ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണം: ചെന്നിത്തല

ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണം: ചെന്നിത്തല

ഇടുക്കി; ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കാര്‍ഷികവിളകളുടെ നാശനഷ്ടത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വന്‍തോതില്‍ കേന്ദ്രസഹായം അനുവദിച്ചെങ്കില്‍ മാത്രമേ…

വിവാദ ഹയര്‍ സെക്കന്‍ഡറി സര്‍ക്കുലര്‍ മരവിപ്പിക്കും

വിവാദ ഹയര്‍ സെക്കന്‍ഡറി സര്‍ക്കുലര്‍ മരവിപ്പിക്കും

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കും.  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച്  തീരുമാനമെടുത്തത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറാണ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി…

ഭരണസ്തംഭനം അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

ഭരണസ്തംഭനം അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം തയ്യാറാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായിട്ടും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കുമെന്നും മുഖ്യമന്ത്രി…

എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ അക്രമണത്തെ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ബിജെപി നേതാവ് യശ്വന്ത്…

ബിക്രം സിങ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ബിക്രം സിങ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പാക് സൈന്യം ആക്രമണം നടത്തിയ കശ്മീരിലെ പൂഞ്ച് മേഖല കരസേനാ മേധാവി ജനറല്‍ വിക്രംസിംഗ് ഇന്ന് സന്ദര്‍ശിക്കും. വെടിവെയ്പ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍…

മുല്ലപ്പെരിയാറില്‍ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി

മുല്ലപ്പെരിയാറില്‍ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി

കുമളി : മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ന്നതോടെ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി. 17ാം ബ്ലോക്കിനും, 18ാം ബ്ലോക്കിനും മധ്യത്തിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. അണക്കെട്ട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സിമന്റ് പൂശി…

അടിമാലി താലൂക്ക് ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കും: മുഖ്യമന്ത്രി

അടിമാലി താലൂക്ക് ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അടിമാലി താലൂക്ക് ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ചീയപ്പാറ ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയ്ക്ക് ലൈല നല്‍കിയ പരാതിയിന്മേലാണ് നടപടി . അടിമാലി…

ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കും

ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികളില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക…

ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്ന് രേഖകള്‍

ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്ന് രേഖകള്‍

കല്‍പറ്റ: ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍  വയനാട്ടില്‍ ആവശ്യമായ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വയനാട്ടില്‍ റവന്യു വകുപ്പിന്റെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ…

അട്ടപ്പാടിയില്‍ ചികിത്സ കിട്ടാതെ ആദിവാസി ബാലന്‍ മരിച്ചു

അട്ടപ്പാടിയില്‍ ചികിത്സ കിട്ടാതെ ആദിവാസി ബാലന്‍ മരിച്ചു

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ ചികിത്സകിട്ടാതെ മരിച്ചു. കനത്തമഴയെ തുടര്‍ന്ന് കാടിനുള്ളിലെ ആദിവാസി ഊരില്‍ കുടുങ്ങിപ്പോയ ബാലന്‍ ആശുപത്രിയില്‍ പോകാനായി പതിനാലു കിലോമീറ്ററാണ് നടന്നത്. തുടര്‍ന്ന്…