രാജമൗലിയുടെ മകന്‍ വിവാഹിതനായി; ചിത്രങ്ങളും വീഡിയോയും കാണാം

രാജമൗലിയുടെ മകന്‍ വിവാഹിതനായി; ചിത്രങ്ങളും വീഡിയോയും കാണാം

ജയ്പൂര്‍: തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയ വിവാഹിതനായി. ഗായിക പൂജ പ്രസാദാണ് വധു. ജയ്പൂരില്‍ നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. Praveen prabhas@Praveen_Saaho1 Anna #BangaramSaysSS 165 11:07 PM – Dec 30, 2018 52 people are talking about this Twitter Ads info and privacy ബാഹുബലി താരങ്ങളായ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി എന്നിവരും സുസ്മിത സെന്‍, രാം ചരണ്‍, ജൂനിയര്‍ […]

കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ? മന്‍മോഹന്‍ സിംഗിന്റെ കഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററുടെ ട്രെയിലര്‍ പുറത്തിറങ്ങി

കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ? മന്‍മോഹന്‍ സിംഗിന്റെ കഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിത കഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററുടെ ട്രെയിലര്‍ പുറത്തിറങ്ങി. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗിനെ അവരിപ്പിക്കുന്നത്. മന്‍മോഹന്‍ സിംഗ് ആയുള്ള ഖേറിന്റെ വേഷപ്പകര്‍ച്ച കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രം ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കുമെന്ന ശ്രുതിയും ബോളിവുഡില്‍ നിറയുന്നുണ്ട്. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കി അതേ പേരിലാണ് ചിത്രം പുറത്തു വരുന്നത്. അക്ഷയ് […]

ഇഷ അംബാനിയുടെ രാജകീയ വിവാഹം ഇന്ന്; ചെലവ് 720 കോടി രൂപ (ചിത്രങ്ങള്‍)

ഇഷ അംബാനിയുടെ രാജകീയ വിവാഹം ഇന്ന്; ചെലവ് 720 കോടി രൂപ (ചിത്രങ്ങള്‍)

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം ഇന്ന് നടക്കും. പിരമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദാണ് വരന്‍. വിവാഹത്തിന്റെ ചെലവ് 100 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ ഇത് 720 കോടി രൂപ വരും. രാജകീയ വിവാഹങ്ങളുടെ പട്ടികയാണ് ഇഷ അംബാനിയുടെ വിവാഹം സ്ഥാനം പിടിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം അക്കാര്യത്തില്‍ ബ്രിട്ടിഷ് രാജകുമാരന്‍ ചാള്‍സിന്റെയും ഡയാനയുടെയും 37 വര്‍ഷം മുന്‍പു നടന്ന […]

അംബാനിയുടെ മകളുടെ വിവാഹഘോഷത്തില്‍ ഗുരുവിലെ ഗാനം പുനരാവിഷ്‌കരിച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍

അംബാനിയുടെ മകളുടെ വിവാഹഘോഷത്തില്‍ ഗുരുവിലെ ഗാനം പുനരാവിഷ്‌കരിച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍

  മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ ആഘോഷങ്ങള്‍ ഉദയ്പൂര്‍ പാലസില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വിവാഹ ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണം അതിഥികള്‍ തന്നെയാണ്. ബോളിവുഡിലെ മിന്നും താരങ്ങള്‍ക്കൊപ്പം ലോകമെമ്പാടും നിന്നും നിരവധി വിശിഷ്ടാതിഥികളാണ് കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ വിവാഹ ചടങ്ങിനിടെ ശ്രദ്ധ നേടിയത് ബച്ചന്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം തന്നെയാണ്. ഐശ്വര്യ റായ് ബച്ചന്‍ ഭര്‍ത്താവ് അഭിഷേകിനും മകള്‍ ആരാധ്യയ്ക്കും ഒപ്പമാണ് എത്തിയത്. സംഗീത് സെറിമണിയില്‍ […]

ലൈക്ക് കിട്ടാന്‍ ഇഷ തല്‍വാര്‍ ഫോട്ടോ പോസ്റ്റ് ചെയ്തു; കിട്ടിയത് കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍

ലൈക്ക് കിട്ടാന്‍ ഇഷ തല്‍വാര്‍ ഫോട്ടോ പോസ്റ്റ് ചെയ്തു; കിട്ടിയത് കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍

  കൊച്ചി: തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷാ തല്‍വാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇഷയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിമര്‍ശനവുമായി ഒരുകൂട്ടം ആളുകളും ഉണ്ട്. ടോപ്പ്‌ലെസ് ആയി നില്‍ക്കുന്ന ഇഷയുടെ ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാറുണ്ടെങ്കിലും ഇഷയുടെ ടോപ്പ്‌ലെസ് ഫോട്ടോ അംഗീകരിക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. ഡിസംബര്‍ 4ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ടെസ്റ്റ് ഷോട്ട് എന്ന തലക്കെട്ടോടെ ഇഷ ടോപ്പ്‌ലെസായി തിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റ് ചെയ്തത്. കേട്ടാല്‍ […]

പ്രതിമയായി നിന്ന് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി അനുഷ്‌ക ശര്‍മ(വീഡിയോ)

പ്രതിമയായി നിന്ന് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി അനുഷ്‌ക ശര്‍മ(വീഡിയോ)

ലണ്ടന്‍: ലണ്ടനിലെ അതിപ്രശസ്തമായ വാക്‌സ് (മെഴുക്) മ്യൂസിയം ‘മാഡം ടുസാഡ്‌സി’ന്റെ വിവിധ ശാഖകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. സിംഗപ്പൂരിലെ മ്യൂസിയത്തില്‍ എത്തിയ ആരാധകര്‍ക്ക് അനുഷ്‌ക ശര്‍മ്മ നല്‍കിയ സര്‍പ്രൈസാണ് പുതിയ വാര്‍ത്ത. സെലിബ്രിറ്റികളുടെ ജീവനുള്ള രൂപം എന്നു തോന്നിക്കും വിധമാണ് ഓരോ ശാഖകളിലേയും പ്രതിമകളും നിര്‍മ്മിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ശാഖയില്‍ ഉള്ളത് അനുഷ്‌ക ശര്‍മ്മയുടെ പ്രതിമയാണ്. ഒന്നല്ല, രണ്ടെണ്ണം അതില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കൈയ്യില്‍ ഫോണുമായി സെല്‍ഫിയെടുക്കുന്ന പോസില്‍ നില്‍ക്കുന്ന അനുഷ്‌കയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയപ്പോള്‍, […]

പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരായി

പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരായി

ജോധ്പൂര്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും വിവാഹിതരായി. ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു കല്യാണം.നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. ഇന്ന് പഞ്ചാബി ശൈലിയിലും വിവാഹചടങ്ങ് നടക്കും. പ്രിയങ്കയുടെ ബ്രൈഡ്‌സ്‌മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം തെരഞ്ഞെടുത്തപ്പോള്‍ നിക്കിന്റെ ഗ്രൂംസ്‌മെന്‍ കറുത്ത കോട്ടിലും സ്യൂട്ടിലും തിളങ്ങി. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് ഇരുവരെയും അണിയിച്ചൊരുക്കിയത്. നിക്ക് ജോനസും പ്രിയങ്ക […]

അന്ന് രാത്രി ഞങ്ങള്‍ ചുംബിച്ചില്ല ; നിക്കുമായുള്ള തന്റെ പ്രണയത്തെപറ്റി മനസ് തുറന്ന് പ്രിയങ്ക ചോപ്ര

അന്ന് രാത്രി ഞങ്ങള്‍ ചുംബിച്ചില്ല ; നിക്കുമായുള്ള തന്റെ പ്രണയത്തെപറ്റി മനസ് തുറന്ന് പ്രിയങ്ക ചോപ്ര

മുബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹിതയാകുകയാണെന്നും വിവാഹഘോഷങ്ങള്‍ക്ക് തുടക്കമായി എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുയിട്ടാണ് പ്രിയങ്കയുടെ വിവാഹം നടക്കുക. അതിനിടെ , തന്റെ പ്രണയത്തെപ്പറ്റി മനസ്സുതുറക്കുകയാണ് പ്രിയങ്ക ചോപ്ര. വോഗ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്ക് ജോനാസുമായുള്ള തന്റെ പ്രണയത്തെപ്പറ്റി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. 2017ലെ മെറ്റ് ഗാലക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് നിക്കിനെ കണ്ടിരുന്നു എന്ന് പ്രിയങ്ക പറയുന്നു. 2016ല്‍ നിക്ക് ആണ് ആദ്യമായി […]

രാജകീയ വസ്ത്രത്തില്‍ അതിസുന്ദരിയായി ഇഷ അംബാനി

രാജകീയ വസ്ത്രത്തില്‍ അതിസുന്ദരിയായി ഇഷ അംബാനി

  മുബൈ: രാജ്യത്തെ അതിസമ്പന്ന വിവാഹത്തിന്റെ ഒരുക്കത്തിലാണ് മുംബൈ ഫാഷന്‍ ലോകം. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവം. ഗൃഹശാന്തി പൂജയ്ക്കായി ലഹങ്കയണിഞ്ഞു അതിസുന്ദരിയായ നില്‍ക്കുന്ന ഇഷ അംബാനിയുടെ ചിത്രമാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബോളിവുഡിന്റെ സ്വന്തം ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് ഇഷയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത്. സബ്യസാചിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എബ്രോയ്ഡറിയും ഹാന്റ് പെയ്ന്റിങ്ങും ചെയ്ത ചുവപ്പു ലഹങ്കയ്ക്കും ബന്ദേജ […]

കടല്‍ തീരത്ത് ബിക്കിനിയില്‍ ശില്‍പ ഷെട്ടി; ദമ്പതികളുടെ വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ വൈറല്‍

കടല്‍ തീരത്ത് ബിക്കിനിയില്‍ ശില്‍പ ഷെട്ടി; ദമ്പതികളുടെ വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ വൈറല്‍

മുംബൈ: നവംബര്‍ 22ന് ആയിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിവാഹ വാര്‍ഷികം. ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര നേരത്തെ തന്നെ സര്‍പ്രൈസായി സമ്മാനിച്ച സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിവാഹ വാര്‍ഷിക ആഘോഷ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ആഘോഷങ്ങള്‍ക്കായി മാലിദ്വീപായിരുന്നു ശില്‍പയും ഭര്‍ത്താവ് രാജ്കുന്ദ്രയും തിരഞ്ഞെടുത്തത്. ആരാധകര്‍ക്കായി ചിത്രങ്ങളും വിഡിയോകളും പങ്കുവെയ്ക്കാന്‍ താരം മടി കാട്ടിയില്ല. രാജ്കുന്ദ്രയോടൊപ്പം ബീച്ചിലിരിക്കുന്ന പ്രണയാര്‍ദ്രമായ നിമിഷങ്ങളും മാലിദ്വീപ് കാഴ്ചകളുമൊക്ക ഉണ്ടായിരുന്നെങ്കിലും തിളങ്ങുന്ന നീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍കായുന്ന ശില്‍പയുടെ […]

1 3 4 5 6 7 99