സഭയുടെ വിവാദ ഭൂമി ഇടപാട്; അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി

സഭയുടെ വിവാദ ഭൂമി ഇടപാട്; അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി കച്ചവടത്തിലെ അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി. അതിരൂപതാ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്താണ്…

253 പത്രികകൾ സ്വീകരിച്ചു; 54എണ്ണം തള്ളി

253 പത്രികകൾ സ്വീകരിച്ചു; 54എണ്ണം തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 54 നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി. 253 പത്രികകൾ സ്വീകരിച്ചു. വയനാട്ടിലും എറണാകുളത്തും…

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ശ്രീലക്ഷ്മി കേരളത്തിൽ ഒന്നാമത്

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ശ്രീലക്ഷ്മി കേരളത്തിൽ ഒന്നാമത്

ന്യൂ​ഡ​ൽ​ഹി: 2018ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ ഫ​ലം യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഒന്നാം റാങ്ക് കനിഷ്ക് കാട്ടാരിയയ്ക്ക്.…

303 നാമനിര്‍ദേശപത്രികകള്‍; സൂക്ഷ്മപരിശോധന ഇന്ന്

303 നാമനിര്‍ദേശപത്രികകള്‍; സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിര്‍ദേശപത്രികകള്‍. വ്യാഴാഴ്ച മാത്രം ലഭിച്ചത് 149 പത്രികകളാണ്. 2014…

എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോസ്റ്ററുകളിലും പ്രചാരണ ബോര്‍ഡുകളിലും…

നെഞ്ചുവേദനയെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

നടിയെ ആക്രമിച്ച കേസ്; പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസ്; പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രാഥമിക വാദം ഇന്നാരംഭിക്കും. എറണാകുളം സിബിഐ പ്രത്യേക കോടതിയിലാണ് വാദം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍…

രമ്യ ഹരിദാസിനെതിരെ വിജയരാഘവന്റെ അശ്ലീല പരാമര്‍ശം : ഐജി അന്വേഷിക്കും

രമ്യ ഹരിദാസിനെതിരെ വിജയരാഘവന്റെ അശ്ലീല പരാമര്‍ശം : ഐജി അന്വേഷിക്കും

തിരുവനന്തപുരം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന…

തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി

തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.  …

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും വയനാടെത്തും

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും വയനാടെത്തും

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും വയനാടെത്തും. ബുധനാഴ്ച്ചയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയിലൂടെ പരമാവധി…

പ്രിയങ്ക ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് കബളിപ്പിക്കുകയാണെന്ന് പി എസ് ശ്രീധരന്‍പിള്ള; വിവാദം

പ്രിയങ്ക ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് കബളിപ്പിക്കുകയാണെന്ന് പി എസ് ശ്രീധരന്‍പിള്ള; വിവാദം

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ

  ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കില്‍പ്പെടാത്ത പണമാണ്…

ഓച്ചിറയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി ; പ്രതി റോഷനെതിരെ പീഡനത്തിന് കേസ്

ഓച്ചിറയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി ; പ്രതി റോഷനെതിരെ പീഡനത്തിന് കേസ്

  കൊല്ലം : ഓച്ചിറയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. മുംബൈയില്‍ വെച്ചാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി…

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; ഇന്നസെന്റിനെതിര കേസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; ഇന്നസെന്റിനെതിര കേസ്

  ആലുവ: ആലുവയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്നസെന്റിനെതിരെ കേസെടുത്തു. ഇന്നസെന്റിന്റെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് എതിരെയാണ് കേസെടുത്തത്. ആലുവ…

ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല; നിലപാട് വ്യക്തമാക്കി ശശികുമാര്‍ വര്‍മ

ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല; നിലപാട് വ്യക്തമാക്കി ശശികുമാര്‍ വര്‍മ

  പന്തളം: ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ. ശബരിമല സ്ത്രീപ്രവേശനം…