“നമ്മുക്കും പോകാം ഗ്രാമങ്ങളിലേക്ക് ഒരു യാത്ര” ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.. എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര.

“നമ്മുക്കും പോകാം ഗ്രാമങ്ങളിലേക്ക് ഒരു യാത്ര”  ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.. എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര.

    കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ മാതൃക ടൂറിസം വില്ലേജ് എന്ന വിശേഷണം കൊച്ചിയക്ക് സ്വന്തമാക്കി തന്ന ഗ്രാമം…. വേമ്പനാട്ട് കായലിന്റെ കൈവഴിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപ്… കണ്ടൽകാടുകളും ചീനവലകളും ചെമ്മിൻ കെട്ടുകളും ധാരളമായി കാണുന്ന സ്ഥലം നഗരത്തിന്റെ തിരക്കിൽ നിന്നും കുറച്ച് മാറി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം പ്രൊഫസർ ‘K.V തോമസ് സാറിന്റെ കഥകളിൽ നർമ്മരസത്തോടെ നിറഞ്ഞിരുന്ന ഗ്രാമം. പാലത്തിന്റെ രണ്ടറ്റവും വേണമെന്ന് ശാഠ്യം പിടച്ചിരുന്നു .. എന്നതുപോലുള്ള […]

കോഴിക്കോടിന്‍റെ ഗവി ; വയലട

കോഴിക്കോടിന്‍റെ ഗവി ; വയലട

ഓര്‍ഡിനറി എന്ന സിനിമ റിലീസ് ചെയ്തതോടെ സ്റ്റാര്‍ പദവിയിലേക്ക് എത്തിയ വിനോദ സഞ്ചാര സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം. കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമുള്ള ഗവിയിലേക്ക് യാത്രചെയ്യണം എന്ന് കേരളത്തിലെ സഞ്ചാര പ്രിയരൊക്കെ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുമുണ്ടാകും. പത്തനംതിട്ടവരെ എത്തണമല്ലോ എന്നായിരിക്കും ഇക്കാര്യത്തില്‍ ചില മലബാറുകാരുടെ ആവലാതി. എന്നാല്‍ നമ്മുടെ കോഴിക്കോടിനും സ്വന്തമായൊരു ഗവിയുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും […]

കാഴ്ച്ചകള്‍ നിറയുന്ന ധര്‍മടം തുരുത്ത്

കാഴ്ച്ചകള്‍ നിറയുന്ന ധര്‍മടം തുരുത്ത്

പ്രണയമാണ് യാത്രയോട് കൂടുക്കാരുടെ ഇന്നത്തെ യാത്ര ധര്‍മടം തുരുത്തിലേക്ക് ആയിരുന്നു.തലശേരിയിലെ ധര്‍മടം തുരുത്ത് സഞ്ചാരികള്‍ക്കു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നാലു ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കര്‍ വരുന്ന കൊച്ചു ദീപാണ് ധര്‍മടം തുരുത്ത്. സഞ്ചാരികളെ ധര്‍മടം തുരുത്ത് കുറച്ചൊന്നുമല്ല മോഹിപ്പിക്കുന്നത് . കേരളത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം ദൃശ്യമാകുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് ധര്‍മടം. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുനിന്നും കാണുവാന്‍ കഴിയും. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ […]

‘പച്ചക്കടലും ചുവന്നഭൂമിയും കടന്ന്’ സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഹിമാലയത്തിലേക്ക്

‘പച്ചക്കടലും ചുവന്നഭൂമിയും കടന്ന്’ സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഹിമാലയത്തിലേക്ക്

‘പച്ചക്കടലും ചുവന്നഭൂമിയും കടന്ന്’ സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഹിമാലയത്തിലേക്ക്; കുറഞ്ഞ ചിലവില്‍ ഒരു ഹിമാലയന്‍ യാത്ര എങ്ങനെയായിരിക്കണം? കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് 1. ഡല്‍ഹി വരെ തീവണ്ടി കൂലി 800900 രുപ സ്ലീപ്പര്‍, ഏസി: 20002500 രുപ . (തിരിച്ചും) 2. ഡല്‍ഹി ഹരിദ്വാര്‍ ഏ സി സ്ലീപ്പര്‍ ബസ്‌ക്കൂലി 500 രൂപ, തീവണ്ടി സ്ലീപ്പര്‍ 155200 രൂപ , ഏസി 500 രൂപ. 3. ഹരിദ്വാര്‍ ഋഷികേശ് ബസ്‌ക്കൂലി 3540 രുപ, വിക്രം 20 30 രൂപ. […]

ആന വണ്ടീലൊരു റ്റാറ്റാ പോയാലോ?

ആന വണ്ടീലൊരു റ്റാറ്റാ പോയാലോ?

കഴിഞ്ഞാഴ്ച ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റു വന്നപ്പോള്‍ ജൂണ്‍ മാസത്തില്‍ മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ കളക്ടറെങ്ങാനും സ്‌കൂളിനവധി പ്രഖ്യാപിച്ചാലോ എന്ന ആകാംഷയോടെ റേഡിയോ വാര്‍ത്തയ്ക്ക് കാതോര്‍ക്കുന്ന കുട്ടി മനസായിരുന്നു എനിക്ക്. കാപ്പിയിട്ട് അടുക്കളയില്‍ നിന്നു വരുന്ന വഴി ഞാന്‍ പ്രഖ്യാപനം നടത്തി.ഞാനിന്ന് ബാങ്കിലേക്കില്ല. എനിക്കിന്ന് മഴ കാണണം. ഒന്നെങ്കില്‍ പച്ചപ്പില്‍, അല്ലെങ്കില്‍ വെള്ളത്തില്‍. നീണ്ടുരുള്ള ചെമ്മാച്ചന്‍ ഗാര്‍ഡന്‍സിലെ ഏറുമാടം എന്റെ ലക്ഷ്യമാണെന്നറിയാവുന്നതു കൊണ്ടോ എന്തോ ‘ രാവിലെ ഏലപ്പാറയ്ക്ക് വിട്ടോ ജിജിമോളുടെ വീട്ടില്‍ പോയി റിലാക്‌സ് ചെയ്തിട്ട് നാലുമണിയുടെ […]

പൊന്നില്‍ കുളിച്ച് പൊന്മുടി..

പൊന്നില്‍ കുളിച്ച് പൊന്മുടി..

പോകാം.. മഞ്ഞില്‍ കുളിക്കാം മഴ മേഘങ്ങളെ തൊടാം. പൊന്മുടി ഒന്ന് കാണണമെന്ന് വളരെ നാളത്തെ ആഗ്രഹമായിരുന്നു.. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്. സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും […]

കടലുണ്ടിയിലെ കണ്ടല്‍കാടുകളെ കുറിച്ച്

കടലുണ്ടിയിലെ കണ്ടല്‍കാടുകളെ കുറിച്ച്

ഒരൂപാട് പറയാനുണ്ട് .ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളുടേയും കുറ്റിച്ചെടികളുടേയും ഇടതൂര്‍ന്ന് വളരുന്ന ചേറുകാടുകളാണ് കണ്ടല്‍കാടുകള്‍. കടലും കായലും ചേരുന്ന ഉപ്പ് വെള്ളത്തിന്റെ സാമീപ്യം ഉള്ളിടങ്ങളിലാണ് ഇവ വളരുന്നത്. കടലുണ്ടിയില്‍ തന്നെ 8 തരം കണ്ടല്‍കാടുകള്‍ കണ്ടു വരുന്നു .സുനാമിയോടുപോലും എതിരിട്ടുനില്‍ക്കാനുള്ള ശേഷി ഇവയ്ക്കുണ്ട് എന്നതുതന്നെ കണ്ടലുകളുടെ പ്രാധാന്യം വിളിച്ചോതുന്നു. അതുമാത്രമല്ല മണ്ണൊലിപ്പ് തടയുകയും മറ്റ് കടലാക്രമണങ്ങളില്‍ നിന്ന് തടയാനും പ്രകൃതിയുടെ ഈ മായജാലത്തിനുകഴിയുന്നു. കൂടാതേ സൂര്യതുഷാരം പോലുള്ള ഇരപിടിയന്‍ ചെടികള്‍ ഉല്‍പ്പെടെ നീര്‍ന്നായകള്‍,ഉരഗങ്ങള്‍,കുളക്കോഴി,ചിന്നകൊക്ക്,തുത്തെരിപ്പന്‍,ചിന്നകൊച്ച,മഴകൊച്ച,കരിങ്കൊച്ച,നീര്‍കാക്ക,ചേരകോഴി,പാതിരാകൊക്ക് തുടങ്ങിയ ജീവജാലങ്ങളുടെ വലിയൊരു […]

കട്ടിക്കയം വെള്ളച്ചാട്ടം.. ???? കാടിനുളില്‍ തനിച്ചിരിക്കുന്ന സുന്ദരി..

കട്ടിക്കയം വെള്ളച്ചാട്ടം.. ???? കാടിനുളില്‍ തനിച്ചിരിക്കുന്ന സുന്ദരി..

ഇല്ലിക്കല്‍ക്കല്ലിനടുത്ത് അധികം മനുഷ്യ സാന്നിദ്ധ്യം ആറിയാത്തൊരിടം… കോട്ടയത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്… ഇല്ലിക്കല്‍ സഞ്ചാരികള്‍ അറിയാതെ പോകുന്നതും ഇവിടം തന്നെ! ???? ഇല്ലിക്കല്കല്ലിന്റെ താഴെഭാഗം ആയിട്ട് വരും ഇതുവരെ’ പ്ലാസ്റ്റിക് കണ്ടിട്ടില്ലാത്ത ‘ ഈ വെള്ളച്ചാട്ടം…. 2 അരുവികള്‍ കടന്ന് ബൈക്ക് തള്ളിയും നല്ല ഓഫ്‌റോഡ് നടത്തിയുമാണ് എത്തിയത്… അവിടെ നിന്ന് ഒരു മല ഇറങ്ങി നടക്കണം… ഏകദേശം 150 പടവുകള്‍ ഇറങ്ങി…. കാലില്‍ നിരങ്ങിയും… വള്ളിയില്‍ പിടിച്ചും വേണം ഇവിടെ എത്താന്‍…. പ്ലാസ്റ്റിക് […]

ഊട്ടിയിലേക്ക് ഒരു ട്രെയിന്‍ യാത്ര

ഊട്ടിയിലേക്ക് ഒരു ട്രെയിന്‍ യാത്ര

ട്രെയിന്‍ യാത്ര എന്നാല്‍ പലര്‍ക്കും വിരസമായ അനുഭവമായിരിക്കും. വേഗത തീരെയില്ലാത്ത ഒരു ട്രെയിനിലാണ് നിങ്ങളുടെ യാത്രയെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ലോകത്തിലെ തന്നെ വേഗതകുറഞ്ഞ ഒരു ട്രെയിനില്‍ കയറി ഒരു ഉല്ലാസ യാത്ര നടത്തിയാലോ. മേട്ടുപളയം ഊട്ടി യാത്രയേക്കുറിച്ചാണ് ഇത്രയും നേരം ചുറ്റിവളച്ച് പറയാന്‍ തുടങ്ങിയത്. യാത്ര തുടങ്ങും മുന്‍പ് ചില അറിവുകള്‍ തമിഴ്‌നാട്ടിലെ മേട്ടുപാളയത്തില്‍ നിന്ന് ഊട്ടി വരെയുള്ള റെയില്‍പാതയാണ് നീലഗിരി മൗണ്ടൈന്‍ റെയില്‍വെ എന്ന് അറിയപ്പെടുന്നത്. ഇവിടുത്തെ ടോയ് ട്രെയിനുകളാണ് പ്രധാന കൗതുകം. […]

ഒരു മസിനഗുഡി യാത്ര

ഒരു മസിനഗുഡി യാത്ര

സൗന്ദര്യം നുകരണമെങ്കില്‍ മസിനഗുഡിയിലേക്ക് പോകൂ..ഊട്ടിയിലേക്കുള്ള യാത്രയില്‍ ഈ കാനന സുന്ദരിയെ സ്‌നേഹിക്കാത്തവരില്ല. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോള്‍ മുപ്പത്തിയാറ് ഹെയര്‍പിന്‍ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവര്‍ പലര്‍ക്കും മസിനഗുഡി ഹരമാണ്. ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി അതാണ് മസിനഗുഡി. ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകള്‍ ഉണ്ട്. അവിടെ നിന്ന് ഗൂഡലൂര്‍ എത്താന്‍ ഏകദേശം 25 കിലോമീറ്റര്‍ […]

1 14 15 16 17 18 20