മേഘമുകളിലെ കൂടാരം തേടി

മേഘമുകളിലെ കൂടാരം തേടി

ചെറു പ്രായത്തിൽ മേഘ പാളികൾ ഒഴുകുന്നത് മേലോട്ട് കണ്ണു നട്ടു നോക്കിയിരുന്നെങ്കിൽ , മല മടക്കുകളിലെ കാഴ്ചകൾ ഒരു സ്വപ്നമായിരുന്നെങ്കിൽ ….. ആ സ്വപ്ന മടക്കുകളിൽ കയറി നിന്ന് കാൽചുവട്ടിലൂടെ മേഘം പരവതാനി വിരിച്ചൊഴുകുന്ന നയന മനോഹര കാഴ്ച്ച –# cloud farm😍 സാഹസിക സഞ്ചാരി അണെന്നും പറഞ്ഞു തള്ളാനോനും ഞാനില്ല ,കണ്ട കാഴച്ചകൾക്കു എന്റെ വാക്കുകൾകൊണ്ട് പൂർണത കൈവരിക്കാൻ കഴിയാത്തത് കൊണ്ടും, പ്രായ ,ലിംഗ ഭേദമന്യേ അല്പം മനക്കരുത്തുള്ള ആർക്കും ചെന്നെത്താൻ പറ്റും എന്നുള്ളത് കൊണ്ടും […]

കാനന ഭംഗി ആസ്വദിച്ചു കുളിരിന്റെ നാട്ടിലേക്ക് തനിച്ചു ഒരു യാത്ര

കാനന ഭംഗി ആസ്വദിച്ചു കുളിരിന്റെ നാട്ടിലേക്ക് തനിച്ചു ഒരു യാത്ര

  അതിരപള്ളി വാഴച്ചാലെ അതിമനോഹരമായ റോഡും പേടി തോന്നിക്കും വിധം റോഡിന്റെ ഇരുവഴത്തും മേൽക്കൂര പോലെ തോന്നിക്കും വിധം അതിമനോഹരമായ കാടും പല തവണ പോയിട്ടുന്ടെങ്കുലും ഒട്ടും മടുപ്പ് തോന്നിപ്പിക്യാത്ത ഒരു യാത്ര ഫോറെസ്റ് അതിരപ്പിള്ളി വാഴച്ചാൽ വഴി വാൽപ്പാറ പൊള്ളാച്ചി വഴി ഒരു തനിച്ചു bike യാത്ര ഭാഗ്യം ഉണ്ടെങ്കിൽ കുറച്ചു മൃഗങ്ങളെ കാണാൻ സാധിക്കും നിറയെ വനങ്ങളും താഴ്ചകളും ഉള്ളതിനാൽ എവിടെയാണ് മൃഗങ്ങൾ നിൽക്കുന്നത് എന് കാണാൻ ബുദ്ധിമുട്ട് ആണ് പലരും വെള്ളച്ചാട്ടം കാണാൻ […]

വാഗമൺ പൈൻ ഫോറെസ്റ് – സഞ്ചാരിയുടെ പറുദീസ

വാഗമൺ പൈൻ ഫോറെസ്റ് – സഞ്ചാരിയുടെ പറുദീസ

കോടയിൽ കുളിച്ച്‌ വാഗമൺ പൈൻ ഫൊറെസ്റ്റ്‌…..പകർത്തുവാൻ കാത്തിരുന്ന സന്ദർഭങ്ങൾ ആസ്വദികാം.. പൈൻ വാലി മൊട്ടക്കുന്നിൽ നിന്നും വെറും 3 KM അകലെ കോലാഹലമേട്ടിലാണ് പൈൻ വാലി. റോഡരികിൽ വണ്ടി നിർത്തി വഴി വാണിഭക്കാർക്കിടയിലൂടെ അര കിലോമീറ്ററോളം നടന്നാൽ ഈ പൈൻ മരക്കാട്ടിലെത്താം. നല്ല തണുപ്പും. പൈന്‍ ഫോറെസ്റ്റിലേക്കു പോകുന്ന ഇടുങ്ങിയ വഴിയുടെ ഒരു വശം കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുന്നു. കൊച്ചു കുട്ടികള്‍ക്കുള്ള കളിപ്പാട്ടം, തൊപ്പി, ചോക്ലേറ്റ്, അങ്ങനെ പല വിധ ഉത്പന്നങ്ങള്‍ അവര്‍ വില്‍ക്കുന്നുണ്ട്. അവരെ കടന്നു പൈന്‍ […]

അജന്ത ഗുഹകൾ,മഹാരാഷ്ട്ര

അജന്ത ഗുഹകൾ,മഹാരാഷ്ട്ര

ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ? ഇല്ല അല്ലെ.??? എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുച്ചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്. മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്തു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അത്ഭുതങ്ങളുടെ പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 […]

കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം

കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം

മരതകാന്തി പടര്‍ത്തി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് കര്‍ണാടകയില്‍. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് സാമ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ആ സ്ഥലത്തെ കിഴക്കിന്റെ സ്‌കോട്‌ലാന്‍ഡ് എന്ന് വിളിച്ചു. അതാണ് കൂര്‍ഗ്. ഇന്ത്യയില്‍ കൂര്‍ഗിന് പകരം വയ്ക്കാന്‍ കൂര്‍ഗ് മാത്രമേയുള്ളു. ഏക്കറുകണക്കിന് നീണ്ടുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവിളത്തോട്ടങ്ങളും കൂര്‍ഗിനെ സുന്ദരമായ ചാരുത നല്‍കുന്നു. സുന്ദരമായ കാലവസ്ഥയാണ് കൂര്‍ഗിന്റെ മറ്റൊരു പ്രത്യേകത. പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട കൂര്‍ഗില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്. സന്തോഷം തേടിയുള്ള യാത്ര ഒരിക്കലും ഒരു ഒളിച്ചോടലല്ല, ജീവിതം ആഘോഷിക്കലാണെന്ന് വിശ്വസിക്കുന്ന […]

ഇന്ത്യക്കാരന് രാജാവിനെപ്പോലെ യാത്രചെയ്യാൻ 7 മനോഹര രാജ്യങ്ങൾ

ഇന്ത്യക്കാരന് രാജാവിനെപ്പോലെ യാത്രചെയ്യാൻ 7 മനോഹര രാജ്യങ്ങൾ

മനോഹരമായ സ്ഥലങ്ങളും രാജ്യങ്ങളും സന്ദർശിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. വിദേശത്തേക്കൊരു സുഖവാസ യാത്ര എന്നത് ഏതൊരു സഞ്ചാരപ്രിയന്റെയും സ്വപ്നവുമാണ്. ലക്ഷങ്ങൾ ചെലവ് വരുന്ന യൂറോപ്യൻ യാത്രകളേ ക്കാൾ മനോഹരമായ, ഒരു ശരാശാരി ഇന്ത്യക്കാരന് ബഡ്ജറ്റിൽ ഒതുങ്ങുന്ന തുകകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന, ഇന്ത്യൻ രൂപയ്ക്ക് വളരെ മൂല്യമുള്ള ചില മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു വിയറ്റ്നാം.. <3 ഇവിടെ ഒരു ഇന്ത്യന്‍ രൂപക്ക് 353 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന ഇന്ത്യക്കാര്‍ക്ക് രാജാക്കന്‍മാരെ പോലെ വിലസാം. […]

സഞ്ചാരികളുടെ മനം കവര്‍ന്ന് തേക്കടി

സഞ്ചാരികളുടെ മനം കവര്‍ന്ന് തേക്കടി

തേക്കടി ബോട്ട് യാത്ര പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് തികച്ചും ആസ്വാദനം നല്കുന്ന ഒന്നാണ്. ഭാഗ്യം നിങ്ങളെ തുണയ്ക്കുകയാണെങ്കിൽ വന്യമൃഗങ്ങളെ കണ്ണുവാനും സാധിക്കും. സഞ്ചാരിക്ക് പ്രിയങ്കരമായ യാത്രയാണ് തേക്കടിയിലേക്ക്… മനസ്സിനുല്ലാസം നൽകാൻ കുളിർമയാർന്ന തേക്കടിയാത്ര തന്നെ തിരഞ്ഞെടുക്കുക…. ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം. കോട്ടയം […]

അറബിക്കടല്‍ റാണിയായ കൊച്ചി ഒരു കൊച്ചു സുന്ദരി തന്നെ

അറബിക്കടല്‍ റാണിയായ കൊച്ചി ഒരു കൊച്ചു സുന്ദരി തന്നെ

ഫോര്‍ട്ട്‌കൊച്ചി വരെ ഒന്ന് പോയി വരാം കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്. അറബിക്കടലിന്റെ റാണിയും, കേരളത്തിലെ വാണിജ്യ നഗരവുമായ കൊച്ചി നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണെന്ന് നമുക്കറിയാം. അറബിക്കടലിലെ തിരമാലകളോട് സല്ലപിക്കുന്ന, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ തഴുകിയൊഴുകി കായല്‍പ്പരപ്പിലൂടെ ഒരു യാത്ര. എറണാകുളം “മേനക” ജംഗ്ഷന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥലമാണ് ബോട്ട് ജെട്ടി. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും KSWTC യുടെ ട്രാന്‍സ്പോര്‍ട്ട് ബോട്ട് പിടിച്ചാല്‍ വില്ലിംഗ്ടന്‍ ഐലാന്‍ഡ്‌ വഴി മട്ടാഞ്ചേരി […]

കോടമഞ്ഞില്‍ ഒരു പൈതൽ മല യാത്ര

കോടമഞ്ഞില്‍ ഒരു പൈതൽ മല യാത്ര

കാട് കാണണോ…പ്രകൃതിയുടെ സൗന്ദര്യമറിയണോ…വരൂ…ഇവിടേക്ക്.. മേഘങ്ങള്‍ ഭൂമിയെ ചുംബിക്കുന്ന പര്‍വത നിരയിലേക്ക്…പൈതല്‍ മലയിലേക്ക്… തണുപ്പും സൗന്ദര്യവും മൂന്നാറിന്റെ കുത്തകയാണെന്ന് കരുതിയെങ്കിൽ തെറ്റി. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതൽ മല.. കോടമഞ്ഞു കലര്‍ന്ന തണുത്ത ഇളം കാറ്റ്… തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും… പ്രകൃതി ആസ്വാദകര്‍ക്കും സാഹസിക യാത്രക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രം. പ്രകൃതിയുടെ നിറചാര്‍ത്തിനുള്ള കൈയൊപ്പേകി കാഴ്ചയുടെ വസന്തം വിരിയുന്ന പൈതല്‍മല. കണ്ണൂരിന്‍റെ മൂന്നാറെന്നു വേണമെങ്കില്‍ പൈതല്‍മലയെ വിശേഷിപ്പിക്കാം. ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി […]

പ്രകൃതിയുടെ പുത്തൻ കാഴ്ച്ച: കരിയത്തുംപാറ

പ്രകൃതിയുടെ പുത്തൻ കാഴ്ച്ച: കരിയത്തുംപാറ

മലബാറിന്റെ കാനന വഴിയിലൂടെ.. ജീവിതപ്പാച്ചിലിനിടക്ക് അൽപം ഒന്ന് പതിയെ നടക്കാൻ കൊതിച്ചവരാണോ… മതിലുകൾക്കകത്ത് ഇരുന്ന് മടുത്തോ… ചുവരുകൾക്കുള്ളിൽ മഴയുടെ ശബ്ദം കേൾക്കാതായോ… മരച്ചുവട്ടിൽ തണലിൽ അൽപം ഇരിക്കാൻ.. കഥ പറയാൻ കൊതിച്ചവരാണോ… തെളിനീർ പുഴയിൽ നീന്താൻ…അരികിൽ ഇരിക്കാൻ കൊതിയുള്ളവരാണോ… മഴ നനഞ്ഞ പുൽതകിടയിൽ കുറച്ച് നടക്കാൻ മടുപ്പില്ലാത്തവരാണോ…. വരിക ഈ ഗ്രാമക്കാഴ്ച്ചയിലേക്ക്…. നനയാനും കുളിരാനും……… …. ഇങ്ങോട്ടുള്ള വഴി.. കോഴിക്കോട് താമരശ്ശേരി നിന്ന് കൊയിലാണ്ടി റോഡിൽ എസ്‌റ്റേറ്റ് മുക്ക് എന്ന സ്റ്റോപ്പിൽ നിന്നും കക്കയം ഡാമിൽ പോവുന്ന […]

1 3 4 5 6 7 20