കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർദേശിച്ച് പി ജെ ജോസഫ്

കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർദേശിച്ച് പി ജെ ജോസഫ്

കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർദേശിച്ച് പി ജെ ജോസഫ്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിന് ജയസാധ്യതയുണ്ടെന്ന് പി ജെ ജോസഫ് അഭിപ്രായപ്പെട്ടു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും…

വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളജിന്റെ പേര് മാറ്റി; ഗോകുലം ഗോപാലൻ ചെയർമാൻ

വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളജിന്റെ പേര് മാറ്റി; ഗോകുലം ഗോപാലൻ ചെയർമാൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നീക്കവുമായി സുഭാഷ് വാസു.വെള്ളാപ്പള്ളിയുടെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി. ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേരാണ്…

യുഎപിഎ കേസ്; സിപിഐഎം നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: മുല്ലപ്പള്ളി രാമചന്ദ്രൻ

യുഎപിഎ കേസ്; സിപിഐഎം നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: മുല്ലപ്പള്ളി രാമചന്ദ്രൻ

പന്തീരാങ്കാവ് യുഎപിഎ കേസ് സംബന്ധിച്ച് സിപിഐഎം നേതാക്കൾ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ…

കാസർഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; സഹ അധ്യാപകൻ കസ്റ്റഡിയിൽ

കാസർഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; സഹ അധ്യാപകൻ കസ്റ്റഡിയിൽ

കാസർഗോഡ് മഞ്ചേശ്വരത്തെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ബക്കറ്റിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.സഹ അധ്യാപകൻ വെങ്കിട്ടരമണ കാരന്തരയെ…

യുഎപിഎ: മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി ജയരാജൻ

യുഎപിഎ: മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി ജയരാജൻ

യുഎപിഎ കേസ് വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പി ജയരാജൻ. യുഎപിഎ കാര്യത്തിലും വിദ്യാർത്ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കോഴിക്കോട് കെഎൽഎഫ് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞത്,…

മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാൾ കീഴടങ്ങി

മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാൾ കീഴടങ്ങി

മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പൊലീസിൽ കീഴടങ്ങി. മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ച വിജിനാണ് കീഴടങ്ങിയത്. മുഖ്യപ്രതി സജുവിനായുള്ള തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.…

മരട് ഫ്‌ളാറ്റ് അവശിഷ്ടം നീക്കം ചെയ്യാൻ വിദേശ സംഘം; അടുത്ത ആഴ്ച നടപടി ആരംഭിക്കും

മരട് ഫ്‌ളാറ്റ് അവശിഷ്ടം നീക്കം ചെയ്യാൻ വിദേശ സംഘം; അടുത്ത ആഴ്ച നടപടി ആരംഭിക്കും

മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ അവശിഷ്ടം നീക്കാൻ നടപടി. അടുത്ത ആഴ്ച നടപടി ആരംഭിക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ വിദേശസംഘമാണ് എത്തുന്നത്. ഓസ്ട്രിയയിൽ നിന്നുള്ള സംഘം ഇന്നെത്തും. നൂതന യന്ത്രങ്ങളാണ്…

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; കാട്ടാക്കടയിൽ യുവാവിനെ ഗുണ്ടകൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; കാട്ടാക്കടയിൽ യുവാവിനെ ഗുണ്ടകൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂ ഉടമയെ ഗുണ്ടകൾ തലയ്ക്കടിച്ചു കൊന്നു. കാട്ടാക്കടയ്ക്ക് സമീപമാണ്  സംഭവം നടന്നത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ജെസിബിയുടെ ബക്കറ്റ്…

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 1029 സ്ഥാനാർത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് റാലികളോടെ മൂന്ന് പാർട്ടികളും പ്രചാരണത്തിൽ സജീവമായി.…

വധശിക്ഷക്കെതിരെയുള്ള നിയമപരിഹാരം തേടല്‍ അനന്തമായി നീളരുത്: സുപ്രിംകോടതി

വധശിക്ഷക്കെതിരെയുള്ള നിയമപരിഹാരം തേടല്‍ അനന്തമായി നീളരുത്: സുപ്രിംകോടതി

വധശിക്ഷക്കെതിരെയുള്ള പ്രതിയുടെ നിയമപരിഹാരം തേടല്‍ അനന്തമായി നീണ്ടുപോകാനാകില്ലെന്ന് സുപ്രിംകോടതി. നിയമപരിഹാരം തേടലിന് അന്ത്യമുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ്…

1 2 3 2,362