മീശ പുലിമലയില്‍ മാത്രമല്ല, കുറുമ്പാലക്കോട്ടയിലും മഞ്ഞ് പെയ്യും

മീശ പുലിമലയില്‍ മാത്രമല്ല, കുറുമ്പാലക്കോട്ടയിലും മഞ്ഞ് പെയ്യും

വയനാട്ടിലെ വളർന്ന് വരുന്ന ഒരു സഞ്ചാര കേന്ദ്രം. സഞ്ചാര പ്രേമികളുടെ മനം കവർന്നടുക്കുന്ന പ്രകൃതിയുടെ വരദാനം.. ഈയെടുത്ത കാലത്തായി സോഷ്യൽ മീഡികളിൽ കൂടി പ്രചാരണം നേടിയ കുറുമ്പാലക്കോട്ട ഇന്ന് ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിപ്പിക്കുന്നു. വരുന്നുണ്ടെങ്കിൽ അതിരാവിലെ തന്നെ വരണം. അവസ്മരണീയമായ Sunrise ആണ് കുറുമ്പാലക്കോട്ടയെ വേറിട്ടു നിർത്തുന്നത്. അതിരാവിലെ തന്നെ എത്തിയാൽ ചാർലിയിൽ പറഞ്ഞ ഡയലോഗ് തെറ്റിപ്പോയോ എന്ന് സംശയിപ്പിക്കും. മഞ്ഞിന്റെ വസന്തം തീർത്ത കുറുമ്പാലക്കോട്ടയെ അറിയാത്ത സഞ്ചാരികൾ ധാരാളണ്ട്. ഖേദകരമെന്ന് പറയട്ടെ കേവലം ലഹരി ആസ്വാദനത്തിന് […]

പവിഴ ദ്വീപിലെ ജീവിതം

പവിഴ ദ്വീപിലെ ജീവിതം

ഒരു നാടിനെ കുറിച്ച് പറയുമ്പോൾ ഇതൊക്കെ പറഞ്ഞില്ലെങ്കിൽ പിന്നെ എന്ത് അല്ലേ? വെയ്മണ്ടൂ എന്ന ദ്വീപിൽ ഇറങ്ങിയ ആദ്യ ദിനം തന്നെ അവിടത്തെ കുടുംബ ജീവിതത്തെ കുറിച്ച് എനിക്ക് ചില സൂചനകൾ കിട്ടിയിരുന്നു.. കുടുംബ ജീവിതത്തിൽ പൊതുവെ സ്ത്രീകളുടെ വാക്കിനാണ് വില.. വീട്ടിലെ കാര്യങ്ങളിൽ നിർണായക തീരുമാനവും അവസാന വാക്കും അവരുടേതാണ്.. ഞാൻ വന്ന ദിവസം താമസിച്ച റൂമിനെ കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ.. അവിടെ താമസിക്കാൻ പറ്റൂല എന്ന് എനിക്ക് രണ്ട് ദിവസം കൊണ്ട് തന്നെ ബോധ്യമായി.. […]

ഒരു ഹൊഗ്ഗനക്കൽ ഡയറീസ്

ഒരു ഹൊഗ്ഗനക്കൽ ഡയറീസ്

Althaf Muhammad ജീവിതം തളംകെട്ടി നിൽക്കുന്നു വെന്ന തോന്നലുണ്ടാകുമ്പോഴാണ് നമ്മൾ യാത്രകൾ ചെയ്യാറുള്ളത്, ജീവിതത്തെ ഒന്ന് റീചാർജ് ചെയ്യാൻ യാത്രകൾ സഹായിക്കും. ഇത് കസിൻസ് ഒത്തുചേർന്നൊരു യാത്രയാണ്, 12 പേർ.. തിരഞ്ഞെടുത്തതോ, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നും.!ഇങ്ങനൊരു യാത്ര ഏറെനാൾ മുന്നേ മനസ്സിലുണ്ടായിരുന്നെങ്കിലും തരംകിട്ടിവന്ന ഒരു ദിവസം പെട്ടെന്നങ്ങ് തയ്യാറെടുത്തു. പന്ത്രണ്ട് പേരും പല ഭാഗങ്ങളിൽ.. ബന്ധിപ്പൂർ കാടുകളിലൂടെ മൈസൂരൊക്കെ കണ്ട് ആഘോഷമാക്കാൻ തീരുമാനിച്ച ഞങ്ങളുടെ മുന്നിലേക്ക് പെട്ടെന്നാണ്, മൈസൂർ മാറ്റി ഹൊഗ്ഗനക്കൽ പോയാലോന്ന് ആലോചന വന്നത്. […]

ആനപ്പാറയിൽ_ഒരു_രാത്രി_ഒറ്റക്ക്..

ആനപ്പാറയിൽ_ഒരു_രാത്രി_ഒറ്റക്ക്..

  By : Bibin Joseph സഞ്ചാരയിലെ ഒരു പോസ്റ്റിലൂടെയാണ് ആനപ്പാറ/ അധവാ ആനക്കല്ല് എന്നസ്ഥലത്തെപ്പറ്റി അറിയുന്നത്.. ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത് ഏഴല്ലൂർ എന്ന ഗ്രാമത്തിലാണ് ആനപ്പാറ സ്ഥിതിചെയുന്നത്… തൊടുപുഴയിൽനിന്നും ഏകദേശം 12 km .. അത്രേയുള്ളു … .. രാവിലെ 6 – 8 സമയത്താണ് അവിടത്തെ കാഴ്ച ആസ്വദിക്കാൻ സാധിക്കുന്നത്.. അഞ്ചരയാവുമ്പോളേക്കും മലകയറണം.. വണ്ടികൊണ്ടുപോകുന്നവർക്കേ അ നേരത്ത് അവിടെയെത്താൻ പറ്റു.. സ്വന്തമായി വണ്ടി ഇല്ലാത്തോണ്ട് തലേന്ന് പോയി അവിടെ എങ്ങനെ സ്റ്റേ ചെയ്യാമെന്നായി ആലോചന… […]

കുറുമ്പാലക്കോട്ട ഒരു സ്വർഗ്ഗകോട്ട

കുറുമ്പാലക്കോട്ട ഒരു സ്വർഗ്ഗകോട്ട

മീശ പുലിയിൽ മാത്രമല്ല, കുറുമ്പാലക്കോട്ടയിലും മഞ്ഞ് പെയ്യും❤ വയനാട്ടിലെ വളർന്ന് വരുന്ന ഒരു സഞ്ചാര കേന്ദ്രം. സഞ്ചാര പ്രേമികളുടെ മനം കവർന്നടുക്കുന്ന പ്രകൃതിയുടെ വരദാനം.. ഈയെടുത്ത കാലത്തായി സോഷ്യൽ മീഡികളിൽ കൂടി പ്രചാരണം നേടിയ കുറുമ്പാലക്കോട്ട ഇന്ന് ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിപ്പിക്കുന്നു. വരുന്നുണ്ടെങ്കിൽ അതിരാവിലെ തന്നെ വരണം. അവസ്മരണീയമായ Sunrise ആണ് കുറുമ്പാലക്കോട്ടയെ വേറിട്ടു നിർത്തുന്നത്. അതിരാവിലെ തന്നെ എത്തിയാൽ ചാർലിയിൽ പറഞ്ഞ ഡയലോഗ് തെറ്റിപ്പോയോ എന്ന് സംശയിപ്പിക്കും. മഞ്ഞിന്റെ വസന്തം തീർത്ത കുറുമ്പാലക്കോട്ടയെ അറിയാത്ത സഞ്ചാരികൾ […]

വയനാട്ടിലെ_മീശപ്പുലിമലയിൽ_കുറുമ്പാലക്കോട്ട

വയനാട്ടിലെ_മീശപ്പുലിമലയിൽ_കുറുമ്പാലക്കോട്ട

  ഈ പ്രാവിശ്യം വയനാട്ടിലേക്ക് വണ്ടി കയറിയത് കസിന്റെ കല്ല്യാണം കൂടാന്‍ വേണ്ടിയായിരുന്നു. കോട്ടയത്ത് നിന്ന് കയറുമ്പോഴേ ഒരു യാത്രാ സ്വപ്നം മനസ്സില്‍ ഉണ്ടായിരുന്നു. വയനാടിന്റെ മീശപ്പുലിമലയായ കുറുമ്പാലക്കോട്ടയിലെ സൂര്യോദയം കാണണം. വയനാട്ടിലെത്തി കല്ല്യാണം അടിപൊളി ആയിട്ട് കൂടി. പക്ഷേ ചില കാരണങ്ങളാല്‍ കുറുമ്പാലക്ക് പോക്ക് നടക്കില്ല എന്ന് തോന്നി. അല്ലേലും എന്റെ യാത്രാ സ്വപ്നങ്ങള്‍ ഒന്നും നടക്കാറില്ല അവസാന സമയം എന്തേലും പണി വരും. ഇതും അത് പോലെ ആയിരിക്കും എന്ന് വിചാരിച്ച് നിരാശയോടെ കമ്പളക്കാട് […]

ഒരു തകർപ്പൻ ദ്വീപ് യാത്ര

ഒരു തകർപ്പൻ ദ്വീപ് യാത്ര

വരികൾ : Fasil Sebaan ദ്വീപ് എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയെപ്പോലെയും നിങ്ങളുടെ മനസ്സിലും ആദ്യം ഓടിയെത്തിയത് ലക്ഷദ്വീപ് തന്നെ ആയിരിക്കും. എന്നാൽ ഇത് മറ്റൊരു ദ്വീപ് ആണ്. കർണാടകയിലെ ഉഡുപ്പി എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന st marys ദ്വീപ്. ഈ ദ്വീപിലേക്ക് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ എത്താം എന്നാണ് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്. ഏതൊരു യാത്രയിലും ചിലവ് കുറക്കാൻ ഉള്ള മാർഗം ട്രെയിൻ യാത്ര തന്നെ ആണ്. ഞാനും ഈ യാത്രക്ക് തിരഞ്ഞെടുത്തത് […]

നീലക്കുറിഞ്ഞി_വസന്തം_തേടി_മൂന്നാറിലേക്ക്_ഒരു_യാത്ര

നീലക്കുറിഞ്ഞി_വസന്തം_തേടി_മൂന്നാറിലേക്ക്_ഒരു_യാത്ര

വരികൾ : Muhammed Jasir ഫോട്ടോ : Renjith Hadlee പ്രളയം തകർത്ത കേരളം ഇന്നും അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനം എന്തെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ദിനങ്ങൾ. പലരും ഒന്നിനും കഴിയില്ല എന്ന് നിങ്ങൾ കുച്ചപ്പെടുത്തിയ ന്യൂ ജനറേഷൻ പിള്ളേർ , എന്നും നിങ്ങൾ പുച്ഛത്തോടെ നോക്കിയാ കടലിന്റെ മക്കൾ, നാവികസേനാ , ആർമി , നമ്മുടെ സ്വന്തം നാട്ടുകാർ, അതിനിടയിൽ ആരും ഒട്ടും വലിയവനും ചെറിയവനും അല്ല എന്ന് കാണിച്ചു തന്ന നമ്മുടെ സ്വന്തം ടോവിനോ […]

വാഗമണ്ണിലെ കോടമഞ്ഞും നൂല്‍മഴയും ആസ്വദിക്കാം

വാഗമണ്ണിലെ കോടമഞ്ഞും നൂല്‍മഴയും ആസ്വദിക്കാം

കോട്ടയം: മഴക്കാലത്തെ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി ജില്ലയിലേയ്ക്കു പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ ടൂറിസത്തിനായി ഒന്നര ലക്ഷം വിനോദസഞ്ചാരികളാണ് ജില്ലയില്‍ എത്തിയത്. ഇതില്‍ വിദേശ ആഭ്യന്തര വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ടൂറിസം വകുപ്പിന്റെ അനൗദ്യോഗിക കണക്ക്. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മണ്‍സൂണ്‍ കാലത്ത് വിനോദസഞ്ചാരികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജില്ലയില്‍ കുമരകവും വാഗമണ്ണുമാണു മണ്‍സൂണ്‍ ടൂറിസത്തിന്റെ കേന്ദ്രങ്ങള്‍. കുമരകം കെ.ടി.ഡി.സിക്കു പുറമേ സ്വകാര്യ റിസോര്‍ട്ടുകളും മണ്‍സൂണ്‍ ടൂറിസം പ്രമാണിച്ചു വിവിധ […]

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന #നീലക്കുറിഞ്ഞി വസന്തവും നശിപ്പിച്ചാണ് പ്രളയം കടന്നുപോകുന്നത്. അപ്രതീക്ഷിതമായെത്തിയ മഴയില്‍ നീലക്കുറിഞ്ഞി മൊട്ടിടാന്‍ ആദ്യം മടിച്ചു, പിന്നെ കനത്ത മഴയായതോടെ മൊട്ടിട്ടവ അഴുകാന്‍ തുടങ്ങി. 😞😥 By : Shaan YallaGo മൂന്നാര്‍: മൂന്നാറിലെ വര്‍ണ്ണവിസ്മയത്തിന് ഇനിയും കാത്തിരിക്കണം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തവും നശിപ്പിച്ചാണ് പ്രളയം കടന്നുപോകുന്നത്. അപ്രതീക്ഷിതമായെത്തിയ മഴയില്‍ നീലക്കുറിഞ്ഞി മൊട്ടിടാന്‍ ആദ്യം മടിച്ചു, പിന്നെ കനത്ത മഴയായതോടെ മൊട്ടിട്ടവ അഴുകാന്‍ തുടങ്ങി. മാനം തെളിഞ്ഞുവെങ്കിലും നീലവസന്തത്തിനായി […]