70 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ PSC തീരുമാനം

70 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ PSC തീരുമാനം

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. കോളജ് അധ്യാപകര്‍, അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, സയന്റിഫിക് ഓഫിസര്‍, ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തുടങ്ങിയ തസ്തികകളിലേക്കാണ് സംസ്ഥാന തലത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്), എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് (കന്നഡ), നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദ), സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കു ജില്ലാതലത്തിലും നിയമനം നടത്തും. സര്‍ക്കാര്‍ സര്‍വീസില്‍ […]

ഇൻഫോസിസ് ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട്

ഇൻഫോസിസ് ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് രാജ്യത്തെ മുൻനിര ഐ.ടി. കമ്പനിയായ ഇൻഫോസിസ്. സീനിയർ മാനേജർമാർ ഉൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ കോഗ്നിസെന്റും നേരത്തെ വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തസ്തികളിൽ ജോലി ചെയ്യുന്ന അൻപതോളം പേരെയും ഒഴിവാക്കിയേക്കും. ആറാം ലെവലിലുള്ള സീനിയര്‍ മാനേജർമാരെയാണ് […]

പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എല്‍ശി, ഹയര്‍സെക്കന്‍ഡറി […]

ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്‌സി പരീക്ഷ നടത്തില്ല

ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്‌സി പരീക്ഷ നടത്തില്ല

യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാകേന്ദ്രം പിഎസ്‌സി മാറ്റി. ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്പി പരീക്ഷ നടത്തില്ല. നാളെ നടക്കാനിരുന്ന ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളജ് പരീക്ഷാ കേന്ദ്രമാക്കിയിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഇവിടെ കേന്ദ്രമായി അനുവദിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്ക് പകരം കേന്ദ്രം സജ്ജീകരിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ റൂമിൽ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യൂണിവേഴ്‌സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം […]

എൽപി, യുപി ഘടനാ മാറ്റം അംഗീകരിച്ച് ഹൈക്കോടതി; ഒന്ന് മുതൽ അഞ്ച് വരെ ഇനി എൽപി വിഭാഗം; ആറ് മുതൽ എട്ട് വരെ യുപി വിഭാഗം

എൽപി, യുപി ഘടനാ മാറ്റം അംഗീകരിച്ച് ഹൈക്കോടതി; ഒന്ന് മുതൽ അഞ്ച് വരെ ഇനി എൽപി വിഭാഗം; ആറ് മുതൽ എട്ട് വരെ യുപി വിഭാഗം

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വേണമെന്ന് ഹൈക്കോടതി. എൽ.പി ക്ലാസുകള്‍ ഒന്ന് മുതൽ അഞ്ച് വരെയും യു.പി ആറ് മുതൽ എട്ട് വരെയുമാണ് പുനഃക്രമീകരിക്കേണ്ടത്. നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി. കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് നിലവില്‍ എല്‍.പി ഒന്ന് മുതൽ നാല് വരെയും യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയിൽ സ്കൂൾ […]

അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

  തിരുവനന്തപുരം: രണ്ടു മാസത്തെ മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വ്വഹിയ്ക്കും.ഖദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കണ്ടറി ഏകീകരണത്തില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കണ്ടറി അധ്യപകര്‍ കറുത്ത ബാഡ്ജ് ധരിച്ചാവും സ്‌കൂളുകളില്‍ എത്തുക.അധ്യപാകരോട് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ പ്രവേശനോത്സവങ്ങള്‍ ബഹിഷ്‌കരിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നവീകരണ പരിപാടികളുടെ ഭാഗമായി പൊതു വില്യായങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും വര്‍ദ്ധിയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞതവണ ഇക്കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍.എയിഡഡ് […]

ഹയ‍ര്‍ സെക്കണ്ടറി പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഹയ‍ര്‍ സെക്കണ്ടറി പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് dhsekerala.gov.in ,keralaresults.nic.in. എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാഫലം പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: http://keralaresults.nic.in/vhsefy19kwoxd/vhsefy.htm

ആര്‍.എല്‍.വി. കോളേജില്‍ എം.എ. പ്രവേശനം:മെയ് 30 വരെ അപേക്ഷിക്കാം

ആര്‍.എല്‍.വി. കോളേജില്‍ എം.എ. പ്രവേശനം:മെയ് 30 വരെ അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ എം.എ. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എം.എ. വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മെയ് 30 വരെ അപേക്ഷ നല്‍കാം. ജൂണ്‍ നാലിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ 21ന് ക്ലാസ് ആരംഭിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബി.എ. ബിരുദമാണ് യോഗ്യത. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഡിഗ്രി വിജയം മതി. പ്രാക്ടിക്കലടക്കമുള്ള പ്രവേശന […]

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പട്ടിക ഇന്ന് പുറത്തിറങ്ങും

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പട്ടിക ഇന്ന് പുറത്തിറങ്ങും

  കൊച്ചി: സര്‍ക്കാര്‍ സിലബസ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഒന്നാം ക്ലാസില്‍ ചേരാന്‍ സര്‍ക്കാര്‍ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളില്‍ എത്തിയവരുടെ എണ്ണത്തിലാണ് വര്‍ധന രേഖപ്പെടുത്തിയതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസം കഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ അധികം എത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കണക്ക്. ഒന്നാം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

തി​രു​വ​ന​ന്ത​പു​രം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ആണ്. 3,11,375 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. സർക്കാർ സ്കൂള‌ുകളിൽ 83.04 ശതമാനം വിജയം നേടിയതായും ഫലം പ്രഖ്യാപിച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ ​ഷാ​ജ​ഹാ​ൻ അറിയിച്ചു. 71 സ്കൂളുകൾക്ക് നൂറുമേനി വിജയം. സ്പെഷൽ സ്കൂളുകളിൽ 98.64 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കോഴിക്കോട് ജില്ലയിൽ 87.44 ശതമാനമാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയിൽ 86.36 ശതമാനവും അൺ എയ്ഡഡ് മേഖലയിൽ […]

1 2 3 30