ഓസ്‌കര്‍: മികച്ച ചിത്രം ഗ്രീന്‍ബുക്ക്‌; നടന്‍ റാമി മാലെക്; നടി ഒലീവിയ കോള്‍മാന്‍; സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ (വീഡിയോ)

ഓസ്‌കര്‍: മികച്ച ചിത്രം ഗ്രീന്‍ബുക്ക്‌; നടന്‍ റാമി മാലെക്; നടി ഒലീവിയ കോള്‍മാന്‍; സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ (വീഡിയോ)

  ലോസ് ഏഞ്ചല്‍സ്: 91-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’. ‘റോമ’ ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രവും ‘റോമ’ തന്നെ. പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്‌സഡിയാണ്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്‌സഡി നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് റാപ്‌സഡിയിലെ […]

ഫിലിം ഫെസ്റ്റിവെലില്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തി; ഈജിപ്ഷ്യന്‍ നടിയെ കാത്ത് തടവ് ശിക്ഷ

ഫിലിം ഫെസ്റ്റിവെലില്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തി; ഈജിപ്ഷ്യന്‍ നടിയെ കാത്ത് തടവ് ശിക്ഷ

  കെയ്‌റോ: സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതിന് ഈജിപ്ഷ്യന്‍ നടിക്കെതിരെ നിയമ നടപടി. ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫാണ് കെയ്‌റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ കറുപ്പ് നിറമുള്ള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയത്. റാനിയയുടെ വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് റാനിയയ്ക്കു നേരേ ചുമത്തിയിരിക്കുന്നത്. ഐ ഹാവ് ഇഷ്യൂസ് എന്ന വിഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്ത് അശ്ലീല ചുവയുളള രീതിയില്‍ വാഴപ്പഴം കടിച്ചതിന് ഈജിപ്ഷ്യന്‍ […]

സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

  ലൊസാഞ്ചലസ്: സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവും അമേരിക്കന്‍ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീ (95) അന്തരിച്ചു. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച് തുടങ്ങിയ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്‌സിലൂടെ അവതരിപ്പിച്ചയാളാണ് സ്റ്റാന്‍ ലീ. ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്‌കോ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുമായി ചേര്‍ന്നാണ് സ്റ്റാന്‍ ലീ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്‌സുകളിലൂടെ രംഗത്തിറക്കിയത്. ബ്ലാക്ക് പാന്തര്‍, എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങി ലീ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. മാര്‍വല്‍ സൂപ്പര്‍ഹീറോകളെ ആധാരമാക്കിയെടുത്ത സിനിമകള്‍ വന്‍ഹിറ്റുകളായി. ഇവയില്‍ […]

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകന്‍ കിം കി ഡുക്ക്; ഡോ. ബിജുവിന് കൊറിയന്‍ ഭാഷയില്‍ കത്തെഴുതി

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകന്‍ കിം കി ഡുക്ക്; ഡോ. ബിജുവിന് കൊറിയന്‍ ഭാഷയില്‍ കത്തെഴുതി

  തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന്‍ ഡോ. ബിജുവിന് കിം കി ഡുക്ക് കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ നോക്കികാണുന്ന ഒന്നാണെന്നും അത് റദ്ദാക്കരുതെന്നും കിം കി ഡുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പ്രളയത്തില്‍പ്പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖമുണ്ടെന്നും മനസുകൊണ്ട് അവരോടൊപ്പമുണ്ടെന്നും കിം കത്തില്‍ പറയുന്നു.

ചൈനീസ് നടി ഫാന്‍ ബിങ്ബിങിനെ കാണാനില്ല; ആശങ്കയില്‍ ആരാധകര്‍

ചൈനീസ് നടി ഫാന്‍ ബിങ്ബിങിനെ കാണാനില്ല; ആശങ്കയില്‍ ആരാധകര്‍

ചൈനയിലെ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാന്‍ ബിങ്ബിങിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും തിരക്കേറിയ താരമായ ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ജൂണ്‍ മാസത്തില്‍ ബിങ്ബിങ് ചൈന വിട്ടു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രം ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് […]

പ്രളയക്കെടുതി: ആശങ്ക പങ്കുവെച്ച് ഹോളിവുഡ് നടന്‍ ഡികാപ്രിയോ

പ്രളയക്കെടുതി: ആശങ്ക പങ്കുവെച്ച് ഹോളിവുഡ് നടന്‍ ഡികാപ്രിയോ

  പ്രളയക്കെടുതിയിലായ കേരളത്തിന്റെ ആശങ്കകള്‍ പങ്കുവച്ച് ഹോളിവുഡ് സൂപ്പര്‍ താരം ലിയനാര്‍ഡോ ഡികാപ്രിയോ. കേരളത്തെ വിഴുങ്ങിയ പ്രളയം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്നാണ് ഡികാപ്രിയോ കേരളത്തിലെ ദുരിതത്തെക്കുറിച്ച് അറിഞ്ഞത്. ന്യൂയോര്‍ക്ക് ടൈംസ് പ്രളയത്തെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഡികാപ്രിയോ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രൊജക്ടുകളെ എകീകരിക്കാനും […]

കാമുകി മാറികൊണ്ടിരിക്കും; പക്ഷേ അവധിയാഘോഷം എന്നും ബീച്ചില്‍ തന്നെ; പുതിയ കാമുകിയുമായുള്ള ഡികാപ്രിയോയുടെ ചിത്രങ്ങള്‍ വൈറല്‍

കാമുകി മാറികൊണ്ടിരിക്കും; പക്ഷേ അവധിയാഘോഷം എന്നും ബീച്ചില്‍ തന്നെ; പുതിയ കാമുകിയുമായുള്ള ഡികാപ്രിയോയുടെ ചിത്രങ്ങള്‍ വൈറല്‍

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകി കാമില മൊറോണെയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. അര്‍ജന്റീനക്കാരിയായ ഇരുപത്തിയൊന്നുകാരി കാമില പരസ്യ മോഡലാണ്. ഇതു കൂടാതെ മൂന്ന് ചിത്രങ്ങളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് ഫ്രാന്‍സിലെ കോര്‍ഷികയിലാണ് ഡികാപ്രിയോയും കാമിലയും അവധി ആഘോഷിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിവാഹിതനായ ഡികാപ്രിയോ എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളിലെ താരമാണ്. അമേരിക്കന്‍ മോഡലും നടിയുമായ കെല്ലി റോര്‍ബച്ചായുമായി അകന്നതിന് ശേഷമാണ് കാമിലയുമായി നടന്‍ പ്രണയത്തിലാകുന്നത്.

ഓസ്‌കറില്‍ ഇനി ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും; ചടങ്ങ് മൂന്ന് മണിക്കൂറായി ചുരുക്കും

ഓസ്‌കറില്‍ ഇനി ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും; ചടങ്ങ് മൂന്ന് മണിക്കൂറായി ചുരുക്കും

  അമേരിക്ക: ഓസ്‌കറില്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും നല്‍കുമെന്നും, ഓസ്‌കര്‍ നിശ മൂന്നു മണിക്കൂറായി ചുരുക്കുമെന്നും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് സയന്‍സസ് അറിയിച്ചു. ബോക്‌സ് ഓഫീസ് വിജയങ്ങള്‍ നേടിയ സ്റ്റാര്‍ വാര്‍സ്, വണ്ടര്‍ വുമണ്‍ പോലുള്ള വിപണി മൂല്യമുള്ള സിനിമകളെ തള്ളി മൂണ്‍ലൈറ്റ്, ദ് ഷെയ്പ് ഓഫ് വാട്ടര്‍ പോലെ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കാണു സമീപ വര്‍ഷങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്. ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ ‘ബ്ലാക് പാന്തറി’നു മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന […]

മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം ഓള്‍ഗ ടോക്കര്‍ചുക്കിന്

മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം ഓള്‍ഗ ടോക്കര്‍ചുക്കിന്

  ലണ്ടന്‍: പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സമ്മാനത്തുകയായ 67,000 ഡോളര്‍ പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി ടോക്കര്‍ചുക് പങ്കിട്ടു.

ഓസ്‌കര്‍ നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം പെനിസ് ഫേഷ്യല്‍; മരണപ്പെട്ട കുഞ്ഞുങ്ങളുടെ ലിംഗാഗ്രചര്‍മ്മം ഉപയോഗിക്കുന്നുവെന്ന് നടി; ഞെട്ടലോടെ ആരാധകര്‍ (വീഡിയോ)

ഓസ്‌കര്‍ നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം പെനിസ് ഫേഷ്യല്‍; മരണപ്പെട്ട കുഞ്ഞുങ്ങളുടെ ലിംഗാഗ്രചര്‍മ്മം ഉപയോഗിക്കുന്നുവെന്ന് നടി; ഞെട്ടലോടെ ആരാധകര്‍ (വീഡിയോ)

നടിമാരുടെ സൗന്ദര്യരഹസ്യമറിയാന്‍ ആരാധകര്‍ക്ക് വലിയ കൌതുകമാണ്. അതുകൊണ്ട് തന്നെ ഓസ്‌കര്‍ ജേതാവ് സാന്ദ്രാ ബുള്ളോക്കിന്റെ സൗന്ദര്യ രഹസ്യമറിഞ്ഞ് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. മരണപ്പെടുന്ന കൊറിയന്‍ കുഞ്ഞുങ്ങളുടെ ലിംഗാഗ്രചര്‍മ്മത്തില്‍ നിന്നുമുള്ള കോശങ്ങള്‍ ക്ലോണ്‍ ചെയ്‌തെടുക്കും. അതാണ് താന്‍ മുഖത്ത് പുരട്ടുന്നതെന്നാണ് താരം ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയത്.താന്‍ ഇതിനെ ‘പെനിസ് ഫേഷ്യല്‍’ എന്നാണ് വിളിക്കുന്നതെന്നും നടി പറഞ്ഞു. സൗന്ദര്യം നിലനിര്‍ത്തുന്നത് ഈ ട്രീറ്റ്‌മെന്റാണ്. ഇതിന്റെ ഗുണം മനസ്സിലാക്കിയാല്‍ നിങ്ങളും ഇത് ചെയ്ത് തുടങ്ങുമെന്നും താരം അവകാശപ്പെടുന്നു. ഗ്രാവിറ്റി എന്ന ചിത്രത്തിലൂടെ […]

1 2 3 24