പ്രഭാകരന്റെ വീട് സൈന്യം തകര്‍ത്തു

പ്രഭാകരന്റെ വീട് സൈന്യം തകര്‍ത്തു

കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ വണ്ണിയിലെ മൂന്നുനില വീട് ശ്രീലങ്കന്‍ സൈന്യം തകര്‍ത്തു. നാല് വര്‍ഷം മുമ്പാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്. പുലികളെ സൈന്യം നാമാവശേഷമാക്കുകയും ചെയ്തു.…

കണ്ണൂരില്‍ മുസ്ലീംലീഗ് കണ്‍വെന്‍ഷനില്‍ സംഘര്‍ഷം

കണ്ണൂരില്‍ മുസ്ലീംലീഗ് കണ്‍വെന്‍ഷനില്‍ സംഘര്‍ഷം

കണ്‍വെന്‍ഷനില്‍ സംഘര്‍ഷം. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഹാളില്‍ നിന്ന് പുറത്ത് കടക്കാന്‍ അനുവദിക്കാതെ ഒരു സംഘം പ്രവര്‍ത്തകര്‍…

കേരളത്തിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ് ഉടന്‍ പരിഹരിക്കുമെന്ന് വീരപ്പമൊയ്‌ലിയുടെ ഉറപ്പ്

കേരളത്തിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ് ഉടന്‍ പരിഹരിക്കുമെന്ന് വീരപ്പമൊയ്‌ലിയുടെ ഉറപ്പ്

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ് ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. പ്രശ്‌ന പരിഹാരത്തിനായി ഈ മാസം 11ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും ഏതു പ്രശ്‌നവും…

ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ അരവിന്ദ് കെജരിവാള്‍

ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ അരവിന്ദ് കെജരിവാള്‍

ഡിസംബര്‍ നാലിന് നടത്തുന്ന ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ ആയിരിക്കുമെന്ന് യോഗേന്ദ്ര യാദവ് അറിയിച്ചു.നീണ്ട കാലത്തിന് ശേഷം…

സ്വര്‍ണ്ണക്കള്ളക്കടത്ത്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് പരാതി

സ്വര്‍ണ്ണക്കള്ളക്കടത്ത്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് പരാതി

സ്വര്‍ണ്ണക്കള്ളക്കടത്ത് മാഫിയകളുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് യാത്രക്കാരന്റെ പരാതി. യാത്രക്കാര്‍ നിയമപരമായി കൊണ്ടുവരുന്ന സ്വര്‍ണ്ണം തട്ടിയെടുക്കുന്നുണ്ടെന്നും ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ട്. കഴിഞ്ഞ…

അസറം ബാപ്പുവിനും മകനുമെതിരെ വീണ്ടും ലൈംഗികാരോപണം

അസറം ബാപ്പുവിനും മകനുമെതിരെ വീണ്ടും ലൈംഗികാരോപണം

സ്വയം പ്രഖ്യാപിത ആള്‍ ദൈവം അസറം ബാപ്പുവിനും മകനുമെതിരെ ലൈഗിംകാരോപണവുമായി സഹോദരികള്‍ രംഗത്ത്. അഹമ്മദാബാദ് ആശ്രമത്തില്‍ വെച്ച് തന്നെ അസറം ബാപ്പു പീഡിപ്പിച്ചെന്ന് സഹോദരിയും 200204 കാലയളവില്‍…

കൊളമ്പിയയില്‍ യു.എസ് വിമാനം തകര്‍ന്ന് 4 മരണം

കൊളമ്പിയയില്‍ യു.എസ് വിമാനം തകര്‍ന്ന് 4 മരണം

കൊളമ്പിയയിലെ അകാന്‍ഡി നഗരത്തില്‍ യു.എസ് പോര്‍വിമാനം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പനാമ അതിര്‍ത്തിക്കുസമീപമായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം…

ചെന്നൈയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

ചെന്നൈയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

ബാങ്കോക്കില്‍ നിന്നും ചെന്നൈയിലേക്ക് വരികയായിരുന്ന തായ് എയര്‍വേയ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ എന്‍ജിനില്‍ നിന്നും പുകയുയരുന്നത് കണ്ടതിനെത്തുടര്‍ന്നാണ് വിമാനം താഴെയിറക്കിയത്. സാങ്കേതിക തകരാറാണ് പുകയുണ്ടാക്കിയതെന്നും യാത്രക്കാര്‍…

താലിബാന്‍ നേതാവ് അനസ് അല്‍ ലിബി പിടിയില്‍

താലിബാന്‍ നേതാവ് അനസ് അല്‍ ലിബി പിടിയില്‍

കിഴക്കന്‍ ആഫ്രിക്കയിലെ യു.എസ് എംബസി സ്‌ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ അല്‍ ഖായ്ദ നേതാവിനെ യു.എസ് കമാന്‍ഡോകള്‍ പിടികൂടി. ലിബിയയില്‍ നിന്നാണ് നാസി അബ്ദുല്‍ ഹമീദ് അല്‍ റുഖായി എന്ന…

അറഫസംഗമം 14ന്

അറഫസംഗമം 14ന്

ശനിയാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഒക്ടോബര്‍ 14 അറഫ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ബലിപെരുന്നാള്‍ ഒക്ടോബര്‍ 15നും ആഘോഷിക്കും. ഞായറാഴ്ച ദുല്‍ഹജ്ജ് ഒന്ന്…