഫാഷന്‍ ലോകം കീഴടക്കിയിരിക്കുകയാണ്. 28കാരിയായ മെലാനിക്ക് ജനിതക രോഗമായ എക്‌റ്റോഡെര്‍മല്‍ ഡിസ്‌പ്ലേഷ്യയാണ്. ഭാഗികമായ കാഴ്ചശക്തി, രോമകൂപങ്ങളോ മുടിയോ ഇല്ല, എല്ലുകളുടെയും നഖത്തിന്റെയും പല്ലിന്റെയും വളര്‍ച്ചയെ മുരടിപ്പിക്കുക എന്നീ പ്രശ്‌നങ്ങളുള്ള അപൂര്‍വ ജനിതകരോഗമാണിത്. കോളെജ് പഠനത്തിനിടെയാണ് മെലാനി മോഡലിങ് രംഗത്തേക്ക് കടന്നുവരുന്നത്. പ്രത്യേകതയുള്ള ആളുകളെ […]

റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ഇട്ട ദംഗല്‍ ഗേളിന് വിമര്‍ശനം

റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ഇട്ട ദംഗല്‍ ഗേളിന് വിമര്‍ശനം

ആമിര്‍ ഖാന്റെ ദംഗലിലൂടെ ശ്രദ്ധ നേടിയ ഫാത്തിമ സന ഷെയ്ഖിന് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ആക്രമണം. റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളുമായി ഫാത്തിമ സനക്കെതിരെ രംഗത്ത് വന്നത്. ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഫാത്തിമ സനയെ പിന്തുണച്ച് രംഗത്ത് വന്നു. തുടര്‍ന്ന് ഫാത്തിമയുടെ വേഷം വലിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടു. മാള്‍ട്ട കടപ്പുറത്ത് മോണോക്കിനിയില്‍ ഉലാത്തുന്ന ഈ ചിത്രങ്ങള്‍ ഫാത്തിമ സന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. […]

ശില്‍പ ഷെട്ടിയുടെ വസ്ത്രത്തെ വിമര്‍ശിച്ച് ഫാഷന്‍ ലോകം

ശില്‍പ ഷെട്ടിയുടെ വസ്ത്രത്തെ വിമര്‍ശിച്ച് ഫാഷന്‍ ലോകം

സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ശില്‍പ ഷെട്ടി. വിവാഹിതയായപ്പോഴും കുഞ്ഞുണ്ടായതിനു ശേഷവും തന്റെ ശരീരസൗന്ദര്യം പഴയതിലും മനോഹരമായി കാത്തു സൂക്ഷിച്ച അപൂര്‍വം നടിമാരിലൊരാള്‍. സൈസ് സീറോ ലുക്ക് എങ്ങനെ സ്വന്തമാക്കാം എന്നു വിവിധി വിഡിയോകളിലൂടെയും സ്വന്തമായി എഴുതിയ പുസ്തകത്തിലൂടെയുമൊക്കെ ശില്‍പ നമുക്കു പറഞ്ഞുതന്നു. പക്ഷേ ഫാഷന്റെ കാര്യത്തില്‍ മാത്രം ഈ നടിക്കത്ര സെന്‍സില്ലെന്നാണ് പൊതുവെയുള്ള പറച്ചില്‍. ബോളിവുഡ് സുന്ദരിമാരെല്ലാം വസ്ത്രങ്ങളില്‍ വ്യത്യസ്തതയും ട്രെന്‍ഡും കൊണ്ടുവരുമ്പോള്‍ അടുത്തിടെ ശില്‍പ ധരിച്ച വസ്ത്രത്തെ ഏറ്റവും മോശം എന്നാണ് ഫാഷന്‍ […]

ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം അടുത്തമാസം കൊച്ചിയില്‍

ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം അടുത്തമാസം കൊച്ചിയില്‍

കേരളത്തില്‍ ആദ്യമായി ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരത്തിന് കൊച്ചി വേദിയാകുന്നു. ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 13,14,15 തീയതികളിലായി നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ പതിനേഴ് പേരാണ് മത്സരിക്കുന്നത്. ഫൈനല്‍ റിഹേഴ്‌സല്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. ആദ്യമായാണ് കേരളത്തില്‍ ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം നടത്തുന്നത്. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്ന ഓഡീഷനില്‍ മുന്നൂറിലേറെപ്പേര്‍ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിന്റെ നിയമാവലികള്‍ അനുസരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തില്‍ മുന്‍ ലോക സുന്ദരി ഫസ്റ്റ് […]

വിവാഹത്തിന് വധൂവരന്‍മാര്‍ എത്തിയത് പൂര്‍ണനഗ്നരായി; ലോകത്തെ ഞെട്ടിച്ച് ഒരു വ്യത്യസ്ത വിവാഹം; ചിത്രങ്ങള്‍

വിവാഹത്തിന് വധൂവരന്‍മാര്‍ എത്തിയത് പൂര്‍ണനഗ്നരായി; ലോകത്തെ ഞെട്ടിച്ച് ഒരു വ്യത്യസ്ത വിവാഹം; ചിത്രങ്ങള്‍

ന്യൂസ്ലാന്റിലെ ക്വീന്‍ലാന്‍ഡില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ വധുവരന്മാര്‍ എത്തിയത് പരിപൂര്‍ണ്ണ നഗ്‌നരായിട്ട്. ഒരു കുഞ്ഞുമാലയും വെളുത്ത നിറമുള്ള ഷൂവും ഒരു മുഖപടവുമായിരുന്നു മണവാട്ടിയുടെ ദേഹത്തുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറമുള്ള ചെരിപ്പു മാത്രം. വിവാഹത്തിന് അനുയോജ്യമായ വസ്ത്രം കണ്ടത്തേണ്ടതില്ലെന്നുള്ളതു തങ്ങളുടെ മനസില്‍ നിന്നു ഒരു വലിയ ഭാരം ഇറക്കിവച്ചതിനു തുല്യമായിരുന്നു എന്ന് സൂചിപ്പിക്കാനായിരുന്നു ഈ വ്യത്യസ്ത വിവാഹം. 54 കാരനായ ജെഫ് ആഡംസിന്റെയും 47 കാരിയായ സ്യൂവിന്റെയും വിവാഹമാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. ജീവിതത്തിലെ ഏറ്റവും […]

ഓസ്‌ട്രേലിയക്കാരെ ഞെട്ടിച്ച് ഒരു ഇന്ത്യന്‍ വിവാഹം; ഒരുക്കിയത് ബോളിവുഡ് സ്‌റ്റൈലില്‍; ചിത്രങ്ങള്‍

ഓസ്‌ട്രേലിയക്കാരെ ഞെട്ടിച്ച് ഒരു ഇന്ത്യന്‍ വിവാഹം; ഒരുക്കിയത് ബോളിവുഡ് സ്‌റ്റൈലില്‍; ചിത്രങ്ങള്‍

വിവാഹമെന്നാല്‍ ഏതൊരാളുടെയും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. അത് മനോഹരമാക്കാന്‍ എത്ര പണം ചെലവഴിക്കാനും പലര്‍ക്കും മടിയില്ല. ആഢംബരങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ വിവാഹങ്ങള്‍. അതും ബോളിവുഡ് സ്റ്റൈലിലാണെങ്കിലോ. ഈയിടെ സിഡ്നിയില്‍ നടന്ന ഒരു ഇന്ത്യന്‍ വിവാഹം ഓസ്ട്രേലിയക്കാരെ മുഴുവന്‍ ഞെട്ടിച്ചുകളഞ്ഞു. സിനിമയെക്കാള്‍ വെല്ലുന്ന തരത്തിലായിരുന്നു ആ വിവാഹം. സിഡ്നിയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക ദിവ്യ ദിഗ്രയും ഇന്ത്യന്‍ വ്യവസായി ഗുര്‍ജബ് സിംഗ് കോഹ്ലിയും തമ്മിലുള്ള വിവാഹമായിരുന്നു വിദേശികളെ അതിശയപ്പെടുത്തിയത്. റോസ്ഹില്‍ ഗാര്‍ഡനില്‍ വച്ച […]

വിവാഹഫോട്ടോഷൂട്ടില്‍ വധുവിനൊപ്പം നില്‍ക്കാന്‍ പെണ്‍സുഹൃത്തുക്കളില്ല; പിന്നെ സംഭവിച്ചത്; രസകരമായ ഫോട്ടോഷൂട്ട് കാണാം

വിവാഹഫോട്ടോഷൂട്ടില്‍ വധുവിനൊപ്പം നില്‍ക്കാന്‍ പെണ്‍സുഹൃത്തുക്കളില്ല; പിന്നെ സംഭവിച്ചത്; രസകരമായ ഫോട്ടോഷൂട്ട് കാണാം

വിവാഹഫോട്ടോഷൂട്ടിനായി വധുവിനൊപ്പം പെണ്‍സുഹൃത്തുക്കളില്ലെങ്കില്‍ എന്തുചെയ്യും? പകരം ആണ്‍സുഹൃത്തുക്കളെ കൂടെ കൂട്ടുമെന്ന് പറയും ബ്രസീലുകാരിയായ റെബേക്ക. അതുതന്നെയാണ് റബേക്കയുടെ വിവാഹത്തിന് സംഭവിച്ചതും. വിവിവാഹവേളയില്‍ വധുവിന്റെ കൂടെ നിന്ന് മേക്കപ്പിനും വസ്ത്രധാരണത്തിനുമെല്ലാം സഹായിക്കാന്‍ റെബേക്കയ്ക്ക് പെണ്‍സുഹൃത്തുക്കളില്ലായിരുന്നു. ”വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ വിവാഹഒരുക്കങ്ങളുടെ ഒരു ഫോട്ടോഷൂട്ടായിരുന്നു മനസില്‍. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചും കളിച്ചും ആടിയും പാടിയുമെല്ലാം വധു നില്‍ക്കുന്ന ഫോട്ടോഷൂട്ടൊക്കെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ പെണ്‍സുഹൃത്തുക്കളില്ലാത്ത എനിക്ക് അതോര്‍ത്തപ്പോള്‍ സങ്കടം വന്നു. അങ്ങനെയാണ് എന്റെ വിവാഹ ഫോട്ടോഷൂട്ടില്‍ […]

കാന്‍സിന്റെ രണ്ടാം ദിവസവും തിളങ്ങി ദീപിക പദുക്കോണ്‍; ചിത്രങ്ങള്‍

കാന്‍സിന്റെ രണ്ടാം ദിവസവും തിളങ്ങി ദീപിക പദുക്കോണ്‍; ചിത്രങ്ങള്‍

ഫാഷന്‍ നിരൂപകരുടെ ശ്രദ്ധ കവര്‍ന്ന് ദീപിക പദുക്കോണ്‍ കാന്‍സിന്റെ റെഡ് കാര്‍പ്പറ്റില്‍ രണ്ടാം ദിവസവും. ആദ്യദിനം പര്‍പ്പിള്‍ നിറത്തിലുള്ള മര്‍കേയ്‌സാ ഗൗണിലെത്തിയ ദീപിക രണ്ടാം ദിനത്തില്‍ പ്രശസ്ത ഡിസൈനര്‍ ബ്രണ്ടന്‍ മാക്സ്വെല്‍ രൂപകല്‍പ്പന ചെയ്ത കടുംപച്ചനിറത്തിലുള്ള ഗൗണിലാണെത്തിയത്. ഗൗണിനോട് ചേരുന്ന ഐ ഷാഡോയും ഡയമണ്ട് കമ്മലുകളും കൈ ചെയിനും ദീപികയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടി. സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇക്കുറി ദീപിക കാനിലെത്തിയത്.

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അതീവ ഗ്ലാമറില്‍ ദീപിക പദുക്കോണ്‍; ചിത്രങ്ങള്‍ വൈറല്‍

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അതീവ ഗ്ലാമറില്‍ ദീപിക പദുക്കോണ്‍; ചിത്രങ്ങള്‍ വൈറല്‍

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ദീപിക പദുക്കോണ്‍. റെഡ് കാര്‍പെറ്റില്‍ വ്യത്യസ്ത ലുക്കിലൂടെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരി. സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇക്കുറി ദീപിക കാനിലെത്തിയത്. ഇത് രണ്ടാം തവണയാണ് ദീപികയുടെ കാന്‍സ് സന്ദര്‍ശനം. ആദ്യദിനം പര്‍പ്പിള്‍ നിറത്തിലുള്ള മര്‍കേയ്സാ ഗൗണിലാണ് ദീപിക റെഡ്കാര്‍പറ്റിലെത്തിയത്. ഡി ഗ്രിസോഗോനോയുടെ ആഭരണങ്ങളാണ് നടി അണിഞ്ഞത്. ദീപികയെ കൂടാതെ ഐശ്വര്യ റായ് ബച്ചനും സോനം കപൂറും ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.

വീണ്ടും ബിക്കിനിവേഷത്തില്‍ സൂപ്പര്‍ഹോട്ടായി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ കാണാം

വീണ്ടും ബിക്കിനിവേഷത്തില്‍ സൂപ്പര്‍ഹോട്ടായി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്രയുടെ ബിക്കിനി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ മനസ്സ് കവരാന്‍ വീണ്ടും ബിക്കിനി വേഷത്തില്‍ എത്തിയിരിക്കുകയാണ് താരം. ഹോളിവുഡിലെ അരങ്ങേറ്റചിത്രം ബേവാച്ചിന്റെ പ്രൊമോഷന്റെ ഭാഗമായാണിത്. റിലീസിന് മുന്‍പ് ആരാധകരുടെ ചൂട് കൂട്ടാന്‍ ഇറങ്ങിയിരിക്കുകയാണ് പ്രിയങ്കയും കൂട്ടരും. പ്രിയങ്കയുടെ അരങ്ങേറ്റ ചിത്രമായ ബേവാച്ച് മെയ് 25 മുതലാണ് തിയേറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍താരം ‘റോക്ക്’ എന്ന ഡ്വെയ്ന്‍ ജോണ്‍സണ്‍, സാക് എഫ്രോണ്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.