നാല്പതുകളിലാണ് ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത്: വിദ്യാ ബാലന്‍

നാല്പതുകളിലാണ് ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത്: വിദ്യാ ബാലന്‍

മുംബൈ: സ്ത്രീകളുടെ പ്രായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്‍. നാല്പതുകളിലെത്തുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്നാണ് വിദ്യാബാലന്റെ അഭിപ്രായം. നാല്പതു കഴിഞ്ഞ സ്ത്രീകള്‍ ശരിക്കും ഹോട്ട് ആന്‍ഡ് നോട്ടി ആണ്. ഈ പ്രായത്തില്‍ അവര്‍ കൂടുതല്‍ കെയര്‍ലെസ് ആകുന്നതിനാലാണ് ഇത്. നമ്മളെത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തുമെന്ന് വിദ്യ പറയുന്നു. തന്റെ നാല്പതാം ജന്മദിനത്തിന് ശേഷം ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാബലന്‍ തന്റെ അഭിപ്രായം പങ്കുവച്ചത്. ജനുവരി […]

പ്രിയങ്കയുടെ നായക്കുട്ടിയുടെ ജാക്കറ്റിന്റെ വില 36 ലക്ഷം രൂപ; ഞെട്ടി ആരാധകർ

പ്രിയങ്കയുടെ നായക്കുട്ടിയുടെ ജാക്കറ്റിന്റെ വില 36 ലക്ഷം രൂപ; ഞെട്ടി ആരാധകർ

മുംബൈ: ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകളില്‍ ഇപ്പോള്‍ നേടം നേടിയിരിക്കുന്നത് പ്രശസ്ത താരങ്ങളൊന്നുമല്ല. മറിച്ച് നടി പ്രിയങ്കാ ചോപ്രയുടെ വളര്‍ത്തുനായ ഡയാന ചോപ്രയാണ് താരം. സോഷ്യല്‍മീഡിയയില്‍ ഡയാനയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ ചിത്രം ഇത്രയധികം വൈറലാകാന്‍ കാരണം ഡയാന ധരിച്ച ചുവന്ന ജാക്കറ്റാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചത്. ലോസ് ഏഞ്ചല്‍സ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തില്‍ ഡയാനയെക്കാളും ആളുകളുടെ ശ്രദ്ധയാകാര്‍ഷിച്ചത് നായക്കുട്ടി അണിഞ്ഞ ആ […]

അച്ഛന്റെ രണ്ടാം വിവാഹത്തില്‍ നിറഞ്ഞ മനസ്സോടെയാണ് പങ്കെടുത്തത്; അമ്മ തന്നെയാണ് എന്നെ ഒരുക്കിവിട്ടത്; കരീന എനിക്ക് രണ്ടാനമ്മയല്ല: സാറ അലി ഖാന്‍

അച്ഛന്റെ രണ്ടാം വിവാഹത്തില്‍ നിറഞ്ഞ മനസ്സോടെയാണ് പങ്കെടുത്തത്; അമ്മ തന്നെയാണ് എന്നെ ഒരുക്കിവിട്ടത്; കരീന എനിക്ക് രണ്ടാനമ്മയല്ല: സാറ അലി ഖാന്‍

മുംബൈ: ബി ടൗണിലെ അരങ്ങേറ്റ ചിത്രങ്ങള്‍ക്കു ശേഷം ബോളിവുഡ് താരം സാറാ അലീഖാന്‍ ഏറെ തിരക്കിലാണ്. സെയ്ഫ് അലീഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ വെള്ളിത്തിരയിലെ അഭിനയം കൊണ്ടു മാത്രമല്ല ചടുലമായ സംഭാഷണങ്ങള്‍ കൊണ്ടു കൂടി മനസ്സു കവരുന്ന ആളാണെന്നാണ് ആരാധകര്‍ പറയുന്നത്. അഭിമുഖങ്ങളില്‍ പ്രകോപനപരമായ ചോദ്യങ്ങളോടു പോലും വളരെ സരസമായി സാറ പ്രതികരിക്കുന്ന രീതി കണ്ടിട്ടാണ് തങ്ങള്‍ അത്തരമൊരു നിഗമനത്തിലെത്തിയത് എന്നാണ് ആരാധകരുടെ വെളിപ്പെടുത്തല്‍. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ കരീന കപൂര്‍ കുടുംബത്തിന്റെ ഭാഗമായതിനെക്കുറിച്ചുള്ള […]

മധുര രാജയ്ക്ക് വേണ്ടി സണ്ണി കൊച്ചിയിലെത്തി; വീഡിയോ വൈറല്‍

മധുര രാജയ്ക്ക് വേണ്ടി സണ്ണി കൊച്ചിയിലെത്തി; വീഡിയോ വൈറല്‍

കൊച്ചി: ആരാധകര്‍ ഒട്ടേറെ തവണ ചോദിച്ച ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ ഇനി മലയാള സിനിമയുടെയും ഭാഗം. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ചിത്രീകരണത്തിനായി താരം കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും എതിരേറ്റത്. ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്ന ഒരു ഗാനരംഗത്തിലടക്കം സണ്ണി ലിയോണ്‍ എത്തുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ […]

സിനിമാ സെറ്റുകളില്‍ വെച്ച് അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്; ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല: കങ്കണ റണാവത്ത്

സിനിമാ സെറ്റുകളില്‍ വെച്ച് അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്; ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല: കങ്കണ റണാവത്ത്

മുംബൈ: സിനിമാ സെറ്റുകളില്‍ വെച്ച് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ലൈംഗികാതിക്രമം അല്ലാത്തതിനാല്‍ മീ ടൂവില്‍ വരില്ലെന്നും നടി കങ്കണ റണാവത്ത്. നിരവധി ഗുരുതര ആരോപണങ്ങളാണ് കങ്കണ ബോളിവുഡ് സിനിമാ മേഖലയ്ക്ക് നേരെ ഉന്നയിക്കുന്നത്. മനപ്പൂര്‍വ്വം സമയം തെറ്റിച്ച് പറഞ്ഞ് ഷൂട്ടിങ്ങ് സെറ്റുകളില്‍ മണിക്കൂറുകളോളം ഇരുത്തിയതായും സിനിമാ സംബന്ധിയായ പരിപാടികള്‍ക്കും ട്രെയിലര്‍ ലോഞ്ചുകള്‍ക്കും ക്ഷണിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും കങ്കണയുടെ വെളിപ്പെടുത്തല്‍. തന്നെ അറിയിക്കുക പോലും ചെയ്യാതെ തന്റെ കഥാപാത്രങ്ങള്‍ക്ക് മറ്റാളുകളെ വച്ച് ഡബ്ബിംഗ് നടത്തുക വരെ ചെയ്തതായും കങ്കണ […]

പ്രണയദിന ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേക്ക്

പ്രണയദിന ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേക്ക്

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ അവിസ്മരണീയമാക്കാനാണ് സണ്ണി ലിയോണ്‍ രണ്ടാം വട്ടം കൊച്ചിയിലേക്കെത്തുന്നത്. എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് പ്രണയദിനത്തില്‍ ഒരുങ്ങുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് […]

‘ശ്രീദേവി ബംഗ്ലാവ്’ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബോണി കപൂര്‍

‘ശ്രീദേവി ബംഗ്ലാവ്’ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബോണി കപൂര്‍

മുംബൈ: പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അന്തരിച്ച സൂപ്പര്‍നായിക ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ബോണി കപൂറിന്റെ അടുത്ത കുടുംബ സുഹൃത്താണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വക്കീല്‍ നോട്ടീസ് ലഭിച്ചതായും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും […]

അഭിഷേക് ബച്ചന് ഐശ്വര്യ റായിയെ പേടിയോ? അഭിഷേകിന്റെ ഉത്തരം ആരാധകരെ ഞെട്ടിച്ചു

അഭിഷേക് ബച്ചന് ഐശ്വര്യ റായിയെ പേടിയോ? അഭിഷേകിന്റെ ഉത്തരം ആരാധകരെ ഞെട്ടിച്ചു

മുംബൈ: സിനിമാ ലോകത്തെ മാതൃകാദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. നല്ലൊരു ഭര്‍ത്താവും അച്ഛനും എന്നതിലുപരി അമിതാഭ് ബച്ചനും ജയ ബച്ചനും നല്ലൊരു മകന്‍ കൂടെയാണ് അഭിഷേക്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജ് പരിശോധിക്കുന്നവര്‍ക്ക് അക്കാര്യം മനസ്സിലാകും. അഭിഷേക് ബച്ചന് ഭാര്യ ഐശ്വര്യ റായിയെ ആണോ അമ്മ ജയ ബച്ചനെയാണോ പേടി?, കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഒരു ചാറ്റ് ഷോയിലാണ് അഭിഷേക് ബച്ചന് ഈ ചോദ്യം നേരിടേണ്ടി വന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് കരണ്‍ […]

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപിച്ച് പ്രിയ വാര്യര്‍ ചിത്രത്തിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപിച്ച് പ്രിയ വാര്യര്‍ ചിത്രത്തിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

  മുബൈ: മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം […]