വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണ്; എനിക്ക് എല്ലാം അനുഭവിച്ചറിയണം: നഗ്നചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് പാരിസ് ജാക്‌സണിന്റെ മറുപടി

വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണ്; എനിക്ക് എല്ലാം അനുഭവിച്ചറിയണം: നഗ്നചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് പാരിസ് ജാക്‌സണിന്റെ മറുപടി

ടോപ്പ് ലെസ് ചിത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി പോപ്പ് ഇതിഹാസം മൈക്കള്‍ ജാക്സന്റെ മകളും മോഡലുമായ പാരിസ് ജാക്സണ്‍. നഗ്നത സൗന്ദര്യമാണെന്നും വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നും പാരിസ് പറയുന്നു. എന്റെ ശരീരം എന്റെ സ്വാതന്ത്യമാണ്. നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കേണ്ടതില്ല. വിവസ്ത്രയായിരിക്കുമ്പോഴാണ് ഞാന്‍ സൗന്ദര്യം തിരിച്ചറിയുന്നത്. പ്രകൃതിയുമായി ഏറ്റവും അടുക്കുന്നതും ആ സമയത്തു തന്നെ. നിങ്ങള്‍ തടിച്ചതോ മെലിഞ്ഞതോ കറുത്തതോ വെളുത്തതോ ആയിക്കോട്ടെ. നിങ്ങളുടെ ശരീരത്തില്‍ നിറയെ പാടുകള്‍ ഉണ്ടായിക്കോട്ടെ. ഒരു കാര്യം മനസ്സില്‍ ഉറപ്പിക്കൂ. മനുഷ്യ […]

ബിക്കിനിയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്

ബിക്കിനിയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്

ഹോളിവുഡില്‍ സുപ്പര്‍നായികാ പദവി തൊട്ടടുത്ത് നില്‍ക്കുന്ന ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്രയുടെ ബിക്കിനി ചിത്രം നെറ്റില്‍ തരംഗമാകുന്നു. ഹോളിവുഡിലെ അരങ്ങേറ്റചിത്രം ബേവാച്ചിന്റെ ഭാഗമായി താരത്തിന്റെ മിയാമി ബീച്ചിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബേവാച്ചിന്റെ പ്രമോഷന്റെ ഭാഗമായി മിയാമിയിലുള്ള താരം സിനിമയ്ക്ക് മുമ്പ് തന്നെ ആരാധകരുടെ ചൂട് കൂട്ടാന്‍ ഇറങ്ങിയിരിക്കുകയാണ്. പിസി പുറത്ത് വിട്ട നീല ടൂ പീസില്‍ ഗ്ളാസ് ധരിച്ച് വെള്ളത്തില്‍ നിന്നും കയറി വരുന്ന ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സുഹൃത്ത് കൂടിയായ അഡ്രിയാന ലിമയുമായി […]

ആദ്യ ഓഡീഷനില്‍ പുറത്താക്കപ്പെട്ട അനുഷ്‌ക പിന്നീട് സൂപ്പര്‍താര പദവിയിലെത്തി; താരത്തിന്റെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആദ്യ ഓഡീഷനില്‍ പുറത്താക്കപ്പെട്ട അനുഷ്‌ക പിന്നീട് സൂപ്പര്‍താര പദവിയിലെത്തി; താരത്തിന്റെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബാഹുബലി എന്ന ചിത്രത്തിലെ ദേവസേനയായി പ്രേക്ഷകരുടെ പ്രിയ നടിയായി അനുഷ്‌ക മാറി കഴിഞ്ഞു. തമിഴ്, തെലുങ്ക് നടിമാര്‍ പൊതുവെ ഗ്ലാമര്‍ കൊണ്ടുമാത്രം നിലനില്‍ക്കുന്നവരാണ്. അതില്‍ നിന്നും അനുഷ്‌കയെ വ്യത്യസ്തമാക്കുന്നത് അഭിനയവും വ്യക്തിത്വവും ആണ്. അനുഷ്‌കയുടെ ആദ്യകാലത്തെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു കന്നഡ ചിത്രത്തിന്റ ഒഡീഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ്. എന്നാല്‍ ഫോട്ടോഷൂട്ടില്‍ ആ ചിത്രത്തിന്റെ നിര്‍മാതാവ് അനുഷ്‌കയെ തള്ളിക്കളയുകയായിരുന്നു. കര്‍ണാടകയില്‍ ജനിച്ച അനുഷ്‌കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ബംഗലൂരുവിലായിരുന്നു. ബിസിഎ വിദ്യാര്‍ഥിയായിരുന്നു. സിനിമയിലേക്കുള്ള […]

നിറവയറുമായി ലിസ ഹെയ്ഡന്‍; ഫോട്ടോ ഷൂട്ട് വൈറലാകുന്നു

നിറവയറുമായി ലിസ ഹെയ്ഡന്‍; ഫോട്ടോ ഷൂട്ട് വൈറലാകുന്നു

ഫോട്ടോഷോട്ടും ഫാഷന്‍വസ്ത്രങ്ങളുമായി കരീന കപൂര്‍ ഗര്‍ഭകാലം ആസ്വദിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. അതിന് ശേഷം നിറവയറുമായി ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് ബോളിവുഡിലെ ഗ്ലാമര്‍ഗേള്‍ ലിസ ഹെയ്ഡ്ന്‍. ‘എല്ലേ’ മാഗസിന്റെ കവര്‍ പേജിലാണ് നിറവയറുമായി നില്‍ക്കുന്ന ലിസയുടെ ഫോട്ടോ വന്നിരിക്കുന്നത്. മാഗസിനിലെ താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. നേരത്തെ ബിക്കിനി ധരിച്ച് നിറവയറില്‍ കൈവെച്ച് നില്‍ക്കുന്ന ഫോട്ടോയും ലിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ലിസ പുറത്തു വിട്ടതും ആ ഫോട്ടോയില്‍ കൂടിയായിരുന്നു. ബ്രിട്ടനിലെ വ്യവസായിയായ […]

വെറുതെയല്ല ടാറ്റൂ; ഫാഷനോ സംസ്‌കാരമോ അല്ല, ഇവര്‍ ടാറ്റൂ ചെയ്യുന്നതിന് കാരണം മറ്റൊന്നാണ്; ചിത്രങ്ങള്‍ കാണാം

വെറുതെയല്ല ടാറ്റൂ; ഫാഷനോ സംസ്‌കാരമോ അല്ല, ഇവര്‍ ടാറ്റൂ ചെയ്യുന്നതിന് കാരണം മറ്റൊന്നാണ്; ചിത്രങ്ങള്‍ കാണാം

ടാറ്റൂ ചെയ്യുന്നതിനോടുള്ള യുവാക്കളുടെ ഹരം കൂടിക്കൂടി വരികയാണ്. ലോകത്തില്‍ പല ആളുകളും ടാറ്റൂ ചെയ്യുന്നതിന് പലവിധ കാരണങ്ങളുണ്ട്. ചിലര്‍ക്കത് ഫാഷന്‍ മാത്രമാകുമ്പോള്‍ മറ്റ് ചിലര്‍ക്കത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ന്യൂസിലാന്റിലെ മാവോറി വര്‍ഗമെല്ലാം പച്ചക്കുത്തുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ്. സമയം, സ്ഥലം, വ്യക്തി എന്നിവയെല്ലാം ടാറ്റൂവില്‍ പ്രമേയമാകാറുണ്ട്. എന്നാല്‍ ഫാഷനോ സംസ്‌കാരമോ കാരണമല്ലാതെ ടാറ്റൂ ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. ശരീരത്തിലെ അനാവശ്യ പാടുകള്‍ മറയ്ക്കുന്നതിനായാണ് ഇക്കൂട്ടര്‍ ടാറ്റൂ ചെയ്യുന്നത്. ഫാഷന് ഫാഷനുമാകും ഇത്തരം പാടുകള്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യാം. ഒരുവെടിക്ക് […]

നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം ധരിക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദീപിക

നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം ധരിക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദീപിക

ഹോളിവുഡ് സെലിബ്രിറ്റീസ് അണിനിരന്ന മെറ്റ് ഗാലയിലെ ദീപികയുടെ വസ്ത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വെള്ള നിറത്തിലുള്ള ഒരു നീളന്‍ ഗൗണാണ് ദീപിക അണിഞ്ഞത്. വിമര്‍ശങ്ങള്‍ കടുത്തപ്പോള്‍ ദീപിക തന്നെ രംഗത്തെത്തി. നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് താന്‍ വസ്ത്രം ധരിക്കുന്നതെന്ന് താരം പൊട്ടിത്തെറിച്ചു. ആ വസ്ത്രം ഒരു ടീം വര്‍ക്കിന്റെ ഫലമാണെന്ന് ദീപിക കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ഞാന്‍ ധരിക്കുന്ന വസ്ത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു വരാം, ചിലപ്പോള്‍ ഇഷ്ടമായേക്കാം. വസ്ത്രത്തെക്കാള്‍ മെറ്റ് ഗാല പോലുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനായതിനാണ് […]

അനന്തഭദ്രത്തിലെ ഭാമ ആരാധകര്‍ക്ക് വേണ്ടി നഗ്നചിത്രം പുറത്തുവിട്ടു

അനന്തഭദ്രത്തിലെ ഭാമ ആരാധകര്‍ക്ക് വേണ്ടി നഗ്നചിത്രം പുറത്തുവിട്ടു

അനന്തഭദ്രം എന്ന ചിത്രത്തിലുടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയായിരുന്നു റിയ സെന്‍. ചിത്രത്തില്‍ ഭാമയെന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയതു റിയയായിരുന്നു. ഭാമയെ അവതരിപ്പിച്ച റിയ മനോഹരമായി തന്നെയായിരുന്നു ആ കഥാപാത്രമായി മാറിയത്. റിമ മുന്‍കാലങ്ങളിലും ഗ്ലാമറസായാണ് ആരാധകര്‍ക്കു മുമ്പില്‍ എത്തിയത്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമിലിട്ട ചിത്രം വൈറലായിരിക്കുന്നു. നഗ്‌നയായി പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിഷകന്യക എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു റിയ അരങ്ങേറിയത്. താജ്മഹല്‍ എന്ന ചിത്രത്തിലുടെയാണു നായികയായത്. ഹിന്ദി കൂടാതെ ബംഗാളി, ഒറിയ ചിത്രങ്ങളിലും […]

കത്രീനയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി

കത്രീനയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി

ടവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച് നില്‍ക്കുന്ന കത്രീനയുടെ ചിത്രം വൈറലാകുന്നു. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ മാരിയോ ടെസ്റ്റിനോയോട് നന്ദി പറഞ്ഞാണ് കത്രീന ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരത്തിലുളള ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കത്രീന പറയുന്നു. മൂന്നു ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം ഈ ചിത്രം കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കത്രീന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. രണ്ട് ദിവസം കൊണ്ട് […]

ഗ്ലാമറസായി അനു ഇമ്മാനുവലിന്റെ ഫോട്ടോഷൂട്ട്; വീഡിയോ കാണാം

ഗ്ലാമറസായി അനു ഇമ്മാനുവലിന്റെ ഫോട്ടോഷൂട്ട്; വീഡിയോ കാണാം

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ഇമ്മാനുവല്‍ തെലുങ്കില്‍ ഇപ്പോള്‍ തിരക്കേറിയ നായികയാണ്. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയ അനു തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. അനുവിന്റെ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. മൈ സൗത്ത് ഡിവ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആണിത്. ഗ്ലാമര്‍ ലുക്കിലാണ് താരം വീഡിയോയില്‍ എത്തുന്നത്.

ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം ഇനി മേക്കപ്പിലൂടെ; സോഡിയാക് സൈനിന് ഇണങ്ങുന്ന മേക്കപ്പുകള്‍ കാണാം (ചിത്രങ്ങള്‍)

ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം ഇനി മേക്കപ്പിലൂടെ; സോഡിയാക് സൈനിന് ഇണങ്ങുന്ന മേക്കപ്പുകള്‍ കാണാം (ചിത്രങ്ങള്‍)

ഹോറോസ്‌കോപ്പ് നോക്കലൊക്കെ നിര്‍ത്തിയേക്കൂ. ഇന്‍സ്റ്റഗ്രാം മേക്കപ്പ് ഗുരു സതേരാഹ് ഹോസിനി സൗന്ദര്യവും ജ്യോതിഷവും കൂട്ടിയിണക്കി അത്യാകര്‍ഷകമായ മേക്കപ്പ് സ്‌റ്റൈല്‍ ഓരോ സോഡിയാക് സൈനും വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സതേരാഹ്. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്‌സ് ഉള്ള സതേരായുടെ പുത്തന്‍ പരീക്ഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സാജിറ്റേറിയന്‍സ് ലിയോ ടോറസ് സ്‌കോര്‍പിയോ ജെമിനി ക്യാന്‍സര്‍ വിര്‍ഗോ ലിബ്ര അക്വാറിയസ് കാപ്രികോണ്‍ പിസസ് ഏരീസ്