14കാരിയുടെ നഗ്‌നഫോട്ടോ എടുത്ത അമ്മാവനെതിരെ കേസ്

14കാരിയുടെ നഗ്‌നഫോട്ടോ എടുത്ത അമ്മാവനെതിരെ കേസ്

കണ്ണൂര്‍ : ഇരിക്കൂറില്‍ പതിനാലുവയസുകാരിയുടെ നഗ്‌നഫോട്ടോയെടുത്ത് നിരവധി പേരുടെ മൊബൈലിലേക്ക് അയച്ചുകൊടുത്ത  അമ്മാവനെതിരേ പോലീസ് കേസെടുത്തു. ഇരിക്കൂര്‍ സി.ഐ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.   നാട്ടുകാര്‍…

ഭാര്യയെ കുത്തിക്കൊന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു

ഭാര്യയെ കുത്തിക്കൊന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു

ബംഗലൂരു: കുടുംബവഴക്കിനെ തുടര്‍ന്ന് ബംഗലൂരുവില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്നും  ചാടി സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ മരിച്ചു. മധുസൂദന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്…

വടക്കന്‍ ശ്രീലങ്കയില്‍ കാല്‍നൂറ്റാണ്ടിനു ശേഷം തെരഞ്ഞെടുപ്പ് നടന്നു

വടക്കന്‍ ശ്രീലങ്കയില്‍ കാല്‍നൂറ്റാണ്ടിനു ശേഷം തെരഞ്ഞെടുപ്പ് നടന്നു

ശ്രീലങ്ക: വടക്കന്‍ ശ്രീലങ്കയിലെ ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ ശക്തി കേന്ദ്രത്തിലെ വോട്ടര്‍മാര്‍ കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി ഇന്നു പോളിങ് ബൂത്തിലെത്തി. ഏഴ് ലക്ഷത്തിലേറെ വോട്ടര്‍മാരാണ് 36 ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.…

ദക്ഷിണാഫ്രിക്കയില്‍ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തി

ദക്ഷിണാഫ്രിക്കയില്‍ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തി

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ തൊഴില്‍ തട്ടിപ്പിനിരയായ അറുന്നൂറോളം പേരെ രക്ഷപെടുത്തിയതായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം.  ഇവരില്‍ 154 പേര്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ബാക്കിയുള്ളവരെ രണ്ടു ദിവസത്തിനം തിരിച്ച് എത്തിക്കുമെന്നും…

1961 ല്‍ അമേരിക്ക ന്യൂക്ലിയര്‍ ബോംബ് ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി രഹസ്യരേഖ

1961 ല്‍ അമേരിക്ക ന്യൂക്ലിയര്‍ ബോംബ് ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി രഹസ്യരേഖ

1961 ല്‍ അമേരിക്കന്‍ വ്യോമസേനയുടെ കൈപ്പിഴ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വന്‍ശേഷിയുള്ള ഒരു ഹൈഡ്രജന്‍ ബോംബ് അബദ്ധത്തില്‍ പതിക്കുന്നതിനടുത്ത് വരെ  എത്തിച്ചതായി രഹസ്യരേഖ. അന്നൊരു അബദ്ധം സംഭവിച്ചിരുന്നെങ്കില്‍…

മുസാഫര്‍നഗര്‍ കലാപം: രണ്ടു എംഎല്‍എമാര്‍ കൂടി അറസ്റ്റില്‍

മുസാഫര്‍നഗര്‍ കലാപം: രണ്ടു എംഎല്‍എമാര്‍ കൂടി അറസ്റ്റില്‍

മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി, ബി.എസ്.പി എം.എല്‍.എമാരെ കൂടി അറസ്റ്റ് ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എയായ സുരേഷ് റാണയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറകെയാണ്…

രാജസ്ഥാനില്‍ എം.എല്‍ .എ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി

രാജസ്ഥാനില്‍ എം.എല്‍ .എ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി

രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍ .എ. നാല്‍പത്തിയഞ്ചുകാരിയായ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. നിംബേദയില്‍ നിന്നുള്ള എം.എല്‍ .എ ഉദയ്‌ലാല്‍ അഞ്ചാനയാണ് പീഡനക്കേസില്‍ കുടുങ്ങിയത്. മൂന്ന് തവണ…

നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചു

ഇടുക്കി അണക്കെട്ട് തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു. റണ്‍വേയില്‍ വെള്ളം കയറിയാല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരും ഇത്തരമൊരു സാഹചര്യം…

മുളന്തുരുത്തിക്ക് സമീപം കെ.എസ്.ആര്‍ .ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മുളന്തുരുത്തിക്ക് സമീപം കെ.എസ്.ആര്‍ .ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ മുളന്തുരുത്തിക്ക് സമീപം കെ.എസ്.ആര്‍ .ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. എറണാകുളം പിറവം റോഡില്‍ ആരക്കുന്നത്ത് ടോക് എച്ച് എഞ്ചിനീയറിങ് കോളേജിന് മുന്നിലുള്ള വളവില്‍…

അഞ്ചേരി ബേബി വധം: കെ.കെ.ജയചന്ദ്രന് പങ്കെന്ന് മൊഴി

അഞ്ചേരി ബേബി വധം: കെ.കെ.ജയചന്ദ്രന് പങ്കെന്ന് മൊഴി

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസില്‍ കെ.കെ.ജയചന്ദ്രന്‍ എം.എല്‍ .എയ്ക്ക് പങ്കുണ്ടെന്ന് മൊഴി. സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുമാരനാണ് ഇതു സംബന്ധിച്ച്…