എഎപി എംഎല്‍എ ധര്‍മേന്ദ്രര്‍ കോലിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുത്തു

എഎപി എംഎല്‍എ ധര്‍മേന്ദ്രര്‍ കോലിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുത്തു

ഡല്‍ഹി സീതാപുരി മണ്ഡലത്തില്‍ നിന്നും വിജയിച്ച ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ ധര്‍മേന്ദ്രര്‍ കോലിക്കെതിരെ സ്ത്രീപീഡനത്തിനു പൊലീസ് കേസെടുത്തു. ധര്‍മേന്ദ്രര്‍ തോല്‍പ്പിച്ച കോണ്‍ഗ്രസ്   സ്ഥാനാര്‍ഥിയുടെ ഭാര്യ…

സിംഗപ്പൂരില്‍ അക്രമം: 24 ഇന്ത്യക്കാര്‍ അറസ്റ്റില്‍

സിംഗപ്പൂരില്‍ അക്രമം: 24 ഇന്ത്യക്കാര്‍ അറസ്റ്റില്‍

സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്ത് അക്രമം നടത്തിയ 24 ഇന്ത്യക്കാരടക്കം 27 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ട് ബംഗ്ലാദേശികളും ഒരു സിംഗപ്പൂരുകാരനുമുണ്ട്.ഞായറാഴ്ചയാണ് അക്രമം നടന്നത്. സംഭവത്തെക്കുറിച്ച്…

തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ ഡിണ്ടിഗലിനു സമീപം ഒട്ടംചത്രയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. ഇടുക്കി പെരുവന്താനം സ്വദേശികളായ മുഹമ്മദ് ഷാ, ബഷീര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ…

മാത്യകയാക്കാം ഈ കുരുന്നുകളെ, സമൂഹം കണ്ടുപഠിക്കട്ടെ ഈ നല്ല പാഠം…

മാത്യകയാക്കാം ഈ കുരുന്നുകളെ, സമൂഹം കണ്ടുപഠിക്കട്ടെ ഈ നല്ല പാഠം…

മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി തുണച്ചത് ബിനുവിനെയാണ്. ജീവിതത്തിന്റെ എല്ലാ നഷ്ടങ്ങളും തന്റെ വിധിയാണെന്ന് സമാധാനിച്ചു വരികയായിരുനു ബിനു. എന്നാല്‍ ഈ ജന സമ്പര്‍ക്കം ബിനുവിന്റെ ജീവിതത്തില്‍…

ഈ മാസം 28 ന് പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി

ഈ മാസം 28 ന് പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഈ മാസം 28 ന് പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇടുക്കി ജില്ലയിലെ…

കോഴിക്കോട് ജയിലില്‍ വീണ്ടും പരിശോധന

കോഴിക്കോട് ജയിലില്‍ വീണ്ടും പരിശോധന

ഫേസ്ബുക്ക് വിവാദത്തെ തുടര്‍ന്ന് നേരത്തെ പരിശോധന നടത്തിയ കോഴിക്കോട് ജില്ലാ ജയില്‍ അധികൃതര്‍ വീണ്ടും പരിശോധിക്കുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന. ഫോണുകള്‍ പുറത്തു…

ഷാരൂഖ് ഖാന് മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്

ഷാരൂഖ് ഖാന് മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്

ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാര്യ ഗൌരി ഖാനും മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്. സാമൂഹിക പ്രവര്‍ത്തകയായ വര്‍ഷാ ദേശ്പാണ്ഡേയാണ് അപ്പീല്‍ നല്‍കിയത്. ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്ത് ഉണ്ടായ…

വാട്‌സ്അപ്പിലൂടെ ദേശവിരുദ്ധ സന്ദേശം; രണ്ടു കാസര്‍കോഡ് സ്വദേശികള്‍ അറസ്റ്റില്‍

വാട്‌സ്അപ്പിലൂടെ ദേശവിരുദ്ധ സന്ദേശം; രണ്ടു കാസര്‍കോഡ് സ്വദേശികള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ ദേശവിരുദ്ധസന്ദേശം അയച്ച ‘ഗ്രൂപ്പിലെ’ രണ്ടുപേര്‍ അറസ്റ്റില്‍. ചെങ്കള പയോട്ട കല്ലക്കട്ടയിലെ പി.എം.ഉസ്മാന്‍ (25), ആദൂര്‍ ചലങ്കോട്ടെ മുഹമ്മദ് സിറാജുദ്ദീന്‍ (18) എന്നിവരാണ് അറസ്റ്റിലായത്.…

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന് തൊടുപുഴയില്‍ തുടക്കം

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന് തൊടുപുഴയില്‍ തുടക്കം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിവരെ ഇവിടെ പരാതി സ്വീകരിക്കും. ജനസമ്പര്‍ക്ക പരിപാടിക്ക് നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ദേവികുളം,ഉടുംബന്‍ചോല…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ക്ലിഫ്‌ഹൌസ് ഉപരോധത്തിന് അനന്തപുരി സാക്ഷിയാവും

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ക്ലിഫ്‌ഹൌസ് ഉപരോധത്തിന് അനന്തപുരി സാക്ഷിയാവും

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഇടത് മുന്നണിയുടെ ക്ലിഫ്‌ഹൌസ് ഉപരോധം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയെ മാത്രം തടഞ്ഞുകൊണ്ടുള്ള സമരമാണ് ഇടത് പ്രവര്‍ത്തകര്‍ നടത്തുക.പോലീസ് അറസ്റ്റു ചെയ്യും…