ഇന്ത്യക്കാരന് യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള ലോക അവാര്‍ഡ്

2013 ലെ ലോക യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള അവാര്‍ഡിന് ഇന്ത്യക്കാരനായ ഉദയന്‍ റാവു പവാര്‍ അര്‍ഹനായി. ബ്രിട്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി…
2013 ലെ ലോക യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള അവാര്‍ഡിന് ഇന്ത്യക്കാരനായ ഉദയന്‍ റാവു പവാര്‍ അര്‍ഹനായി. ബ്രിട്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി…
ഉച്ചയൂണിന് ഒരു മീന്‍കറിയും, മൊട്ടക്കൂസ് തോരനും ഉണ്ടെങ്കില്‍ കുശാലായി. പക്ഷെ മൊട്ടക്കൂസ് എന്ന കാബേജ് നമുക്ക് കൃഷി ചെയ്യാന്‍ സാധിക്കുമോ.…
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രത്തില്‍ ഇനി പൂജാരിമാരായി വിധവകളും. കര്‍ണ്ണാടക ജില്ലയിലെ മംഗലപുരത്തെ കുദ്രോളി ശ്രീ ഗോകര്‍ണ്ണേശ്വര ക്ഷേത്രത്തിലാണ് ചരിത്രം…
പുസ്തകങ്ങളില്‍നിന്നു വായിച്ചറിഞ്ഞതിന്റെ കൗതുകം കൊണ്ടു മാത്രമാണ് ഗീതു വീടിന്റെ മട്ടുപ്പാവില്‍ പച്ചക്കറിയുടെ വിത്തെറിഞ്ഞു നോക്കിയത്. പ്ലാസ്റ്റിക് ചട്ടിയില്‍ വളര്‍ത്തിയ വെണ്ടയും…
കീടനാശിനികള്‍ എന്നു കേള്‍ക്കുന്നതു തന്നെ ഇപ്പോള്‍ നമുക്കു ‘ഭയമാണ്. ഏതാഹാരത്തില്‍ എപ്പോള്‍ ഇവ ഉണ്ടാകും എന്ന ആശങ്ക, ഇവ നമ്മുടെ…
ഓണാട്ടുകര കുത്തിയോട്ടത്തിന്റെ നാടാണ്. ചെന്നിത്തല മുതല്‍ കരുനാഗപ്പള്ളി വരെയുള്ള ‘ഭൂവിഭാഗമാണ് ഓണാട്ടുകര. ഒരു നാടിനെ മുഴുവന്‍ ഓണം ഊട്ടാന്‍ കഴിവുള്ള…
കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളില്‍ രാജാവ് എന്നാണ് അറിയപ്പെടുന്നത്.ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാര്‍ജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ…
മുഗള്‍ ചക്രവര്‍ത്തി ഷാജഹാനും ഭാര്യ മുംതാസിന് സമര്‍പ്പിച്ച പ്രണയോപഹാരമാണ് താജ്മഹലെങ്കില്‍ ഭര്‍ത്താവിനോട് ഭാര്യയ്ക്കുള്ള സ്നേഹത്തിന്റെ സ്മാരകമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സ്മാരകമാണ്…
കേരളത്തിലെ വളരെ എളുപ്പത്തിലും കൃത്യമായ ആനുകൂല്യങ്ങളോടെയും തുടങ്ങാവുന്ന ഒരു സംരഭമാണ് ഡയറിഫാം. ഫാം തുടങ്ങാനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെല്ലാം സര്‍ക്കാര്‍…
ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ…
”മൂടിയ കാടിന്നിരുളണി മഞ്ഞു പുതപ്പുകള്‍ മാറ്റി വരികെന്നുയിരിനുമുയിരേ പൊന്നും ചിങ്ങപ്പൂങ്കതിരേ” എന്നൊരു വിളി മലയാളമഹാകവിയുടെ നാവില്‍ നിന്നുയരണമെങ്കില്‍ ഓണത്തിന് പ്രകൃതിയോട്,…
കൃഷിയെന്നത് വളരെ വിശാലമായ അര്‍ത്ഥമുള്ള ഒരു പദമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. ഒരിക്കല്‍ നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി തന്നെ പറഞ്ഞിരുന്നു.…
മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്, എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാന്. ലിച്ചി, ലോന്‍ഗന്‍ എന്നിവയോട് സാദൃശ്യമുള്ളതാണ്…
സമ്പല്‍സമൃദ്ധിയുടെ തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.കലണ്ടര്‍ അനുസരിച്ച് ഇന്ന് ഉത്രം നാളാണെങ്കിലും ജ്യോതിക്ഷ പണ്ഡികന്മാരും പഞ്ചാംഗകര്ത്താക്കളും അത്തത്തിന്റെ സമയം ആരംഭിക്കുന്നത്…
പയര്‍ വര്‍ഗ്ഗങ്ങള്‍ കായ്തുരപ്പന്റെ ഉപദ്രവം പയറുവര്‍ഗ്ഗങ്ങളില്‍ കാണാം. ഇതിനെതിരേ നേര്‍പ്പിച്ച-ഗോമൂത്രം-കായം-കാന്താരി മുളക് ലായനി -തളിക്കുന്നത് നല്ലതാണ്. സെന്റിന് ഒരു കിലോ…
ഒരു ആഫ്രിക്കന്‍ പഴച്ചെടിയാണ് മിറാക്കിള്‍ ഫ്രൂട്ട്. ചെറു ശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം…