ആനക്കുളം – മാങ്കുളം : വനത്തിനുള്ളിലെ പറുദീസ

ആനക്കുളം – മാങ്കുളം : വനത്തിനുള്ളിലെ പറുദീസ

By: Ranjith Ram Rony അടിമാലി മുന്നാർ റൂട്ടില കല്ലാറിൽ നിന്നു തിരിഞ്ഞു ഏകദേശം 15_20കി.മി സഞ്ചരിചാൽ..മാങ്കുളമായി,അവിടെ നിന്നു 7-10 കി.മി സഞ്ചരിചാൽ പ്രകൃതി രമണീയമായ ആനക്കുളത്തു എത്താം,സഹ്യന്റെ മടിത്തട്ടിൽ വിരാജിക്കുന്ന കൊച്ചു ഗ്രാമം..ആനകുളത്തെ കുറിചു ഞഅൻ കേൾക്കുന്നതു ആനകൾ ഓരു വെള്ളം കുടിയക്കാൻ വരുന്നതിന്റെ കഥകളാണു,അതു കാണാമെന്ന പ്രതീക്ഷ ഒട്ടുമുണ്ടായിരുന്നില്ല.. വെള്ളചാട്ടങ്ങളും ശാന്തമായി ഒഴുകുന്ന പുഴയും..കോടമഞ്ഞും..മഞ്ഞു പെയ്യുന്ന പോലെയുള്ള മഴയും ആകെ കൂടെ വല്ലാതെ കൊതിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു..കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ആ നാട്ടുകാരനായതു കൊണ്ടു..ചെറിയ ഒരു […]

നീലഗിരി മതിവരാകാഴ്ചകളുടെ സ്വപ്‌നനഗരി

നീലഗിരി മതിവരാകാഴ്ചകളുടെ സ്വപ്‌നനഗരി

നീലഗിരി കുന്നുകളെക്കുറിച് കേൾക്കാത്തവർ ഉണ്ടാവില്ല. പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. നീലക്കുറിഞ്ഞി പൂക്കുന്നതുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകള്‍ക്ക് നീലഗിരി എന്ന് പേരുവരാന്‍ കാരണം. കേരളത്തില്‍നിന്ന് നാടുകാണിചുരം കയറി ഗൂഡല്ലൂര്‍ വഴിയുള്ള ഊട്ടി യാത്രയില്‍ മികവാര്‍ന്ന കാഴ്ചകളാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. നാടുകാണിപിന്നിട്ട് ഗൂഡല്ലൂര്‍ എത്തുന്നതുവരെ നഗരത്തിന്റെ പിന്നിലായി ആരേയും കൗതുകപ്പെടുത്തുന്ന വലിയ പര്‍വ്വതനിരയുടെ മുകളറ്റമാണ് നീഡില്‍ റോക്ക്.എത്ര ശരീരഭാരമുള്ളവനും കിതയ്ക്കാതെ നീഡില്‍ റോക്ക് കീഴടക്കാമെന്നുള്ളതാണ് പ്രത്യേകത. സമുദ്രനിരപ്പില്‍നിന്ന് 1439 മലയുടെ ഏറ്റവും ഉയരത്തിലുള്ള ശിലാശിഖരങ്ങള്‍ക്ക് വശത്തുകൂടിയാണ് […]

വാഗമണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ വീട്

വാഗമണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ വീട്

  ലാളിത്യത്തിന്റെ സിംഹഗോപുരം പോലെ തലയുയര്‍ത്തി നില്‍ക്കുകയാണ് വാഗമണ്‍. ഇവിടേക്കുള്ള ഓരോ യാത്രയും പുതിയ കാഴ്ചകൾ ആണ് സമ്മാനിക്കുന്നത്. കുറെക്കാലങ്ങൾ ആയിട്ടുള്ള ആഗ്രഹവും അന്വോഷണവും ആണ്, സിനിമകളിൽ നിറ സാന്നിധ്യം ആയ ആ വീട് . കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കാറും എടുത്തിറങ്ങി കൂട്ടിന് ക്യാമറയും രണ്ടു സുഹൃത്തുക്കളും.വഗമണ്ണിലാണ് എന്നു മാത്രം അറിയാം , വഴിയെക്കുറിച്ച് കൃത്യമായിട്ട് ഒരു രൂപരേഖയും ഇല്ലാതെയാണ് മൂന്നു മണി കഴിഞ്ഞ് കട്ടപ്പനയിൽ നിന്നും വണ്ടി എടുക്കുന്നത്.നാലാം മൈലു കയറി വാഗമൺ മൊട്ടക്കുന്നിന്റെ […]

കുളു മണാലി മഞ്ഞില്‍  ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ്

കുളു മണാലി മഞ്ഞില്‍  ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ്

  മണാലിയേക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. ഒരു പക്ഷെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷന്‍ എന്നായിരിക്കാം അതല്ലെങ്കില്‍ മികച്ച അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍. പ്രണയവും സ‌ഹസികതയും ചേരുന്ന ഈ സ്ഥലത്തേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയേയും കൂട്ടിപോകാം. നിങ്ങളുടെ പ്രണയാനുഭവങ്ങളില്‍ ഒരല്‍പ്പം ‌സാഹ‌സികതയും ചേരുമ്പോള്‍ ഉണ്ടാകുന്ന ത്രില്‍ മണാലിയില്‍ പോയി തന്നെ അനുഭവിക്കണം. നിങ്ങള്‍ ഡല്‍ഹിയിലാണെങ്കില്‍ ഇടയ്ക്കിടെ പോകാന്‍ പറ്റി‌യ മിക‌‌ച്ച സ്ഥലങ്ങളില്‍ ഒന്നാണ് മണാലി. ചിലപ്പോള്‍ ഒറ്റയ്ക്ക്, ചിലപ്പോള്‍ കാമുകിയോടൊപ്പം, വേണമെങ്കില്‍ കുടുംബത്തോടൊപ്പം, അല്ലെങ്കില്‍ സുഹൃത്തുക്കളോടൊപ്പം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് […]

തേന്‍ഒഴുകും മല തെന്മല

തേന്‍ഒഴുകും മല തെന്മല

തേന്‍ഒഴുകും മലയാണ് തെന്മല .നിത്യഹരിത വനങ്ങള്‍ മേലാപ്പ് ചാര്‍ത്തിയ വനസൗന്ദര്യം കണ്ടുതീര്‍ക്കാണ് ഒരു ദിവസം പോരാ. പ്രകൃതിയുടെ മനോഹാരിത അതിന്റെ പരകോടിയില്‍ ആണ് ഇവിടെ. പ്രകൃതിയും കാലവും ഇവിടെ സമന്വയിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴമയുള്ള നദീതടസംസ്സ്‌ക്കാരം രൂപപെട്ടത് ഈ പ്രദേശങ്ങളില്‍ ആണത്രേ. കാടിന്റെ ആകാശകാഴ്ച കാണാന്‍ കാനോപി വാക്കിംഗ് ഒരുക്കിയിട്ടുണ്ട്.തെന്മല ഇകോ ടുറിസം പ്രൊമോഷന്‍ സൊസൈറ്റി ആണ് ടൂറിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കി കൊ ടുക്കുന്നത്.തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം യാത്ര ചെയ്താല്‍ ഇവിടെ […]

ഹിമവദ് ഗോപാലസ്വാമി ഹിൽസ് ലേക്ക് ഒരു യാത്ര

ഹിമവദ് ഗോപാലസ്വാമി ഹിൽസ് ലേക്ക് ഒരു യാത്ര

  കോഴിക്കോട് നിന്നും താമരശ്ശേരി> വൈത്തിരി >കൽപ്പറ്റ>സുൽത്താൻബത്തേരി >മുത്തങ്ങ>ഗുണ്ടൽപേട്ട>ശ്രീ ഹങ്ങള [ഗുണ്ടല്പെട്ട -ഊട്ടി റോഡ് ] ഗോപാലസ്വാമി ബേട്ട . അതോടൊപ്പം നിലമ്പൂർ> വഴിക്കടവ് >ഗൂഡല്ലൂർ തെപ്പക്കാട്>ബന്ദിപ്പൂർ > വഴിയും എത്തിപ്പെടാൻ കഴിയും .ഇതുവഴി പോകുമ്പോൾ 160 കിലോമീറ്ററും ,സുൽത്താൻ ബത്തേരി വഴി പോകുമ്പോൾ 165 കിലോമീറ്ററുമാണ് . പ്രകൃതി ബംഗിയും ഫോറെസ്റ്റും കൂടുതൽ ആസ്വദിക്കണമെന്നുള്ളവർക്കു മുത്തങ്ങ ഫോറെസ്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലതു .മൈസൂർ -ബാംഗ്ളൂർ ട്രിപ് പോകുന്നവർക്ക് ഉൾപ്പെടുത്താൻ പറ്റിയൊരിടമാണ് ഗോപാലസ്വാമി ബേട്ട . ഫെബ്രുവരി മുതൽ […]

തേയിലക്കുന്നുകൾ താണ്ടി പരുന്തും പറയിലോട്ട്..

തേയിലക്കുന്നുകൾ താണ്ടി പരുന്തും പറയിലോട്ട്..

സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന രീതിയിലാണ് പരുന്തും പാറയിലെ view point ഒരുക്കിയിരിക്കുന്നത് കുന്നിന്റെ മുകളിൽ ഇരുവശത്തുമായി രണ്ടു view point ഒരു വശത്തുകൂടി step കയറിപ്പോകാം, മറുവശം പാറക്കലിലൂടെ നടന്നു കയറാം അങ്ങനെ നടന്നു കയറിയാലേ ആ യാത്രക്കൊരു ഫീൽ കിട്ടൂ. അവിടെ തന്നെ മലമുകളിയായി പുതിയ പോലീസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്, സഞ്ചാരികളുടെ കൂട്ട പ്രവാഹമാണ് ഇവിടേക്ക്..

കോടമഞ്ഞില്‍ പുതഞ്ഞ് പൈതല്‍മല..

കോടമഞ്ഞില്‍ പുതഞ്ഞ് പൈതല്‍മല..

  കോടമഞ്ഞില്‍ പുതഞ്ഞ് പൈതല്‍മല.. നേരം പുലര്‍ന്നു. പറവകള്‍ പറന്നുയര്‍ന്നു. കോട്ടേജിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടും കണ്ണോടിച്ചു. മലമുകളില്‍ പച്ചക്കൂടാരത്തിനുള്ളിലൂടെ മൂടല്‍മഞ്ഞിന്‍ പാളികളെ തന്റെ കിരണങ്ങളാല്‍ തള്ളിനീക്കാന്‍ സൂര്യന്‍ പാടുപെടുകയാണ്. ഈ നാട് ഇങ്ങനെയായിരിക്കാം. എങ്ങും കാടും മേടും മലയും. ഒപ്പം വിരലിലെണ്ണാന്‍ മാത്രം കൊച്ചുവീടുകള്‍. നേരം പുലരുന്നു എന്നറിയണമെങ്കില്‍ സമയത്തിന്റെ പാത പിന്തുടര്‍ന്നേ മതിയാകൂ. സൂര്യപ്രഭയുടെ നിഴല്‍പോലും കാണാന്‍ കോടമഞ്ഞ് അവസരമൊരുക്കുന്നില്ല…. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ (വൈതല്‍) […]

നിലമ്പൂരിന്‍റെ ഹൃദയത്തിലൂടെ ഒരു യാത്ര..

നിലമ്പൂരിന്‍റെ ഹൃദയത്തിലൂടെ ഒരു യാത്ര..

നിലമ്പൂരിന്‍റെ ഹൃദയത്തിലൂടെ ഒരു യാത്ര.. നിലമ്പൂരിലേക്ക് കടക്കുമ്പോൾ വടപുറം പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റർ ഈ കാട്ടിലൂടെ യാത്ര മനോഹരമായ കാഴ്ച്ചയാണ് ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂർ . കേരളത്തിൽ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്.നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം ഇവിടെയാണുള്ളത്. കൊണോലി പ്ലോട്ട് […]

കാടറിഞ്ഞ്, കാനന ഭംഗി ആസ്വദിച്ച് 900 കണ്ടി യാത്ര

കാടറിഞ്ഞ്, കാനന ഭംഗി ആസ്വദിച്ച് 900 കണ്ടി യാത്ര

  By: Sadaru കാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാന്‍ ഒരു യാത്രഹാരിസ് പുളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയെക്കുറിച്ചറിഞ്ഞത് , ചുമ്മാ അതിശയിച്ച് നിൽക്കാനായില്ല.. പോസ്റ്റ് കിട്ടിയത് ശനിയാഴ്ച്ച – ഞായർ ഒരു പരിപാടിയുമില്ല – പിന്നെ നോക്കിയില്ല ‘900 കണ്ടി’ കണ്ടിട്ടു തന്നെ കാര്യം !! കഥകൾ പറഞ്ഞു കേൾക്കാനല്ല കഥയിലെ കഥാപാത്രമാവാൻ.. ഇനിയാരെങ്കിലും ഒരു കഥ പറയുമ്പോൾ എന്റെയും നിങ്ങളുടെയും കഥയും തുന്നിച്ചേർക്കുവാനായി.. കൂട്ടുകാരൻ Shaijal […]