മദനിയ്ക്ക് ജാമ്യമില്ല;സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി

മദനിയ്ക്ക് ജാമ്യമില്ല;സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി

ബംഗളൂരു:ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദല്‍ നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി.കേസ് ഗൗരവതരമെന്നും മഅദനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സ്വന്തം…

അറബിക്കല്യാണം: അനാഥാലയം അടച്ചു പൂട്ടണമെന്ന് വനിതാ കമ്മീഷന്‍

അറബിക്കല്യാണം: അനാഥാലയം അടച്ചു പൂട്ടണമെന്ന് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിക്കല്യാണം കഴിപ്പിച്ച  സിയെസ്‌കോ അനാഥാലയം  സര്‍ക്കാര്‍ അടച്ചു പൂട്ടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ. ഈ നടപടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാന്‍…

ടേംസ് ഓഫ് റഫറന്‍സ്:കക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

ടേംസ് ഓഫ് റഫറന്‍സ്:കക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഇടതുമുന്നണി നല്‍കിയ കത്തിന് മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് യുഡിഎഫിലെ കക്ഷി നേതാക്കളുമായി കൂടിയാലോചന നടത്തും.…

തലസ്ഥാനത്ത് വീണ്ടും മാലിന്യ മണക്കുന്നു

തലസ്ഥാനത്ത് വീണ്ടും മാലിന്യ മണക്കുന്നു

തിരുവനന്തപുരം:തലസ്ഥാനത്തെ മാലിന്യ പ്രശ്‌നം പ്രതിസന്ധിയിലേക്ക്.ഇപ്പോള്‍ നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന എരുമക്കുഴി ട്രഞ്ചിംഗ് ഗ്രൗണ്ട് നിറഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. എരുമക്കുഴിയില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണവും എവിടെയും എത്തിയിട്ടില്ല.വിളപ്പില്‍ശാല…

ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ ശേഷം സോണിയയ്ക്ക് ദേഹാസ്വാസ്ഥ്യം

ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ ശേഷം  സോണിയയ്ക്ക് ദേഹാസ്വാസ്ഥ്യം

ന്യൂഡല്‍ഹി:ലോക്‌സഭയില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിയ ഉടന്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച…

കവിയൂര്‍ പീഡനക്കേസ് ഇന്ന് പരിഗണിക്കും

കവിയൂര്‍ പീഡനക്കേസ്  ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:കവിയൂര്‍ പീഡനക്കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അനഘയെ അച്ഛന്‍ നാരായണന്‍…

കള്ളവാറ്റ് പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് വെട്ടേറ്റു

കള്ളവാറ്റ് പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് വെട്ടേറ്റു

ആലപ്പുഴ മാന്നാറില്‍ കള്ളവാറ്റ് പിടിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമികള്‍ വെട്ടിപരുക്കേല്‍പ്പിച്ചു. മാന്നാര്‍ സ്‌റ്റേഷനിലെ എസ് ഐ ശ്രീകുമാറിനും സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതാപ ചന്ദ്രനുമാണ് അക്രമികളുടെ വെട്ടേറ്റത്.ഇരുവരെയും…

കണ്ണശ്ശ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്

കണ്ണശ്ശ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്

തിരുവല്ല: കണ്ണശ്ശ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കണ്ണശ്ശ പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രൊഫ എരുമേലി പരമേശ്വരന്‍…

യു.എന്‍ പ്രതിനിധി സംഘത്തിനു നേരെ വെടിവെപ്പ്

യു.എന്‍ പ്രതിനിധി സംഘത്തിനു നേരെ വെടിവെപ്പ്

ദമാസ്‌കസ്: സിറിയയില്‍ രാസായുധ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ യു.എന്‍ സംഘത്തിനു നേരെ വെടിവെപ്പ് നടത്തി. ഇവര്‍ക്കു നേരെ ഒളിഞ്ഞിരുന്ന ആക്രമികള്‍ ഒന്നിലേറെ തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്.…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍കൂര്‍ ശമ്പളമില്ല

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍കൂര്‍ ശമ്പളമില്ല

തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂറായി ശമ്പളം നല്‍കില്ല. .ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ്റിലെ ശമ്പളത്തോടൊപ്പം സെപ്റ്റംബറിലെ ശമ്പളത്തിന്റെ ഇരുപത്തഞ്ച് ശതമാനം ശമ്പളവും നല്‍കും. മുന്‍പ് ഒരു…