രോഗങ്ങള്‍ അകറ്റാന്‍ പച്ചക്കറി കൃഷി

രോഗങ്ങള്‍ അകറ്റാന്‍ പച്ചക്കറി കൃഷി

മലയാളികളെല്ലാം മുന്‍ കാലങ്ങളെ പോലെ ഈ വര്‍ഷവും ഓണം അത്യാര്‍ഭാടമായി ആഘോഷിച്ചു. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിവഭങ്ങളൊക്കെ വാങ്ങി. പച്ചകറികള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കൈകളില്‍ എത്തിച്ചു തന്നു. മലയാളിക്ക് ഓണം ആഘോഷിക്കാനുള്ള പച്ചകറികളെല്ലാം തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നും എത്തി. അങ്ങനെ ഓണം ആഘോഷിച്ചു. മാസം ഒന്നു കഴിഞ്ഞപ്പോഴാണ് കേരളത്തില്‍ ഓണത്തിന് എത്തിയ പച്ചക്കറികളി്ല്‍ പലതിനും വിഷം അടിച്ചതാണെന്നു ചാനലുകളില്‍ വാര്‍ത്ത വന്നത്. കടകളില്‍ നിന്നു വാങ്ങുന്ന പച്ചക്കറിയില്‍ മാരക വിഷാംശം അടങ്ങിയിരിക്കുന്നെന്നാണ്  […]

ഓമനപ്പക്ഷികള്‍ മാനസികോല്ലാസത്തിനും വരുമാനത്തിനും…

ഓമനപ്പക്ഷികള്‍ മാനസികോല്ലാസത്തിനും വരുമാനത്തിനും…

മനുഷ്യരുമായി അതിവേഗം ഇണങ്ങുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നവയാണ് ഓമനപ്പക്ഷികള്‍. മാനസികോല്ലാസത്തിനും വരുമാനമാര്‍ഗത്തിനുമായാണ് പലരും ഇവയെ വളര്‍ത്തുന്നത്. വളര്‍ത്തുമൃഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിചരണച്ചെലവ് കുറവാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലായുള്ളതും ഇവയുടെ പ്രത്യേകതകളാണ്. പക്ഷികളുടെ തെരഞ്ഞെടുപ്പ് ആറുമുതല്‍ 10 ആഴ്ചവരെ പ്രായമുള്ള പക്ഷിക്കുഞ്ഞുങ്ങളെ വാങ്ങിക്കുകയാണ് നല്ലത്. തിളക്കമേറിയകണ്ണുകളും തൂവലുകളും ഉള്ളവയേയും വൈരൂപ്യമില്ലാത്ത ചുണ്ടുകള്‍ ഉള്ളവയേയും വേണം തെരഞ്ഞെടുക്കുന്നത്. വരണ്ടതും ശല്‍ക്കങ്ങള്‍ പൊഴിയുന്നതുമായ തുവലുകള്‍ നല്ല ലക്ഷണമല്ല. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് പാടില്ല. കാലുകള്‍ക്കും നഖങ്ങള്‍ക്കും തകരാറില്ലാത്തവയായിരിക്കണം. മെലിഞ്ഞ് തൂക്കം കുറഞ്ഞവയെ വാങ്ങിക്കരുത്. വിസര്‍ജ്യത്തിന് അസ്വാഭാവികത […]

വിഷമില്ലാത്ത പച്ചക്കറി അടുക്കളത്തോട്ടത്തിലൂടെ

വിഷമില്ലാത്ത പച്ചക്കറി അടുക്കളത്തോട്ടത്തിലൂടെ

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ഒഴിവാക്കാനാകാത്തതാണ് പച്ചക്കറികള്‍ പണ്ട് പാടത്തും പറമ്പിലും ആയി ആവശ്യമുളളതെല്ലാം നാം വിളയിച്ചിരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്ന നാം ജീവിത നിലവാരം മെച്ചപ്പെട്ടതോടെ കൃഷിയെ പൂര്‍ണമായും ഉപേക്ഷിച്ചു. നഗരവത്ക്കരണവും കൃഷിയെ ഉപേക്ഷിക്കാന്‍ ഒരു കാരണമായി. ഫഌറ്റ് സമുച്ചയങ്ങളിലേക്ക് കുടിയേറിയ നമുക്ക് കൃഷി ചെയ്യാന്‍ സ്ഥലവും തിരക്ക് ഏറിയതോടെ സമയവും ഇല്ലാതായി. കൂടാതെ കൃഷിപ്പണിക്ക് ആളെ കിട്ടാതായതും കൃഷിച്ചെലവുകള്‍ ഏറിയതും കൃഷിയെ ഉപേക്ഷിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചു. കൃഷിയോടുളള ഈ തിരസ്‌ക്കരണത്തിന് നാം വന്‍വിലയാണ് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. […]

ചതുരപ്പയര്‍ കൃഷിചെയ്യാം

ചതുരപ്പയര്‍ കൃഷിചെയ്യാം

ഏറ്റവുമധികം മാംസ്യം അടങ്ങിയ പച്ചക്കറിയാണ് ചതുരപ്പയര്‍. വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ട്മടങ്ങും ചീരയിലും കാരറ്റിലുമുള്ളതിന്റെ 30 ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളം.ചതുരപ്പയറിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇളം കായ്കളും പൂവും ഇലയും എന്തിന് വേരുകള്‍പോലും പച്ചക്കറിയായി ഉപയോഗിക്കാം. സമൂലം ഭക്ഷ്യയോഗ്യമായ ചതുരപ്പയറിനെ ഇറച്ചിപ്പയറെന്നും വിളിക്കും. ഇത്രയൊക്കെ മേന്മകളുണ്ടായിട്ടും ചതുരപ്പയര്‍ കേരളത്തില്‍ വേണ്ടത്ര പ്രചരിച്ചിട്ടില്ല. മറ്റ് പച്ചക്കറികളില്‍ കാണാത്ത വിചിത്രമായ സ്വഭാവമാണ് ഇതിന് പ്രധാനകാരണം. അതായത് […]

നിത്യവഴുതന നിത്യവും വിളവെടുക്കാം

നിത്യവഴുതന നിത്യവും വിളവെടുക്കാം

ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളോളം നിത്യേനയെന്നോണം വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് ‘നിത്യവഴുതന’ എന്ന പേര് ലഭിച്ചത് ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത, പടര്‍ന്നുവളരുന്ന പച്ചക്കറിയാണ് ‘നിത്യവഴുതന’. ഇവയുടെ വള്ളികളില്‍ കൂട്ടമായുണ്ടാകുന്ന കായ്കള്‍ നീളന്‍ഞെട്ടുപോലെ തോന്നും. ഇവ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കണമെന്നുമാത്രം. കായ്കളില്‍ ഫൈബര്‍, വൈറ്റമിന്‍സി, പൊട്ടാസ്യം. കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുമുണ്ട്. എല്ലാകാലത്തും കൃഷിചെയ്യാവുന്ന നിത്യവഴുതനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങള്‍ നല്‍കിയാല്‍ സമൃദ്ധമായി കായ്ക്കും.സൂര്യപ്രകാശം ലഭിക്കുന്ന, പന്തലൊരുക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ജൈവവളങ്ങള്‍ […]

തെങ്ങിനെ സ്‌നേഹിക്കാം…

തെങ്ങിനെ സ്‌നേഹിക്കാം…

തെങ്ങ് പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ക്ക് തുടര്‍ച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. പൂക്കുന്ന പ്രായം ഇനത്തിനേയും മണ്ണിന്റെ സ്വഭാവത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. പൂത്തുതുടങ്ങിയാല്‍ പിന്നീട് തുടര്‍ച്ചയായി പൂത്തുകൊണ്ടിരിക്കുന്നു. ഓലമടലുകളുടെ കുരലില്‍ നിന്നാണ് പൂക്കുലകള്‍ പൊട്ടിപ്പുറപ്പെടുന്നത്.പുഷ്പങ്ങള്‍ മൊട്ടായിരിക്കുമ്പോള്‍ തോണിയുടെ ആകൃതിയിലുള്ള കൊതുമ്പുകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. ഒരേ പൂങ്കുലയില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളില്‍ ആണ്‍പൂക്കള്‍ മാത്രമായോ പെണ്‍പൂക്കള്‍ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയില്‍ കൂടുതലും ആണ്‍പൂക്കളാണുണ്ടാവുക. പൂക്കുലയുടെ അടിയില്‍ പെണ്‍പൂക്കള്‍ കൂടുതലായുണ്ടാവും.പരാഗണമാണ് തെങ്ങില്‍ സാധാരണ നടക്കുന്നത്. അനേകം പൂക്കള്‍ […]

കാബേജില്‍ നിന്ന് കാശുണ്ടാക്കാം

കാബേജില്‍ നിന്ന് കാശുണ്ടാക്കാം

ഉച്ചയൂണിന് ഒരു മീന്‍കറിയും, മൊട്ടക്കൂസ് തോരനും ഉണ്ടെങ്കില്‍ കുശാലായി. പക്ഷെ മൊട്ടക്കൂസ് എന്ന കാബേജ് നമുക്ക് കൃഷി ചെയ്യാന്‍ സാധിക്കുമോ. നമ്മുടെ വീട്ടിലെ തൊടിയില്‍ കാബേജ് കൃഷി ചെയ്യാം. ഒരു ശീതകാല പച്ചക്കറി വിളയാണ്  കാബേജ്.  നമ്മുടെ നാട്ടിലെ എല്ലാ ഭാഗങ്ങളിലും കൃഷിയിറക്കി നല്ല രുചികരമായ വിഷമില്ലാത്ത , കാബേജു  നമുക്ക് പറിച്ചെടുത്ത് ഉപയോഗിക്കാം. കഴിഞ്ഞ കുറച്ചുവര്‍ഷമായി നമ്മുടെ കേരളത്തില്‍ ഇവ വിജയകരമായി കൃഷിയിറക്കി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌കേരള കാര്‍ഷിക സര്‍വകലാശാല വി.എഫ്.പി.സി. കെ. കൃഷിവകുപ്പും എന്നിവയുടെ ഊര്‍ജിത […]

മനസും കീശയും നിറച്ച് മട്ടുപ്പാവിലെ കൃഷി

മനസും കീശയും നിറച്ച് മട്ടുപ്പാവിലെ കൃഷി

പുസ്തകങ്ങളില്‍നിന്നു വായിച്ചറിഞ്ഞതിന്റെ കൗതുകം കൊണ്ടു മാത്രമാണ് ഗീതു വീടിന്റെ മട്ടുപ്പാവില്‍ പച്ചക്കറിയുടെ വിത്തെറിഞ്ഞു നോക്കിയത്. പ്ലാസ്റ്റിക് ചട്ടിയില്‍ വളര്‍ത്തിയ വെണ്ടയും കുറ്റിപ്പയറുമൊക്കെ തളിരിട്ടു വളര്‍ന്നു പൊങ്ങിയപ്പോള്‍ മട്ടുപ്പാവിലെ കൃഷി ഗീതുവിന്റെ മനസു നിറയ്ക്കുകയായിരുന്നു. പിന്നെ ദിവസവും വീട്ടുജോലിക്കു ശേഷമുള്ള സമയത്തു നേരെ ടെറസിലെത്തും. 1000 ചതുരശ്രയടിയുള്ള ടെറസിലാകെ പാവലും പടവലവും പയറും തക്കളിയും എന്തിനു ചേന വരെ തളിര്‍ത്തുനില്‍ക്കാന്‍ അധികദിവസങ്ങള്‍ വേണ്ടി വന്നില്ല. ആദ്യ വിളവെടുപ്പ് വീട്ടില്‍ ഉത്സവം പോലെയായിരുന്നു. ഇപ്പോള്‍ വീട്ടിലേക്കുള്ള ഒരു പച്ചക്കറി പോലും […]

സ്ലോ ‘കില്ലറാ’യി കീടനാശിനികള്‍

സ്ലോ ‘കില്ലറാ’യി കീടനാശിനികള്‍

കീടനാശിനികള്‍ എന്നു കേള്‍ക്കുന്നതു തന്നെ ഇപ്പോള്‍ നമുക്കു ‘ഭയമാണ്. ഏതാഹാരത്തില്‍ എപ്പോള്‍ ഇവ ഉണ്ടാകും എന്ന ആശങ്ക, ഇവ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്ത, ഇതൊക്കെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനു ശേഷമാണ് മലയാളിയെ കൂടുതലായും അലട്ടാന്‍ തുടങ്ങിയത്.കീടങ്ങളെ നിയന്ത്രിക്കാനാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നതെങ്കിലും ഇവ നമ്മുടെ പ്രകൃതിയെയും ജീവജാലങ്ങളെയും വിഷമയമാക്കുന്നു. കീടനാശിനിയുമായുള്ള സമ്പര്‍ക്കം പല രീതിയിലുമാവാം, കീടനാശിനി പ്രയോഗിച്ച ‘ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം മൂലമോ, കീടനാശിനിപ്രയോഗം മൂലം തന്നെയോ, കൃഷിയിടങ്ങളില്‍ നിന്നോ ഒക്കെ സം’വിക്കാം. എന്തു തന്നെയായാലും ഒരളവില്‍ കൂടിയാല്‍ […]

ഓണാട്ടുകരയുടെ സ്വന്തം എള്ള്

ഓണാട്ടുകരയുടെ സ്വന്തം എള്ള്

ഓണാട്ടുകര കുത്തിയോട്ടത്തിന്റെ നാടാണ്. ചെന്നിത്തല മുതല്‍ കരുനാഗപ്പള്ളി വരെയുള്ള ‘ഭൂവിഭാഗമാണ് ഓണാട്ടുകര. ഒരു നാടിനെ മുഴുവന്‍ ഓണം ഊട്ടാന്‍ കഴിവുള്ള നാട്.ആലപ്പുഴ കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര കാര്‍ഷികമേഖല എള്ളുകൃഷിക്ക് പേരുകേട്ട പ്രദേശമാണ്.  മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ് മൂന്നാംവിളയായിട്ടാണ് എള്ളുകൃഷി ചെയ്യുന്നത്. നെല്‍കൃഷി കഴിഞ്ഞുള്ള നെല്‍പ്പാടത്തെ പോഷകങ്ങളും ജലാംശവും പ്രയോജനപ്പെടുത്തിയാണ് ഈ കൃഷി. എന്നാല്‍, നെല്‍പ്പാടങ്ങള്‍ കുറയുന്നതും കൃഷിച്ചെലവും കാലാവസ്ഥാ വ്യതിയാനവും കാരണം എള്ളുകൃഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കൊല്ലം ജില്ലയിലെചവറ കൃഷി‘വന്‍ പരിധിയിലുള്ള 25 അംഗങ്ങളുള്ള സമൃദ്ധി കര്‍ഷകസംഘം തങ്ങളുടെ […]

1 26 27 28 29 30 32