ജോളിയുടെ ഉറ്റ സുഹൃത്ത് റാണി എസ് പി ഓഫീസിൽ

ജോളിയുടെ ഉറ്റ സുഹൃത്ത് റാണി എസ് പി ഓഫീസിൽ

കൂടത്തായി കൊലപാതകപരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണി ഹാജരായി. വടകര റൂറൽ എസ് പി ഓഫീസിലാണ് യുവതി എത്തിയത്. റാണിയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. തലശേരിയിൽ…

അധ്യാപക പരിശീലനത്തിനെന്ന പേരിൽ ജോളി സംസ്ഥാനം വിട്ടത് പതിനൊന്ന് തവണ, കൂടെ രണ്ട് പേരും

അധ്യാപക പരിശീലനത്തിനെന്ന പേരിൽ ജോളി സംസ്ഥാനം വിട്ടത് പതിനൊന്ന് തവണ, കൂടെ രണ്ട് പേരും

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി അധ്യാപക പരിശീലനത്തിനെന്ന പേരിൽ സംസ്ഥാനം വിട്ടത് പതിനൊന്ന് തവണയെന്ന് റിപ്പോർട്ട്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് ജോളി പോയത്. സുഹൃത്തായ അധ്യാപകനും ബന്ധു…

ഉപതെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ; പരസ്യപ്രചരണം നാളെ അവസാനിക്കും

ഉപതെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ; പരസ്യപ്രചരണം നാളെ അവസാനിക്കും

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. അഞ്ചിൽ നാലും യുഡിഎഫ്…

ചോദ്യം ചെയ്യുമ്പോൾ ജോളിയ്ക്ക് ‘ക്ഷീണം’; പറയുന്നതിൽ പാതിയും നുണ; വീണ്ടും അറസ്റ്റിന് നീക്കം

ചോദ്യം ചെയ്യുമ്പോൾ ജോളിയ്ക്ക് ‘ക്ഷീണം’; പറയുന്നതിൽ പാതിയും നുണ; വീണ്ടും അറസ്റ്റിന് നീക്കം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങളോട് ജോളിയ്ക്ക് നിഷേധാത്മക സമീപനം. കഴിഞ്ഞ ദിവസം വരെ ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്ന ജോളി ഇപ്പോള്‍ ചോദ്യം…

കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റോയി തോമസിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായിരുന്ന ഒന്നാംപ്രതി ജോളി ,രണ്ടാം പ്രതി എംഎസ് മാത്യു മൂന്നാം പ്രതി…

സിസ്റ്റർ അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

സിസ്റ്റർ അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

സിസ്റ്റർ അഭയ കേസിന്റെ വിചാരണയിൽ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ…

യൂണിവേഴ്‌സിറ്റി കുത്തുകേസ് പ്രതി നസീമില്‍ നിന്ന് പൂജപ്പുര ജയിലില്‍ കഞ്ചാവ് പിടികൂടി

യൂണിവേഴ്‌സിറ്റി കുത്തുകേസ് പ്രതി നസീമില്‍ നിന്ന് പൂജപ്പുര ജയിലില്‍ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതി നസീമില്‍ നിന്ന് പൂജപ്പുര ജയിലില്‍വച്ച്‌ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി തടവുപുള്ളികളെ പാര്‍പ്പിച്ച ബ്ലോക്കുകളില്‍ പൊലിസ് നടത്തിയ തെരച്ചിലിലാണ് നസീമില്‍…

കോഴിക്കോട് കനത്ത മഴ: പുഴ കരകവിഞ്ഞതിനെത്തുടർന്ന് ബാലുശേരിയിൽ 33 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് കനത്ത മഴ: പുഴ കരകവിഞ്ഞതിനെത്തുടർന്ന് ബാലുശേരിയിൽ 33 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ബാലുശേരി: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ബാലുശേരിയിൽ 33 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുഴ കരകവിഞ്ഞതിനെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. കൊയിലാണ്ടി താലൂക്കിലെ തൃക്കുറ്റിശ്ശേരി ജിയുപി…

‘വറ്റിവരണ്ട തലച്ചോറിൽനിന്നും എന്ത് ഭരണ പരിഷ്ക്കാരം?’; വിഎസിനെ അധിക്ഷേപിച്ച് കെ സുധാകരൻ

‘വറ്റിവരണ്ട തലച്ചോറിൽനിന്നും എന്ത് ഭരണ പരിഷ്ക്കാരം?’; വിഎസിനെ അധിക്ഷേപിച്ച് കെ സുധാകരൻ

  തിരുവനന്തപുരം: ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് എംപി കെ സുധാകരൻ. ‘വറ്റിവരണ്ട തലച്ചോറിൽനിന്നും എന്ത്…

എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കും : വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കും : വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപള്ളി നടേശൻ. സമുദായ സംഘടനകൾ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല. ഒരു സമുദായം ഇടപെട്ടാൽ മറ്റ് സമുദായങ്ങൾക്കും ഇടപെടേണ്ടി വരും. എൻഎസ്എസ് നിലപാട് കേരളത്തെ…