ബാംഗ്ലൂര്‍ റൂറല്‍, മണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ബാംഗ്ലൂര്‍ റൂറല്‍, മണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ബംഗളൂരു : കര്‍ണാടകയിലെ ബാംഗ്ലൂര്‍ റൂറല്‍, മണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍…

ബാങ്കുകള്‍ എസ്എംഎസ് അലെര്‍ട്ടുകള്‍ക്ക് പണം ഈടാക്കുന്നു

ബാങ്കുകള്‍ എസ്എംഎസ് അലെര്‍ട്ടുകള്‍ക്ക് പണം ഈടാക്കുന്നു

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്  തുടങ്ങിയ ബാങ്കുകള്‍ എസ്എംഎസ്  അലെര്‍ട്ടുകള്‍ക്ക് പണം ഈടാക്കുന്നു.കാനറ ബാങ്ക് എസ്എംഎസ്…

വാളകം കേസില്‍ അധ്യാപകനെയും ജോത്സ്യനെയും ചോദ്യംചെയ്തു

വാളകം കേസില്‍ അധ്യാപകനെയും ജോത്സ്യനെയും ചോദ്യംചെയ്തു

കൊല്ലം: വാളകം കേസില്‍ ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെയും ജോത്സ്യന്‍ ശ്രീകുമാറിനെയും സിബിഐ ചോദ്യംചെയ്തു. ലോക്കല്‍ പോലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്ത മൊഴിയാണ് ജോത്സ്യന്‍ സിബിഐക്ക് നല്‍കിയത്.…

സോളാര്‍ തട്ടിപ്പ്‌, ഗൗരവമില്ലാത്ത കേസുകള്‍ എടുത്ത്‌ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന്‌ വൈക്കം വിശ്വന്‍

സോളാര്‍ തട്ടിപ്പ്‌, ഗൗരവമില്ലാത്ത കേസുകള്‍ എടുത്ത്‌ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന്‌ വൈക്കം വിശ്വന്‍

തിരുവനന്തപുരം: ഗൗരവമില്ലാത്ത കേസുകള്‍ എടുത്ത്‌ സര്‍ക്കാര്‍ സോളാര്‍ തട്ടിപ്പ്‌ കേസ്‌ അട്ടിമറിക്കുകയാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഗൗരവമല്ലാത്ത കേസുകള്‍ എടുത്തതിന്‌ തെളിവാണ്‌ ടെന്നി ജോപ്പനും ശാലുമേനോനും…

സോളാര്‍: നീചമായ സര്‍ക്കാര്‍ ഇടപെടലിനെതിരെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്‌ വരണമെന്ന്‌ വി എസ്‌

സോളാര്‍: നീചമായ സര്‍ക്കാര്‍ ഇടപെടലിനെതിരെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്‌ വരണമെന്ന്‌ വി എസ്‌

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസില്‍ നടി ശാലു മേനോനും ടെന്നി ജോപ്പനും ജാമ്യം ലഭിക്കുന്നതിന്‌ സര്‍ക്കാര്‍ ബോധപൂര്‍വമായ നടപടി എടുത്തെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍.തിരുവനന്തപുരത്ത്‌ മാധ്യമ…

ഇന്ത്യ ഒരു കമ്പ്യൂട്ടറാണെങ്കില്‍ സുസ്ഥാപിത പ്രോഗ്രാമാണ്‌ കോണ്‍ഗ്രസ്‌: രാഹുല്‍ ഗാന്ധി

ഇന്ത്യ ഒരു കമ്പ്യൂട്ടറാണെങ്കില്‍ സുസ്ഥാപിത പ്രോഗ്രാമാണ്‌ കോണ്‍ഗ്രസ്‌:  രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ‘ഇന്ത്യ ഒരു കമ്പ്യൂട്ടറാണെങ്കില്‍ അതിലെ സുസ്ഥാപിത പ്രോഗ്രാമാണ്‌ കോണ്‍ഗ്രസ്‌’ എന്ന്‌ രാഹുല്‍ ഗാന്ധി.സോഷ്യല്‍ മീഡിയ രംഗത്ത്‌ സജീവമാകുന്നതിന്റെ ഭാഗമായി എഐസിസി നടത്തിയ പരിശീലന പരിപാടിയിലാണ്‌ രാഹുല്‍…

പാചക വാതക സബ്‌സിഡിക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ കേന്ദ്രം

പാചക വാതക സബ്‌സിഡിക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ കേന്ദ്രം

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ്‌ ശുക്ല. ഇതുസംബന്ധിച്ച്‌ എണ്ണക്കമ്പനികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പാചക വാതക…

സോളാര്‍ കേസ്‌: അപ്പീല്‍ പോകുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി

സോളാര്‍ കേസ്‌: അപ്പീല്‍ പോകുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജോപ്പന്റെയും ശാലുവിന്റെയും ജാമ്യത്തിനെതിരെ അപ്പീല്‍ പോകുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫിന്റേത്‌ അദൃശ്യ…

കേരളത്തിലെ ആള്‍ദൈവം മുംബൈയില്‍ അറസ്റ്റില്‍

കേരളത്തിലെ ആള്‍ദൈവം മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: കാറില്‍ നീല ബീക്കണ്‍ ലൈറ്റിട്ട്‌ നഗരത്തില്‍ കറങ്ങിയ കേരളത്തില്‍ നിന്നുള്ള ആള്‍ദൈവം ബാബാ സ്വാമി സുബ്രഹ്മണ്യ മുബൈ പോലീസിന്റെ പിടിയിലായി. നഗരത്തിലെ പോലീസിന്റെ അനുമതിയില്ലാതെ കാറില്‍…

തെലങ്കാന : പാര്‍ലമെന്റില്‍ ബഹളംവെച്ച 12 എംപിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

തെലങ്കാന : പാര്‍ലമെന്റില്‍  ബഹളംവെച്ച 12 എംപിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

ന്യൂഡല്‍ഹി: തെലങ്കാന വിഷയവുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്റില്‍ ബഹളം വെച്ച 12 എംപിമാരെ സ്‌പീക്കര്‍ മീരാകുമാര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌, ടിഡിപി അംഗങ്ങളെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.…