സ്വിമ്മിംഗ് പൂളില്‍ നിന്നും പൂര്‍ണ്ണ നഗ്‌നചിത്രം ഷെയര്‍ ചെയ്ത് കിം കര്‍ദാഷിയാന്‍; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനം

സ്വിമ്മിംഗ് പൂളില്‍ നിന്നും പൂര്‍ണ്ണ നഗ്‌നചിത്രം ഷെയര്‍ ചെയ്ത് കിം കര്‍ദാഷിയാന്‍; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനം

കര്‍ദാഷിയാന്‍ സഹോദരിമാര്‍ എപ്പോഴും ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമാണ്. നഗ്നതാപ്രദര്‍ശനത്തിന് ഒരു മടിയുമില്ല എന്നത് തന്നെ കാരണം. അടുത്തിടെ സ്നാപ്പ്ചാറ്റിലൂടെ രണ്ടു മക്കളുടെ അമ്മയായ കിം ഞെട്ടിച്ചതിന് പിന്നാലെ മൂന്ന് മക്കളുടെ മാതാവായ കോര്‍ട്നി കര്‍ദാഷിയാന്റെ വകയാണ് അടുത്ത സമ്മാനം. 38 വയസ് തികഞ്ഞ ചൊവ്വാഴ്ച താരം ജന്മദിനം ആഘോഷിച്ചത് സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള പൂര്‍ണ്ണ നഗ്‌നചിത്രം ഷെയര്‍ ചെയ്താണ്. ബര്‍ത്ത്ഡേ സ്യൂട്ടെന്ന ഒന്നാന്തരം അടിക്കുറിപ്പോടെയായിരുന്നു ചിത്രം നല്‍കിയത്. എന്തായാലും ജന്മദിന സമ്മാനം ആരാധകര്‍ക്ക് നന്നായി പിടിക്കുകയും ചെയ്തു. […]

ഈ ഭക്ഷണസാധനങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്

ഈ ഭക്ഷണസാധനങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്

ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്ന ശീലം പലയാളുകള്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം ശീലം പലപ്പോഴും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തലാവും. ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് വിഷംഭക്ഷിക്കുന്നതിന് തുല്യമാണ്. അത്തരം ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് പറയാം. ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ പോഷകമൂല്യങ്ങളെല്ലാം നഷ്ടമാകാം. ചൂടാക്കാതെ തന്നെ റൂം ടെമ്പറേച്ചറില്‍ കൂടുതല്‍ സമയം വെച്ചാല്‍ പോലും ഉരുളക്കിഴങ്ങ് വിഷമയമാകും. ഇത് ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്ക്കുവരെ കാരണമാകും. ചോറ് ചോറ് നമ്മള്‍ സൂക്ഷിക്കുന്ന രീതിയും പ്രശ്‌നങ്ങളുണ്ടാക്കാം. അരിയില്‍ ചില കോശങ്ങള്‍ ബാക്ടീരിയകളായി […]

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അമല പോള്‍; വീഡിയോ കാണാം

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അമല പോള്‍; വീഡിയോ കാണാം

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അമല പോള്‍. പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ മാഗസിനായ ജെ എഫ് ഡബ്ല്യുവിന്റെ സമ്മര്‍ സ്‌പെഷ്യല്‍ എഡിഷനായി അമല നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഫോട്ടോ ഷൂട്ടിലും ഗ്ലാമറായി തന്നെയാണ് അമല പ്രത്യക്ഷപ്പെടുന്നത്. Read more on: amala paul

ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രവുമായി അനുപമ വീണ്ടും; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു

ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രവുമായി അനുപമ വീണ്ടും; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു

കൊച്ചി: പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി യഥാര്‍ത്ഥ ജീവിതത്തില്‍ ഹോട്ട് ആണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ അനുപമ പരമേശ്വരന്‍ ഓരോ ചടങ്ങിലും വേഷവിധാനത്താല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അനുപമയുടെ ഗ്ലാമര്‍ ഫോട്ടോകള്‍ എന്നും വൈറലാണ്. ഇപ്പോള്‍ വീണ്ടും അനുപമ ഗ്ലാമര്‍ വേഷംകൊണ്ടു ശ്രദ്ധയാകര്‍ഷിക്കുകയാണ്. ശരീരത്തോട് തീര്‍ത്തും ഒട്ടിക്കിടക്കുന്ന അനുപമയുടെ വേഷമാണ് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ശരീരത്തോട് ഇറുങ്ങിക്കിടക്കുന്ന വേഷത്തില്‍ അനു ഗ്ലാമറാണെന്നും മറ്റും കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. സീ ടിവിയുടെ അപ്‌സര ഫിലിം അവാര്‍ഡിന് പങ്കെടുക്കാനെത്തിയതായിരുന്നു അനുപമ. മനോഹരമായ ഗൗണിലെ മയില്‍പീലി ഡിസൈന്‍ […]

മൃഗങ്ങള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ ക്രിതി സനോണ്‍; ഫോട്ടോഷൂട്ട് കാണാം

മൃഗങ്ങള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ ക്രിതി സനോണ്‍; ഫോട്ടോഷൂട്ട് കാണാം

തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് അഭിനയലോകത്തേക്കെത്തിയ നടി കൃതി സനോന്‍ തിരക്കേറുകയാണിപ്പോള്‍. ആദ്യ ഹിന്ദി ചിത്രം ഹീറോപന്തി എന്ന ചിത്രത്തിലൂടെ ടൈഗര്‍ ഷെറോഫിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറിയ കൃതിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഷാരൂഖ് ഖാനും കജോളിനുമൊപ്പം ദില്‍വാലേയിലും കൃതി ശ്രദ്ധേയമായ വേഷം ചെയ്തോടെ ബോളിവുഡിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി കൃതി.അടുത്തിടെ വോഗ് മാഗസിനായി നടി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റബാത്ത എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന കൃതി വോഗിന്റെ ഏപ്രില്‍ ലക്കത്തിനായാണ് പോസ് […]

തുണിയില്‍ തുളകളുണ്ടെങ്കില്‍ അത് ക്രോഷേ സ്‌റ്റൈല്‍

തുണിയില്‍ തുളകളുണ്ടെങ്കില്‍ അത് ക്രോഷേ സ്‌റ്റൈല്‍

നിറയെ തുളകള്‍ വീണ ബനിയന്‍ പോലെയുള്ള തുണി. അടുത്തകാലത്തായി ചുരിദാറിലും മറ്റ് ടോപ്പുകളിലും ബ്ലൗസിലുമൊക്കെ ഈ സ്‌റ്റൈലന്‍ തുണിയിരുന്ന് ചിരിക്കുന്നു. ഇതെന്ത് സ്‌റ്റൈല്‍? ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഇത്തരം സ്‌റ്റൈലുകള്‍ നമ്മുടെ നാട്ടിന്‍പുറത്ത് എങ്ങനെയെത്തി? ഈ സ്‌റ്റൈല്‍ അങ്ങനെ പുതിയ അവതാരമൊന്നുമല്ല കേട്ടോ. പണ്ടേ നമുക്ക് കണ്ട് പരിചയമുള്ള ഐറ്റം തന്നെയാണ്. കുഞ്ഞുമേശവിരിയിലോ, കര്‍ട്ടണിലോ… കുഞ്ഞുടുപ്പിലോ ഈ തുള സ്‌റ്റൈല്‍ കാണാം. അത് തയ്യല്‍ക്കാരുടെ ഒരു കൈപ്പണിയാണ്. അറ്റം വളഞ്ഞ കമ്പിയില്‍ നൂല് കുടുക്കി […]

ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ഗംഭീരം; വീഡിയോ കാണാം

ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ഗംഭീരം; വീഡിയോ കാണാം

  ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി.” മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം ഭാവന ആദ്യമായി ഫോട്ടോഷൂട്ട് നടത്തി. പ്രമുഖ മാഗസിന് വേണ്ടിയാണിത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ഒരുക്കിയ വസ്ത്രമാണ് ഭാവന ധരിച്ചത്. എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ എനിക്കു പിന്തുണ തന്നവര്‍, എനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന് തുറന്നു പറഞ്ഞവര്‍… ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തില്‍ പോലും […]

‘ബ്രേക്കിംഗ് ബാഡ്’ അല്ല ഇത് ‘ബേക്കിംഗ് ബാഡ്’; ഒരു കേക്ക് ഉണ്ടാക്കിയ കഥ; ചിത്രങ്ങള്‍ കാണാം

‘ബ്രേക്കിംഗ് ബാഡ്’ അല്ല ഇത് ‘ബേക്കിംഗ് ബാഡ്’; ഒരു കേക്ക് ഉണ്ടാക്കിയ കഥ; ചിത്രങ്ങള്‍ കാണാം

അമേരിക്കന്‍ കലാകാരി നതാലി സൈഡ്‌സെര്‍ഫ് തയ്യാറാക്കിയ ഒരു കേക്കാണ് ഇപ്പോള്‍ താരം. കേക്ക് എന്ന് പറഞ്ഞാല്‍ വെറുമൊരു കേക്കല്ല. നല്ല ഒന്നാന്തരം ഒരു മനുഷ്യരൂപത്തിലുള്ള കേക്ക്. കണ്ടാല്‍ ഒരു മനുഷ്യനല്ലെന്ന് ആരും പറയില്ല. അത്രയും തന്മയത്വത്തോടെയാണ് ആ കേക്കുണ്ടാക്കിയിരിക്കുന്നത്. ലോകപ്രശസ്ത അമേരിക്കന്‍ ടിവി സീരീസായ ബ്രേക്കിംഗ് ബാഡിലെ കഥാപാത്രമായ മൈക്ക് എര്‍മാന്‍ട്രോട്ടിന്റെ രൂപമാണ് നതാലി ഉണ്ടാക്കിയ കേക്കുകളില്‍ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. മൈക്കിന്റെ രൂപത്തിലുള്ള ഈ കേക്ക് പക്ഷെ മുറിച്ചു കഴിക്കണോ എന്ന് സംശയിക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍. വാനില […]

2018ലെ സ്വിംസ്യൂട്ട് പതിപ്പിലെ ആദ്യ മോഡലിനെ വെളിപ്പെടുത്തി സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്‍; തെരഞ്ഞെടുക്കപ്പെട്ടത് 21കാരിയായ ബ്രസീലിയന്‍ മോഡല്‍

2018ലെ സ്വിംസ്യൂട്ട് പതിപ്പിലെ ആദ്യ മോഡലിനെ വെളിപ്പെടുത്തി സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്‍; തെരഞ്ഞെടുക്കപ്പെട്ടത് 21കാരിയായ ബ്രസീലിയന്‍ മോഡല്‍

സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്റെ വാര്‍ഷിക പതിപ്പില്‍ മോഡലായി തെരഞ്ഞെടുക്കപ്പെടുകയെന്നത് ഫാഷന്‍ ലോകത്ത് വലിയ അംഗീകാരമായാണ് കാണുന്നത്. പുതിയ ലക്കത്തിന്റെ പതിപ്പിറങ്ങി അതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ അടുത്ത വര്‍ഷത്തെ പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ ആവേശത്തിലാണ് ഒരു മോഡല്‍. ബ്രസീലുകാരിയായ ആന്‍ ഡെ പൗലയാണ് സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ 2018ലെ പതിപ്പില്‍ സ്ഥാനം പിടിച്ച ആദ്യ മോഡല്‍. 21കാരിയായ ആന്‍ തന്നെയാണ് ഇക്കാര്യം ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. ഈ വര്‍ഷത്തെ സ്വിംസ്യൂട്ട് പതിപ്പില്‍ ശരീരത്തില്‍ ചായം തേച്ചാണ് ആന്‍ മാഗസിന് വേണ്ടി പോസ് […]

അമല പോളിന്റെ യോഗ ചിത്രങ്ങള്‍ വൈറലാകുന്നു

അമല പോളിന്റെ യോഗ ചിത്രങ്ങള്‍ വൈറലാകുന്നു

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമല പോള്‍. വേര്‍പിരിയലിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരമായി ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരത്തിന്റെ ഫോട്ടോ നിമിഷങ്ങള്‍ക്കകമാണ് വൈറലാവുന്നത്. അത്തരത്തില്‍ പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിനിമയ്ക്ക് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ച താരവും അമ്മയും ചേര്‍ന്ന് യോഗ സെന്റര്‍ നടത്തുന്നുണ്ട് അന്താരാഷ്ട്ര വനിതാദിനത്തിലാണ് പുതിയ സംരംഭത്തിന് ഇരുവരും തുടക്കമിട്ടത്. […]