വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു യാത്ര

വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു യാത്ര

ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതഭൂമിയാണ് വയനാട്. കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ് വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക് ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്. പച്ചപ്പ് നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക് കൊട്ടംവരുത്താറില്ല. ചരിത്രപരമായും വയനാടിന് വളരെ പ്രധാന്യമുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ പഴശ്ശിരാജ നടത്തിയ പോരാട്ടത്തിന് സാക്ഷിയായ […]

കക്കയം നിങ്ങളെ വിളിക്കുന്നു.. മലബാറിന്റെ ഊട്ടിയിൽ..

കക്കയം നിങ്ങളെ വിളിക്കുന്നു.. മലബാറിന്റെ ഊട്ടിയിൽ..

കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശ്ശേരി റോഡിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.. സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്.. അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ് .. കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് കോമറേഡ് രാജൻ സ്മാരക പ്രതിമയും കാണാം.. കക്കയം അങ്ങാടിയിൽ നിന്നും 14 കിലോമീറ്റർ അകലെ മലമുകളിൽ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട് സർവീസ് […]

കാഴ്ച്ചയുടെ പൊന്‍വസന്തം ഒരുക്കി മഞ്ഞൂര്‍..

കാഴ്ച്ചയുടെ പൊന്‍വസന്തം ഒരുക്കി മഞ്ഞൂര്‍..

സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്‌നേഹിക്കുന്ന കേരളത്തിലെ ചെറുപ്പക്കാര്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരിടം. അതാണ് മഞ്ഞൂര്‍. പേരില്‍ തന്നെ മഞ്ഞും തണുപ്പും ഒളിച്ചുവച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ അധികമാര്‍ക്കും അറിയപ്പെടാത്ത ഒരു ഹില്‍ സ്‌റ്റേഷന്‍ . ഊട്ടിയില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെകിടക്കുന്ന ‘മിനി ഊട്ടി’ എന്നറിയപ്പെടുന്ന ആ മഞ്ഞൂരിനെ അടുത്തറിയാന്‍ ആയിരുന്നു ഇത്തവണത്തെ യാത്ര. സ്വന്തം കുടുംബവും, കൂട്ടുകാരനും ഭാര്യയും, പിന്നെ മിക്ക യാത്രകളിലും ഒപ്പം ഉണ്ടാകുന്ന, കേരളത്തിലെ വഴികള്‍ എല്ലാം അറിയുന്ന ‘ഗൂഗിള്‍ […]

തേന്‍ഒഴുകും മല തെന്മല

തേന്‍ഒഴുകും മല തെന്മല

തേന്‍ഒഴുകും മലയാണ് തെന്മല .നിത്യഹരിത വനങ്ങള്‍ മേലാപ്പ് ചാര്‍ത്തിയ വനസൗന്ദര്യം കണ്ടുതീര്‍ക്കാണ് ഒരു ദിവസം പോരാ. പ്രകൃതിയുടെ മനോഹാരിത അതിന്റെ പരകോടിയില്‍ ആണ് ഇവിടെ. പ്രകൃതിയും കാലവും ഇവിടെ സമന്വയിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴമയുള്ള നദീതടസംസ്സ്‌ക്കാരം രൂപപെട്ടത് ഈ പ്രദേശങ്ങളില്‍ ആണത്രേ. കാടിന്റെ ആകാശകാഴ്ച കാണാന്‍ കാനോപി വാക്കിംഗ് ഒരുക്കിയിട്ടുണ്ട്.തെന്മല ഇകോ ടുറിസം പ്രൊമോഷന്‍ സൊസൈറ്റി ആണ് ടൂറിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കി കൊ ടുക്കുന്നത്.തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം യാത്ര ചെയ്താല്‍ ഇവിടെ […]

തേന്‍ഒഴുകും മല തെന്മല

തേന്‍ഒഴുകും മല തെന്മല

തേന്‍ഒഴുകും മലയാണ് തെന്മല .നിത്യഹരിത വനങ്ങള്‍ മേലാപ്പ് ചാര്‍ത്തിയ വനസൗന്ദര്യം കണ്ടുതീര്‍ക്കാണ് ഒരു ദിവസം പോരാ. പ്രകൃതിയുടെ മനോഹാരിത അതിന്റെ പരകോടിയില്‍ ആണ് ഇവിടെ. പ്രകൃതിയും കാലവും ഇവിടെ സമന്വയിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴമയുള്ള നദീതടസംസ്സ്‌ക്കാരം രൂപപെട്ടത് ഈ പ്രദേശങ്ങളില്‍ ആണത്രേ. കാടിന്റെ ആകാശകാഴ്ച കാണാന്‍ കാനോപി വാക്കിംഗ് ഒരുക്കിയിട്ടുണ്ട്.തെന്മല ഇകോ ടുറിസം പ്രൊമോഷന്‍ സൊസൈറ്റി ആണ് ടൂറിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കി കൊ ടുക്കുന്നത്.തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം യാത്ര ചെയ്താല്‍ ഇവിടെ […]

പൂക്കാലം തേടി ഗുണ്ടല്‍പേട്ടിലേക്ക്..

പൂക്കാലം തേടി ഗുണ്ടല്‍പേട്ടിലേക്ക്..

എത്രയൊക്കെ മറഞ്ഞു നിന്നാലും തിരികെ വിളിക്കുന്ന സൗഹൃദഭാവമുണ്ട് ചില ഭൂപടയാത്രകള്‍ക്ക്. പൂക്കളോടും ശലഭങ്ങളോടുമൊക്കെയുള്ള അടങ്ങാത്ത ഒരിഷ്ടമാണ് ചില സ്ഥലങ്ങളെ സ്മൃതിയിലുണര്‍ത്തുന്നത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞുമാറിയൊരു ഓണക്കാലം എവിടെ എന്ന ചിന്ത അതുകൊണ്ടാവണം പൂക്കള്‍കൊണ്ട് വര്‍ണ്ണരാജി തീര്‍ത്തു നില്‍ക്കുന്ന ഗുണ്ടല്‍പേട്ട് എന്ന ഉത്തരത്തില്‍ എത്തി നിന്നത്. മലയാളിയും പൂക്കളും തമ്മില്‍ എന്തോ അഗാധ ബന്ധമുണ്ട്. അതുകൊണ്ടാവണമല്ലോ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും എന്നു വേണ്ട സകലമാന പരുപാടികള്‍ക്കും പൂക്കള്‍ മുന്‍നിരയില്‍ തന്നെ സ്ഥാനമലങ്കരിച്ചിരിക്കുന്നത്. ആ പൂവുകള്‍ വിടരുന്ന പാടങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ എത്തിപ്പെടുക […]

ഓണത്തിന് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാം..

ഓണത്തിന് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാം..

അതിരപ്പള്ളി സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ് ഈ ഓണക്കാലം.ജില്ലാ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരില്‍ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പള്ളി. തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പള്ളി. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയുടെ നയാഗ്ര എന്നാണ് ഇത് അറിയപ്പെടുന്നത്. 24 മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. താഴേക്ക് പതിക്കുന്ന വെള്ളം ചാലക്കുടി […]

റാണീപുരം.. കാഴ്ച്ചയുടെ പൊന്‍വസന്തം ഒരുക്കി കേരളത്തിന്റെ ഊട്ടി

റാണീപുരം.. കാഴ്ച്ചയുടെ പൊന്‍വസന്തം ഒരുക്കി കേരളത്തിന്റെ ഊട്ടി

സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ പുത്തനുണര്‍വ് സമ്മാനിക്കാന്‍ തീര്‍ച്ചയായും റാണീപുര തിന്റെ പ്രത്യേകതകള്‍ക്ക് സാധിക്കുമെന്നുറപ്പ്.പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള്‍ കേരളത്തിന് സ്വന്തമാണ്. അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളുടേയും മനോഹാരിത സഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളു. അത്തരത്തില്‍ സഞ്ചാരികളുടെ ഇടയില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് റാണി പുരം. കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും. നിരവധി […]

കാഴ്ചയുടെ കലവറയൊരുക്കി വാൽപ്പാറ

കാഴ്ചയുടെ കലവറയൊരുക്കി വാൽപ്പാറ

തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാംആസ്വദിക്കണമെങ്കിൽ വാൽപ്പാറയിലേയ്ക്ക് പോയാൽമതിയാകും. എറണാകുളം ഭാഗത്തുനിന്ന് ചാലക്കുടി വഴി വാൽപ്പാറയിലേക്ക് പോകുന്നതാണ് ഏറ്റവും മനോഹരമായ യാത്ര. ആ വഴി പോയാൽ അതിരപ്പളളി വെള്ളച്ചാട്ടം കണ്ടിട്ട് വാൽപ്പാറയിലേക്ക്തിരിക്കാം. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും ഇവിടേക്ക് എത്തിച്ചേരാം. 64 കിലോ മീറ്ററാണ് ദൂരം. ഈ പാതയിൽ 40 കൊടുംവളവുകൾ നിറഞ്ഞ ചുരം കയറി വേണം വാൽപാറയിൽ എത്തിച്ചേരാൻ. കേരളത്തിലെ ഏറ്റവും ഫോട്ടോജനിക്കായുളള വെളളച്ചാട്ടമാണ് കേരളത്തിന്റെ നയാഗ്രയായ അതിരപ്പള്ളി; […]

“നമ്മുക്കും പോകാം ഗ്രാമങ്ങളിലേക്ക് ഒരു യാത്ര” ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.. എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര.

“നമ്മുക്കും പോകാം ഗ്രാമങ്ങളിലേക്ക് ഒരു യാത്ര”  ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.. എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര.

    കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ മാതൃക ടൂറിസം വില്ലേജ് എന്ന വിശേഷണം കൊച്ചിയക്ക് സ്വന്തമാക്കി തന്ന ഗ്രാമം…. വേമ്പനാട്ട് കായലിന്റെ കൈവഴിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപ്… കണ്ടൽകാടുകളും ചീനവലകളും ചെമ്മിൻ കെട്ടുകളും ധാരളമായി കാണുന്ന സ്ഥലം നഗരത്തിന്റെ തിരക്കിൽ നിന്നും കുറച്ച് മാറി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം പ്രൊഫസർ ‘K.V തോമസ് സാറിന്റെ കഥകളിൽ നർമ്മരസത്തോടെ നിറഞ്ഞിരുന്ന ഗ്രാമം. പാലത്തിന്റെ രണ്ടറ്റവും വേണമെന്ന് ശാഠ്യം പിടച്ചിരുന്നു .. എന്നതുപോലുള്ള […]

1 13 14 15 16 17 20