കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരശീല വീഴും

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരശീല വീഴും

ഒരാഴ്ച നീണ്ടുനിന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും.  വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ വോട്ടെടുപ്പ് ഇന്ന് ഉച്ചക്ക്…

വിസ തട്ടിപ്പില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ അറസ്റ്റില്‍

വിസ തട്ടിപ്പില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ അറസ്റ്റില്‍

വിസതട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി കോബ്രഗേഡ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലേക്ക് കുട്ടികളെ നോക്കാനുള്ള ആയയെ കൊണ്ടുവരുന്നതിനായി വിസ രേഖകകളില്‍ കൃത്രിമം കാണിച്ചുവെന്നാണ് ഇവര്‍ക്കെതിരായ…

മധുര മീനാക്ഷി ക്ഷേത്രഗോപുരം ഇടിമിന്നലേറ്റ് അടര്‍ന്നനിലയില്‍

മധുര മീനാക്ഷി ക്ഷേത്രഗോപുരം ഇടിമിന്നലേറ്റ് അടര്‍ന്നനിലയില്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ മധുരമീനാക്ഷി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ ഭാഗം അടര്‍ന്നുവീണു. ഇന്നലെ രാത്രി അപകടമുണ്ടായസമയം കനത്ത മഴയായിരുന്നതിനാല്‍ റോഡില്‍ ആളുകളില്ലായിരുന്നത് വന്‍അപകടം ഒഴിവാക്കി. പോലീസും…

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം

പരിയാരം സഹകരണമെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം. സിപിഎമ്മിനുവേണ്ടി സഹകരണവകുപ്പ് നടപടികള്‍ വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. കൊച്ചി സഹകരണമെഡിക്കല്‍ കോളജിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച സഹകരണവകുപ്പ്…

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിക്കൊന്നു

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിക്കൊന്നു

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ഖാദര്‍ മൊല്ല(65)യെ തൂക്കിക്കൊന്നു.1971ലെ സ്വാതന്ത്ര്യസമരകാലത്തെ യുദ്ധക്കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് മൊല്ലയ്ക്ക് വധശിക്ഷ ലഭിച്ചത് . വ്യാഴാഴ്ച പ്രാദേശികസമയം രാത്രി 10ന് ധാക്കയിലെ…

സ്വവര്‍ഗാനുരാഗം: കോടതിവിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം യുഎന്‍

സ്വവര്‍ഗാനുരാഗം: കോടതിവിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം യുഎന്‍

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഐക്യരാഷ്ട്രസഭ. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് കോടതി വിധിയെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവി പിള്ള പറഞ്ഞു.കോടതിവിധി…

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് ലഫ് ഗവര്‍ണറുടെ ക്ഷണം

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് ലഫ് ഗവര്‍ണറുടെ ക്ഷണം

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ഡല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഹര്‍ഷവര്‍ധന്‍ ഛത്തിസ്ഗഡ്…

ക്ലിഫ് ഹൗസ് ഉപരോധം: വഴിതടയല്‍ സമരം നടത്തിയ നേതാക്കള്‍ക്ക് വീട്ടമ്മയുടെ ശകാരം

ക്ലിഫ് ഹൗസ് ഉപരോധം: വഴിതടയല്‍ സമരം നടത്തിയ നേതാക്കള്‍ക്ക് വീട്ടമ്മയുടെ ശകാരം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന ക്ലിഫ്ഹൗസ് ഉപരോധത്തിനിടെ യാത്ര തടസ്സപ്പെട്ടതിന് മുന്നണി നേതാക്കള്‍ക്ക് സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയുടെ ശകാരവര്‍ഷം. ദേവസ്വംബോര്‍ഡ് ജംഗ്ഷനില്‍ രാവിലെ…

ജനസമ്പര്‍ക്ക പരിപാടിക്ക ഹൈക്കോതിയുടെ അഭിനന്ദനം

ജനസമ്പര്‍ക്ക പരിപാടിക്ക ഹൈക്കോതിയുടെ അഭിനന്ദനം

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കു ഹൈക്കോടതിയുടെ അഭിനന്ദനം. ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്കു ഗുണകരമെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് ജനസമ്പര്‍ക്കപരിപാടി നടത്തേണ്ടി വരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍…

പള്ളിയും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള അകലം കുറയണം: തോമസ് ഐസക്

പള്ളിയും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള അകലം കുറയണം: തോമസ് ഐസക്

പള്ളിയും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ചരിത്രപരമായ അകലം കുറയ്ക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. െ്രെകസ്തവ സഭകളുമായി സി.പി.എം സഹകരണത്തിന് സാധ്യതയുണ്ട്. വിശ്വാസികളില്‍ കര്‍ഷകരുമുണ്ട്. ദൈവവിശ്വാസികളായ കര്‍ഷകരുടെ…