അലങ്കാര മത്സ്യ കൃഷിയില്‍ ഇഷ്ട ഇനം ഗപ്പി  

അലങ്കാര മത്സ്യ കൃഷിയില്‍ ഇഷ്ട ഇനം ഗപ്പി  

അലങ്കാര മത്സ്യകൃഷിയിലെ ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് നിറവൈവിധ്യങ്ങളുടെ ഗപ്പിയില്‍ മത്സ്യ കൃഷി എത്തിനില്‍ക്കുന്നു. ആയിരം രൂപ വില വരുന്ന ഗപ്പികള്‍ ഇന്ന് സുലഭമാണ്. പരിചരണത്തിലെ ശ്രദ്ധ കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം നേടാന്‍ സഹായിക്കും. 3-4 മാസം പ്രായമായ ഗപ്പികളെ വളര്‍ത്തിയെടുക്കുന്നതാണ് ബ്രീഡിങിന് അനുയോജ്യം. ബ്രീഡിങിനായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ ഒരേ നിറമുള്ളവയായിക്കുന്നതാണ് നല്ലത്. 1:2, 1:1 ആണ്‍ പെണ്‍ അനുപാതത്തില്‍ ഗപ്പികളെ പ്രജനനത്തിനായി നിക്ഷേപിക്കാം. എന്നാല്‍ മൂന്ന് പെണ്‍ […]

ജൈവവളത്തിന് ശീമക്കൊന്ന

ജൈവവളത്തിന് ശീമക്കൊന്ന

ജൈവവളക്ഷാമം ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ കൃഷിക്കാര്‍ പച്ചില വളച്ചെടികള്‍ നട്ടുവളര്‍ത്തേണ്ടതാണ്. കേരളത്തില്‍ വിജയകരമായി നട്ടുവളര്‍ത്താവുന്നതും പയറുവര്‍ഗത്തില്‍പെട്ടതും ധാരാളം പച്ചില ഉല്‍പാദിപ്പിക്കുന്നതുമായ ഒരു നല്ല പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. കൃഷിസ്ഥലങ്ങളുടെ അരികുകള്‍, കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ശീമക്കൊന്ന നട്ടുപിടിപ്പിക്കാവുന്നതാണ്. വിത്തു പാകി ഉല്‍പാദിപ്പിക്കുന്ന തൈകള്‍ നട്ടോ, കമ്പുകള്‍ മുറിച്ചുനട്ടോ ശീമക്കൊന്ന കൃഷിചെയ്യാം. നടീല്‍ വസ്തുവായി വിത്തു കിളിര്‍പ്പിച്ചുണ്ടാക്കുന്ന തൈകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നല്ല മഴ കിട്ടുന്ന സമയത്തുവേണം നടേണ്ടത്. കമ്പുകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നതെങ്കില്‍ കാലവര്‍ഷം വരുന്നു എന്നു […]

നെ​ല്‍​വ​യ​ല്‍-​ത​ണ്ണീ​ര്‍​ത്ത​ട നി​യ​മ ഓ​ര്‍​ഡി​ന​ന്‍​സ് വി​ജ്ഞാ​പ​ന​മാ​യി

നെ​ല്‍​വ​യ​ല്‍-​ത​ണ്ണീ​ര്‍​ത്ത​ട നി​യ​മ ഓ​ര്‍​ഡി​ന​ന്‍​സ് വി​ജ്ഞാ​പ​ന​മാ​യി

തിരുവനന്തപുരം: നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ഭേദഗതികളുമായി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നു മുതല്‍ 16 വരെ വകുപ്പുകളിലെ പരാമര്‍ശങ്ങളുടെ ഭേദഗതികള്‍ക്ക് പ്രാബല്യമുണ്ടാകും. നെ​ല്‍​വ​യ​ലി​ലേ​ക്കും നീ​ര്‍​ത്ത​ട​ങ്ങ​ളി​ലേ​ക്കും ജ​ല നി​ര്‍​ഗ​മ​ന ചാ​ലു​ക​ളി​ലേ​ക്കു​മു​ള്ള നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​കും. വ്യ​വ​സ്ഥ​ക​ള്‍​ക്കു വി​രു​ദ്ധ​മാ​യി നെ​ല്‍​വ​യ​ല്‍ രൂ​പാ​ന്ത​ര​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളോ യാ​ന​മോ ഉ​പ​ക​ര​ണ​ങ്ങ​ളോ ക​ളി​മ​ണ്ണ്, മ​ണ​ല്‍, മ​ണ്ണ് എ​ന്നി​വ​യോ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ക​ണ്ടു​കെ​ട്ടാം.

നെല്‍കൃഷി: രോഗം തടയാന്‍ ജൈവരീതിയില്‍ വിത്തു പരിചരണം

നെല്‍കൃഷി: രോഗം തടയാന്‍ ജൈവരീതിയില്‍ വിത്തു പരിചരണം

നെല്കൃഷിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളായ ബ്‌ളാസ്റ്റ് (കുലവാട്ടം), തവിട്ടുപുള്ളിക്കുത്ത് (ബ്രൌണ് സ്‌പോട്ട്), ബാക്ടീരിയല് ഓലകരിച്ചല്, ലക്ഷ്മിരോഗം എന്നിവ പ്രധാനമായും വിത്തില്ക്കൂടി പകരുന്നതാണ്. മേല്പ്പറഞ്ഞ രോഗങ്ങള് ഉല്പ്പാദനത്തില് ചിലപ്പോള് 6070 ശതമാനംവരെ നഷ്ടം വരുത്താന് സാധ്യതയുള്ളതാണ്. ഈ രോഗം തടയാനുള്ള ഫലപ്രദവും ചെലവുകുറഞ്ഞതുമായ മാര്ഗം എന്നത് രോഗംവരാതിരിക്കാനുള്ള വഴി വിത്തില്തന്നെ സ്വീകരിക്കുക എന്നതാണ്. ഇത്തരം സൂക്ഷ്മാണുക്കള് വിത്തിനുപുറത്തും, അകത്തുമെല്ലാം ഉണ്ടാകും. ഇത്തരം രോഗാണുക്കളെ വിത്തില്തന്നെ നശിപ്പിക്കാന് വിത്തുപരിചരണംവഴി സാധിക്കും. നെല്ലോലകളില് കാണുന്ന നീലകലര്ന്ന തവിട്ടുനിറത്തിലുള്ളതും ഇവ വളരുമ്പോള് കണ്ണിന്റെ […]

നെല്‍വയല്‍ നികത്തല്‍ ജാമ്യമില്ലാ കുറ്റമാകുന്നു; വന്‍കിട പദ്ധതികള്‍ക്ക് ഇളവുകളും

നെല്‍വയല്‍ നികത്തല്‍ ജാമ്യമില്ലാ കുറ്റമാകുന്നു; വന്‍കിട പദ്ധതികള്‍ക്ക് ഇളവുകളും

തിരുവനന്തപുരം: 2008 ന് മുന്‍പുള്ള നിലംനികത്തല്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നു. ഇനി മുതല്‍ നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം. വീടുവെക്കാനുള്ള തടസ്സങ്ങള്‍ നീക്കിക്കൊണ്ടായിരിക്കും ഭേദഗതി. അതേസമയം, കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ് ഭൂമി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന വകുപ്പുകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫിസറോ വില്ലേജ് ഓഫിസറോ കോടതിയില്‍ […]

കുമ്പളം കൃഷി

കുമ്പളം കൃഷി

  ശരീരവളര്ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള് അത്യാവശ്യം. പ്രായപൂര്ത്തിയായ ഒരാള് പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്ന് വിദഗ്ധര് പറയുമ്പോള്, നമ്മുടെ ഉപയോഗ തോത് 23 ഗ്രാം മാത്രവും. പച്ചക്കറികളുടെ കൂട്ടത്തില് ഇന്ന് പ്രകൃതിചികിത്സയില് ഒഴിച്ചുകൂടാനാവാത്തവിധം കുമ്പളം വളര്ന്നിരിക്കുന്നു. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം. മഴക്കാലവിളയായി മെയ്-ആഗസ്തില് കുമ്പളം കൃഷിചെയ്യാം. നമ്മുടെ നാട്ടില് നന്നായി വിളവുതരുന്ന രണ്ടിനങ്ങളാണ് കെഎയു ലോക്കലും ഇന്ദുവും. 10 സെന്റ് കുമ്പളം കൃഷിയില്‌നിന്ന് ഒന്നര ടണ്‌വരെ വിളവ് പ്രതീക്ഷിക്കാം. രണ്ടടി വലുപ്പവും […]

വാഴയുടെ അന്തകനായി ത്രിപ്‌സ് കീടാണുക്കളും

വാഴയുടെ അന്തകനായി ത്രിപ്‌സ് കീടാണുക്കളും

  ഇരിട്ടി: വാഴയുടെ അന്തകനായി ത്രിപ്‌സ് കീടാണുക്കളും. വെള്ളീച്ചയ്ക്കും വിവിധയിനം പുഴുക്കള്‍ക്കും പിന്നാലെ വാഴത്തോട്ടങ്ങള്‍ക്ക് നാശം വിതയ്ക്കുന്ന പുതിയ ഇനം കീടാണുക്കളെ കണ്ടെത്തിയത് ഈ രംഗത്ത് നിരീക്ഷണം നടത്തുന്ന കര്‍ഷകനായ മുടയിരഞ്ഞിയിലെ ജോര്‍ജ് കിളിയന്തറയാണ്. തൃശൂര്‍ കണ്ണാറയിലെ കേരള കാര്‍ഷിക വാഴ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയതിനു പോലും അര ഇഞ്ച് മാത്രം നീളത്തില്‍ കണ്‍പീലി പോലെ ഇരിക്കുന്നതിനാല്‍ മനുഷ്യനേത്രങ്ങളില്‍ ഇവ എളുപ്പത്തില്‍ പെടില്ല. കുഞ്ഞുങ്ങള്‍ക്ക് കടും ചുവപ്പ് […]

നെല്‍കൃഷി രോഗം തടയാന്‍ ജൈവരീതിയില്‍ വിത്തു പരിചരണം

നെല്‍കൃഷി രോഗം തടയാന്‍ ജൈവരീതിയില്‍ വിത്തു പരിചരണം

നെല്കൃഷിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളായ ബ്‌ളാസ്റ്റ് (കുലവാട്ടം), തവിട്ടുപുള്ളിക്കുത്ത് (ബ്രൌണ് സ്‌പോട്ട്), ബാക്ടീരിയല് ഓലകരിച്ചല്, ലക്ഷ്മിരോഗം എന്നിവ പ്രധാനമായും വിത്തില്ക്കൂടി പകരുന്നതാണ്. മേല്പ്പറഞ്ഞ രോഗങ്ങഉല്പ്പാദനത്തില് ചിലപ്പോ6070 ശതമാനംവരെ നഷ്ടം വരുത്താന് സാധ്യതയുള്ളതാണ്. ഈ രോഗം തടയാനുള്ള ഫലപ്രദവും ചെലവുകുറഞ്ഞതുമായ മാര്ഗം എന്നത് രോഗംവരാതിരിക്കാനുള്ള വഴി വിത്തില്തന്നെ സ്വീകരിക്കുക എന്നതാണ്. ഇത്തരം സൂക്ഷ്മാണുക്കവിത്തിനുപുറത്തും, അകത്തുമെല്ലാം ഉണ്ടാകും. ഇത്തരം രോഗാണുക്കളെ വിത്തില്തന്നെ നശിപ്പിക്കാന് വിത്തുപരിചരണംവഴി സാധിക്കും. നെല്ലോലകളില് കാണുന്ന നീലകലര്ന്ന തവിട്ടുനിറത്തിലുള്ളതും ഇവ വളരുമ്പോകണ്ണിന്റെ ആകൃതിയില് കാണുന്നതുമായ അടയാളമാണ് ബ്‌ളാസ്റ്റ് […]

റബര്‍ സംസ്‌കരണത്തെക്കുറിച്ചറിയാന്‍ കോള്‍ സെന്റര്‍

റബര്‍ സംസ്‌കരണത്തെക്കുറിച്ചറിയാന്‍ കോള്‍ സെന്റര്‍

കോട്ടയം : റബര്‍പാല്‍സംഭരണം, ഷീറ്റുറബര്‍ സംസ്‌കരണം എന്നിവയെക്കുറിച്ച് കൂടുതലറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും കര്‍ഷകര്‍ക്കും റബര്‍സംസ്‌കരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും റബര്‍ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് റബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോണ്‍ ഓഫീസര്‍ എം.എന്‍. ബിജു 2017 ആഗസ്റ്റ് 09 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ – 0481 – 2576622. ഉത്പാദിപ്പിക്കപ്പെടുന്ന റബറിന്റെ ഭൂരിഭാഗവും ഷീറ്റുറബ്ബറായി സംസ്‌കരിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഗുണനിലവാരമുള്ള ഷീറ്റുറബര്‍ തയ്യാറാക്കുന്നതിന് കൂടുതല്‍ […]

ചെറുപയര്‍ കൃഷിചെയ്യാം

ചെറുപയര്‍ കൃഷിചെയ്യാം

കൊയ്‌തെടുക്കുന്ന വയലില് ഉഴുന്നും വന്പയറും കൃഷിയിറക്കാറുണ്ടെങ്കിലും ചെറുപയര് നമ്മുടെ നാട്ടില് വലിയ പ്രചാരത്തിലില്ല. ചെറിയ ചെലവില് നല്ല ലാഭമുണ്ടാക്കാവുന്ന വിളയാണ് ചെറുപയര് നെല്‌വയലില് മാത്രമല്ല, തെങ്ങ്, വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയ്‌ക്കൊപ്പം ഇടവിളയാക്കാനും ചെറുപയര് മിടുക്കനാണ്. നിറഞ്ഞ പൊട്ടാസ്യവും ഇരുമ്പുസത്തും, പ്രോട്ടീനും, വിറ്റാമിനും ഒപ്പം നാരുകളും ചെറുപയറിനെ ഡയറ്റീഷ്യന്മാരുടെ പ്രിയതാരമാക്കുന്നു.&ിയുെ; കലോറി കുറച്ച് സമീകൃതാഹാരമാക്കാനും മുളപ്പിച്ച ചെറുപയറോളം പോന്ന മറ്റൊന്നില്ല. പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില് ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് ചെറുപയര് മദീര, കോ2, ഫിലീപൈന്‌സ് എന്നിവ നമ്മുടെ നാട്ടില് കൃഷി […]