എൽപി, യുപി ഘടനാ മാറ്റം അംഗീകരിച്ച് ഹൈക്കോടതി; ഒന്ന് മുതൽ അഞ്ച് വരെ ഇനി എൽപി വിഭാഗം; ആറ് മുതൽ എട്ട് വരെ യുപി വിഭാഗം

എൽപി, യുപി ഘടനാ മാറ്റം അംഗീകരിച്ച് ഹൈക്കോടതി; ഒന്ന് മുതൽ അഞ്ച് വരെ ഇനി എൽപി വിഭാഗം; ആറ് മുതൽ എട്ട് വരെ യുപി വിഭാഗം

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വേണമെന്ന് ഹൈക്കോടതി. എൽ.പി ക്ലാസുകള്‍ ഒന്ന് മുതൽ അഞ്ച് വരെയും യു.പി ആറ് മുതൽ എട്ട് വരെയുമാണ് പുനഃക്രമീകരിക്കേണ്ടത്. നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി. കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് നിലവില്‍ എല്‍.പി ഒന്ന് മുതൽ നാല് വരെയും യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയിൽ സ്കൂൾ […]

അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

  തിരുവനന്തപുരം: രണ്ടു മാസത്തെ മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വ്വഹിയ്ക്കും.ഖദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കണ്ടറി ഏകീകരണത്തില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കണ്ടറി അധ്യപകര്‍ കറുത്ത ബാഡ്ജ് ധരിച്ചാവും സ്‌കൂളുകളില്‍ എത്തുക.അധ്യപാകരോട് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ പ്രവേശനോത്സവങ്ങള്‍ ബഹിഷ്‌കരിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നവീകരണ പരിപാടികളുടെ ഭാഗമായി പൊതു വില്യായങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും വര്‍ദ്ധിയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞതവണ ഇക്കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍.എയിഡഡ് […]

ഹയ‍ര്‍ സെക്കണ്ടറി പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഹയ‍ര്‍ സെക്കണ്ടറി പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് dhsekerala.gov.in ,keralaresults.nic.in. എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാഫലം പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: http://keralaresults.nic.in/vhsefy19kwoxd/vhsefy.htm

ആര്‍.എല്‍.വി. കോളേജില്‍ എം.എ. പ്രവേശനം:മെയ് 30 വരെ അപേക്ഷിക്കാം

ആര്‍.എല്‍.വി. കോളേജില്‍ എം.എ. പ്രവേശനം:മെയ് 30 വരെ അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ എം.എ. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എം.എ. വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മെയ് 30 വരെ അപേക്ഷ നല്‍കാം. ജൂണ്‍ നാലിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ 21ന് ക്ലാസ് ആരംഭിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബി.എ. ബിരുദമാണ് യോഗ്യത. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഡിഗ്രി വിജയം മതി. പ്രാക്ടിക്കലടക്കമുള്ള പ്രവേശന […]

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പട്ടിക ഇന്ന് പുറത്തിറങ്ങും

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പട്ടിക ഇന്ന് പുറത്തിറങ്ങും

  കൊച്ചി: സര്‍ക്കാര്‍ സിലബസ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഒന്നാം ക്ലാസില്‍ ചേരാന്‍ സര്‍ക്കാര്‍ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളില്‍ എത്തിയവരുടെ എണ്ണത്തിലാണ് വര്‍ധന രേഖപ്പെടുത്തിയതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസം കഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ അധികം എത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കണക്ക്. ഒന്നാം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

തി​രു​വ​ന​ന്ത​പു​രം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ആണ്. 3,11,375 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. സർക്കാർ സ്കൂള‌ുകളിൽ 83.04 ശതമാനം വിജയം നേടിയതായും ഫലം പ്രഖ്യാപിച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ ​ഷാ​ജ​ഹാ​ൻ അറിയിച്ചു. 71 സ്കൂളുകൾക്ക് നൂറുമേനി വിജയം. സ്പെഷൽ സ്കൂളുകളിൽ 98.64 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കോഴിക്കോട് ജില്ലയിൽ 87.44 ശതമാനമാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയിൽ 86.36 ശതമാനവും അൺ എയ്ഡഡ് മേഖലയിൽ […]

SSLC പരീക്ഷാ ഫലം തിങ്കളാഴ്ച

SSLC പരീക്ഷാ ഫലം തിങ്കളാഴ്ച

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരാക്ഷാഫലം മേയ് ആറിനു  പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ്ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്.എസ്.എല്‍.സി(എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട്‌ http://thslcexam.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും. കൂടാതെ ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2019 മൊബൈല്‍ ആപ്പും ലഭ്യമാണ്. തിങ്കളാഴ്ച രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ […]

എംജി സർവകലാശാല പരീക്ഷകൾ മാറ്റി

  കോട്ടയം: എംജി സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. നാലാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ,എംടിഎ, എംടിഎം (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിനുള്ളിൽ

എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിനുള്ളിൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മേയ് എട്ടിനുള്ളിൽ പ്രഖ്യാപിക്കും. ഉത്തരക്കടലാസ് മൂല്ല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷനും മറ്റ് നടപടികളും വേഗത്തിൽ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. 2932 സെന്ററുകളിലായി ഇത്തവണ 4,35,142 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.പരീക്ഷ എഴുതിയവരിൽ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്ട്രേഷൻപ്രകാരം 1867 വിദ്യാർത്ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് മൂല്ല്യനിർണ്ണയം നടന്നത്. ഏപ്രിൽ 4 മുതൽ 12 വരെയായിരുന്നു ഒന്നാംഘട്ടം. രണ്ടാംഘട്ടം 16നും 17നും ഇടയിലായിരുന്നു. മൂന്നാംഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 25നാണ് മൂല്ല്യനിർണ്ണയം പുനരാരംഭിച്ചത്. […]

കേന്ദ്രസേനകളിൽ മെഡിക്കൽ ഓഫിസറാകാൻ അവസരം

കേന്ദ്രസേനകളിൽ മെഡിക്കൽ ഓഫിസറാകാൻ അവസരം

മെഡിക്കൽ ഓഫിസർ തസ്തികയിൽ (അസി.കമാൻഡന്റ്) തസ്തികയിലെ ശമ്പളം 56,100-1,77,500 രൂപയാണ് അർധസൈനിക സേനാവിഭാഗങ്ങളിലേക്ക് സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ, മെഡിക്കൽ ഓഫിസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫിസർ തസ്തികയിൽ (അസി.കമാൻഡന്റ്) 317 ഒഴിവുകളും സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡെപ്യൂട്ടി കമാൻഡന്റ്) തസ്തികയിൽ 175 ഒഴിവുകളും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്) തസ്തികയിൽ 4 ഒഴിവുകളുമുണ്ട്. ഐടിബിപി, ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, അസംറൈഫിൾസ് എന്നിവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനംം ലഭിക്കും. […]

1 2 3 29