യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് : ഇറാന്‍

യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് : ഇറാന്‍

യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍. ജനീവയില്‍ നടന്ന അന്താരാഷ്ട്ര ചര്‍ച്ചയില്‍ ഇറാന്റെ ആണവ അവകാശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതായി ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. രാജ്യത്തിന്റെ ആണവ…

സ്വര്‍ണവില കുറഞ്ഞു; പവന് 22,640 രൂപ

സ്വര്‍ണവില കുറഞ്ഞു; പവന് 22,640 രൂപ

സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 40 രൂപ കുറഞ്ഞ് 22,640 രൂപയായി. ഗ്രാമിന് അഞ്ചു രൂപ താഴ്ന്ന് 2,830 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയായി…

കവിയൂര്‍ കേസ് സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും

കവിയൂര്‍ കേസ് സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും

കവിയൂര്‍ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.അനഘയെ അച്ഛന് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചുവെന്ന കാണിച്ച് സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിന് മേലുള്ള വാദമാണ്…

മുന്നാക്ക സമുദായ ക്ഷേമത്തിനായി കമ്മീഷന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

മുന്നാക്ക സമുദായ ക്ഷേമത്തിനായി കമ്മീഷന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

സംസ്ഥാനത്തെ മുന്നാക്ക ജനവിഭാഗങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യം അംഗീകരിച്ച് മുന്നാക്ക സമുദായ കമ്മീഷന് സര്‍ക്കാര്‍ രൂപം നല്‍കുന്നു. സംവരണവും മറ്റാനുകൂല്യങ്ങളുമില്ലാത്തതിനാല്‍ സംസ്ഥാനത്തെ 26 ശതമാനം വരുന്ന മുന്നാക്ക…

‘ലെഹര്‍’ നാളെ ആന്ധ്രാതീരത്തെത്തും

‘ലെഹര്‍’ നാളെ ആന്ധ്രാതീരത്തെത്തും

ഫൈലിന്‍- ഹെലന്‍ ചുഴലിക്കാറ്റുകള്‍ക്ക് ശേഷം ലെഹര്‍ ചുഴലിയും ഇന്ത്യന്‍ തീരത്തോടടുക്കുന്നു. നാളെ ഉച്ചയോടെ ലെഹര്‍ ആന്ധ്രാതീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. മച്ചലിപട്ടണത്തനും കലിംഗപട്ടണത്തിനും ഇടയിലായി കാകിനടയ്ക്ക്  അടുത്തായിരിക്കും ലെഹര്‍ താണ്ഡവമാടുക.…

വന്‍ കവര്‍ച്ചാ സംഘം തൃശൂരില്‍ അറസ്റ്റില്‍

വന്‍ കവര്‍ച്ചാ സംഘം തൃശൂരില്‍ അറസ്റ്റില്‍

തൃശൂരില്‍ വന്‍ കവര്‍ച്ചാ സംഘം അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശികളായ ഏഴു പേരടങ്ങുന്ന സംഘത്തെ തൃശൂര്‍ ഷാഡോ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 12 സംസ്ഥാനങ്ങളിലായി 200 കവര്‍ച്ചാ…

തെഹല്‍ക്ക ലൈംഗികാരോപണം: തരുണ്‍ തേജ്പാലിന് ഗോവ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു

തെഹല്‍ക്ക ലൈംഗികാരോപണം: തരുണ്‍ തേജ്പാലിന് ഗോവ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു

ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനു ഗോവ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. ചോദ്യം ചെയ്യലിനായി പനജിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…

ബി.ജെ.പി.വിമതര്‍ പുതിയ സംഘടന ആരംഭിച്ചു

ബി.ജെ.പി.വിമതര്‍ പുതിയ സംഘടന ആരംഭിച്ചു

കണ്ണൂരിലെ ബി.ജെ.പി. വിമതര്‍ പുതിയ സംഘടന രൂപീകരിച്ചു. നമോവിചാര്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തനത്തിന് ജില്ലാ കണ്‍വെന്‍ഷനോടെയാണ് തുടക്കമായത്. ബി.ജെ.പി. ജില്ലാ നേതൃത്വത്തെ വേണ്ടിവന്നാല്‍ തല്ലിയൊതുക്കുമെന്ന മുന്നറിയിപ്പോടെയാണ്…

സ്വര്‍ണക്കടത്ത്: ഫിറമോസയുടെയും റാഹിലയുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സ്വര്‍ണക്കടത്ത്: ഫിറമോസയുടെയും റാഹിലയുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫിറമോസയുടേയും റാഹിലയുടേയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. എയര്‍ഹോസ്റ്റസുമാരടക്കം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് റവന്യു…

കൂടംകുളത്ത് നാടന്‍ ബോംബ് പൊട്ടി മൂന്നു കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു മരണം

കൂടംകുളത്ത് നാടന്‍ ബോംബ് പൊട്ടി മൂന്നു കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു മരണം

നാടന്‍ ബോംബ് പൊട്ടി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കൂടംകുളം ആണവനിലയത്തിന് രണ്ടു കിലോമീറ്റര്‍ അകലെ ഇടിന്തകരൈ സുനാമി നഗറിലെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച…