മഅദനിക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്തി

മഅദനിക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്തി

ഇന്ത്യന്‍ പൗരന് ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും മദനിക്കും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിചാരണ കൂടാതെ ഒരാളെ തടങ്കലില്‍ വയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ക്ലിഫ് ഹൗസില്‍ വന്നു കണ്ട പിഡിപി…

കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ സിബിഐ നീക്കം

കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ സിബിഐ  നീക്കം

കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ എസ്പി കെ ആര്‍ ചൗരസ്യ. 2006 മുതല്‍ 2009 വരെ കല്‍ക്കരിപ്പാടം വിതരണം…

ഗംഗ കരകവിഞ്ഞു;തീരത്തുള്ളവരെ ഒഴിപ്പിച്ചു

ഗംഗ കരകവിഞ്ഞു;തീരത്തുള്ളവരെ ഒഴിപ്പിച്ചു

ക്ഷേത്രനഗരമായ വാരാണസിയില്‍ ഗംഗ നദി കരവിഞ്ഞൊഴുകുന്നു.മണിക്കൂറില്‍ രണ്ടു സെന്റിമീറ്റര്‍ എന്ന നിരക്കിലാണ് ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്.ഇതേത്തുടര്‍ന്ന് നജിയുടെ തീരത്ത് താമസമാക്കിയവരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. ഗംഗയുടെ കൈവഴികളായ…

ഷാര്‍ജ പെണ്‍വാണിഭം: പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന്

ഷാര്‍ജ പെണ്‍വാണിഭം: പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന്

പത്തനംതിട്ട: ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുന്നതിനായി ഇന്നത്തേക്ക് മാറ്റി. പത്തനംതിട്ട അഡീഷനല്‍ സെക്ഷന്‍സ് കോടതി ജഡ്്ജി എം. അഹമ്മദ്…

ഡല്‍ഹി കൂട്ടബലാത്സംഗം: വിധി 10ന്

ഡല്‍ഹി കൂട്ടബലാത്സംഗം:  വിധി 10ന്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍ട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധി പ്രത്യേക കോടതി ഈ മാസം 10ന് പ്രഖ്യാപിക്കും. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖന്നയാണ്…

എം. ജി വിസിക്കെതെിരെ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എം. ജി വിസിക്കെതെിരെ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തിരുവനന്തപുരം : എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. വി ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍ മൂഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്…

തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

തിരുവിതാംകൂര്‍  രാജകുടുംബത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സ്വത്ത് മുല്യനിര്‍ണ്ണയത്തിലെ അമിക്കസ് ക്യുറിക്കെതിരെ സത്യവാങ്മൂലം ഫയല്‍ ചെയ്ത തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീംകോടതി വിമര്‍ശനം. അമിക്കസ് ക്യൂറിയുടെ അധികാരത്തിന് പരിധി ഉണ്ടെന്ന്…

രാജി കാര്യം പറയേണ്ടത് മുഖ്യമന്ത്രി:പി.സി.ജോര്‍ജ്

രാജി കാര്യം പറയേണ്ടത് മുഖ്യമന്ത്രി:പി.സി.ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്ന് പറയേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് പി.സി.ജോര്‍ജ്. കെസി ജോസഫ് പറയുന്നതിന് താന്‍ വില കല്‍പിക്കുന്നില്ലെന്നും അദ്ദേഹം…

അപമാനം സഹിച്ച് പി.സി ജോര്‍ജ്ജ് ചീഫ് വിപ്പായി തുടരേണ്ടെന്ന് കെസി ജോസഫ്

അപമാനം സഹിച്ച് പി.സി ജോര്‍ജ്ജ് ചീഫ് വിപ്പായി തുടരേണ്ടെന്ന് കെസി ജോസഫ്

അപമാനം സഹിച്ച് പിസി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് മന്ത്രി കെ.സി ജോസഫ്.അപമാനമാണെന്ന് തോന്നുന്നുവെങ്കില്‍ സ്ഥാനം രാജിവെച്ച് ഒഴിയാമെന്നും കെ.സി ജോസഫ് കണ്ണൂരില്‍ പറഞ്ഞു. ജുഡീഷ്യല്‍…

മലപ്പുറം എസ്ഡിപിഐ ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമം

മലപ്പുറം എസ്ഡിപിഐ ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമം

മലപ്പുറത്ത് എസ്ഡിപിഐ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണം.ജില്ലയെ വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഎ സമരത്തിനിറങ്ങിത്.രാവിലെ ആറു മുതല്‍ മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.ദീര്‍ഘദൂരവാഹനങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോകുകയായിരുന്ന…