എട്ടു വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു

എട്ടു വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു

ബംഗളുരു:എട്ടു വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു. ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടയാളാണ് മകളെ തല്ലിക്കൊന്നത്. സംഭവത്തില്‍ പിതാവിനെ പൊലീസ ് അറസ്റ്റ് ചെയ്തു.ബംഗളുരുവില്‍ വ്യവസായ ശാല…

സരിതയ്ക്ക് ഫെനിയെ കാണേണ്ട

സരിതയ്ക്ക് ഫെനിയെ കാണേണ്ട

തിരുവനന്തപുരം: അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ തനിക്ക് ഇനി കാണേണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. അഭിഭാഷകനില്‍ തനിക്ക് വിശ്വാസമില്ലെന്നും ഇതിനാല്‍ ഇനി കാണാന്‍…

ജയസൂര്യ റോഡില്‍ അറ്റകുറ്റപണി നടത്തിയതിനെതിരെ കൊച്ചി നഗരസഭ

ജയസൂര്യ റോഡില്‍ അറ്റകുറ്റപണി നടത്തിയതിനെതിരെ കൊച്ചി നഗരസഭ

കൊച്ചി:എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥ കണ്ട് നടന്‍ ജയസൂര്യ റോഡില്‍ അറ്റകുറ്റപണി നടത്തിയതിനെതിരെ കൊച്ചി നഗരസഭ രംഗത്ത. ഒരു ലോറി കരിങ്കല്‍ ചീളുകള്‍ കൊണ്ടുവന്നാണ് റോഡിലെ കുഴികള്‍ നികത്തിയത്.എന്നാല്‍…

ശ്രീലങ്കയില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

ശ്രീലങ്കയില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

കൊളംബോ: ശ്രീലങ്കയില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണക്കമ്മീഷനെ ഉടന്‍ തീരുമാനിക്കുമെന്ന് പ്രസിഡന്റ് മഹിന്ദ രാജപകെ്‌സ . മൂന്ന് ദശാബ്ദം നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ നിരവധി പേരെയാണ് ശ്രീലങ്കയില്‍ കാണാതായത്.…

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ മൂല്യശോഷണം

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ മൂല്യശോഷണം

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ മൂല്യശോഷണമെന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ വിമര്‍ശനം. ഒന്നും മൂന്നും പേപ്പറിന് ആറുകുട്ടികള്‍ക്ക് മൈനസ് മാര്‍ക്ക് കിട്ടിയത് ചൂണ്ടിക്കാട്ടിയായിരുന്നു ജയിംസ് കമ്മിറ്റിയുടെ…

സോളാര്‍ കേസ്: ഫെനി ബാലകൃഷ്ണന്‍ വക്കാലത്ത് ഒഴിയുന്നു

സോളാര്‍ കേസ്: ഫെനി ബാലകൃഷ്ണന്‍ വക്കാലത്ത് ഒഴിയുന്നു

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്കു വേണ്ടി വാദിക്കുന്ന അഡ്വ. ഫെനി ബാലകൃഷ്ണന്‍ വക്കാലത്ത് ഒഴിയുന്നുവെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ദ്ദം സഹിക്ക വയ്യാതെയാണ് വക്കാലത്ത് ഒഴിയുന്നതെന്ന് അദ്ദേഹം…

സോളാര്‍ കേസ്: വിവരങ്ങള്‍ ചോര്‍ന്നുപോയത് നാണക്കേട്

സോളാര്‍ കേസ്: വിവരങ്ങള്‍ ചോര്‍ന്നുപോയത് നാണക്കേട്

തിരുവനന്തപുരം: കേരളാ പൊലീസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം.സോളാര്‍ കേസിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നുപോയത് നാണക്കേടാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.കെ ടി ജയകൃഷ്ണന്‍ വധക്കേസ് സിബിഐയ്ക്ക്…

പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മു:  കാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യാപാക് സേനകള്‍ തമ്മില്‍ രൂക്ഷമായ വെടിവെയ്പ്പ് തുടരുകയാണ്.ഷാഹ്പൂരിലെ സൈനിക പോസ്റ്റിന് നേരെയുണ്ടായ വെടിവെപ്പില്‍…

വിസയ്ക്ക് മോഡി അപേക്ഷിച്ചാല്‍ പരിഗണിക്കുമെന്ന് അമേരിക്ക

വിസയ്ക്ക് മോഡി അപേക്ഷിച്ചാല്‍ പരിഗണിക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍ :ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിസക്ക് അപേക്ഷ നല്‍കിയാല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍ സാകി. മോഡിയുടെ അപേക്ഷ ലഭിച്ചാല്‍ കുടിയേറ്റ…

അലിഗഢില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു

അലിഗഢില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു

അലിഗഢ്: അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ ഡ്രസ്സ് കോഡ് അടക്കമുള്ള ഉത്തരവ്  അധികൃതര്‍ പിന്‍വലിച്ചു. സല്‍വാര്‍ കമീസും ദുപ്പട്ടയും പോലുള്ള ‘മാന്യവും അനുയോജ്യവുമായ’ വസ്ത്രങ്ങള്‍…