വഞ്ചനാ കുറ്റം: കൊറിയന്‍ നേതാവിനു വധശിക്ഷ

വഞ്ചനാ കുറ്റം: കൊറിയന്‍ നേതാവിനു വധശിക്ഷ

കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ബന്ധുവും ദേശീയ പ്രതിരോധ കമ്മിഷന്‍ അധ്യക്ഷനുമായിരുന്ന   ചാങ് സോങ് തേയി(67)നെ വഞ്ചനാക്കുറ്റത്തിന്റെ പേരില്‍ തൂക്കിലേറ്റി. കമ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിനെ…

ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുന്നതു പഴയ സിദ്ധാന്തം: മാണി

ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുന്നതു പഴയ സിദ്ധാന്തം: മാണി

ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുക എന്നതു പഴയ സിദ്ധാന്തമാണെന്നു ധനമന്ത്രി കെ.എം.മാണി. പുതിയ സാഹചര്യത്തില്‍ ബഹുകക്ഷി ഭരണമേ സാധ്യമാകുകയുള്ളു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുസ്‌ലിം ലീഗ് നിലപാടിനോടാണു മാണിയുടെ…

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി വി.നാരായണ സ്വാമി ആണു ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രാജ്യസഭ 2.30 വരെ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മാത്രമേ ബില്ലിന്മേല്‍…

വെട്ടേറ്റ് മരിച്ച വിചാരണത്തടവുകാരന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

വെട്ടേറ്റ് മരിച്ച വിചാരണത്തടവുകാരന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ വെട്ടേറ്റ് മരിച്ച വിചാരണത്തടവുകാരന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. കൊലക്കേസ് പ്രതി കുഴല്‍മന്ദം പ്രകാശിന്റെ മൃതദേഹത്തിന്റെ രാസപരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പാലക്കാട് സ്‌പെഷ്യല്‍…

തിരൂരില്‍ പാര്‍സല്‍ വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരൂരില്‍ പാര്‍സല്‍ വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരൂരിനടുത്ത് കണ്ണംകുളത്ത് നിയന്ത്രണം വിട്ട പാര്‍സല്‍ വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കണ്ണംകുളം മുതിരപ്പറമ്പില്‍ സലിമിന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (15) ആണ്…

ജയിലില്‍ നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു

ജയിലില്‍ നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു കണ്ടെടുത്ത ഒന്‍പതു ഫോണുകളിലും ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു. എല്ലാവരും കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ്. ഇവര്‍ക്കു ടി പി വധക്കേസിലെ…

ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയിട്ട ലഷ്‌കര്‍ അംഗം അറസ്റ്റില്‍

ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയിട്ട ലഷ്‌കര്‍ അംഗം അറസ്റ്റില്‍

ഡല്‍ഹിയില്‍ ആക്രമണം നടത്താനായി എത്തിയ ലഷ്‌കര്‍ ഇ തൊയ്ബ സംഘാംഗത്തെ പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തു. മീവത്തിലെ ഒരു പള്ളി ഇമാം ആയ മുഹമ്മദ് ഷഹീദാണ് പോലീസ്…

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരശീല വീഴും

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരശീല വീഴും

ഒരാഴ്ച നീണ്ടുനിന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും.  വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ വോട്ടെടുപ്പ് ഇന്ന് ഉച്ചക്ക്…

വിസ തട്ടിപ്പില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ അറസ്റ്റില്‍

വിസ തട്ടിപ്പില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ അറസ്റ്റില്‍

വിസതട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി കോബ്രഗേഡ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലേക്ക് കുട്ടികളെ നോക്കാനുള്ള ആയയെ കൊണ്ടുവരുന്നതിനായി വിസ രേഖകകളില്‍ കൃത്രിമം കാണിച്ചുവെന്നാണ് ഇവര്‍ക്കെതിരായ…