പൊലീസ് ക്യാമ്പിനുനേരെ നക്‌സല്‍ ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

പൊലീസ് ക്യാമ്പിനുനേരെ നക്‌സല്‍ ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: ബീഹാറില്‍ പോലീസ് ക്യാമ്പിനു നേരെയുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ജാമൂയി ജില്ലയിലാണ് സംഭവം. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിര്‍മാണത്തിലിരുന്ന പോലീസ് ക്യാമ്പിനു…

കേന്ദ്രജീവനക്കാരുടെ ഡിഎ 10ശതമാനം വര്‍ധിപ്പിച്ചു

കേന്ദ്രജീവനക്കാരുടെ ഡിഎ 10ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത പത്തുശതമാനം വര്‍ധിപ്പിച്ചു. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇരട്ടയക്കത്തില്‍ ഡിഎ വര്‍ധിപ്പിക്കുന്നത് ഒരിടവേളയ്ക്കുശേഷമാണ്. 2010ലാണ് ഇതിനുമുമ്പ് പത്തുശതമാനം…

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക് പിടിയിലായി

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക് പിടിയിലായി

ഇസ്ലാമബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ സമുദ്രമേഖലയില്‍ തുടര്‍ന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പാക്കിസ്ഥാന്‍ മാരിടൈം…

ഗ്രീന്‍പീസ് പ്രവര്‍ത്തകരെ റഷ്യന്‍ സൈന്യം കപ്പലില്‍ പൂട്ടിയിട്ടു

ഗ്രീന്‍പീസ് പ്രവര്‍ത്തകരെ റഷ്യന്‍ സൈന്യം കപ്പലില്‍ പൂട്ടിയിട്ടു

മോസ്‌കോ: ആര്‍ട്ടിക്ക് സമുദ്രത്തില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകരെ റഷ്യന്‍ സൈന്യം കപ്പലില്‍ പൂട്ടിയിട്ടു. എണ്ണ പര്യവേഷണത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ ഗ്രീന്‍പീസ് പ്രവര്‍ത്തകരെയാണ് പൂട്ടിയിട്ടത്. ഇരുപത്തൊന്‍പതോളം ഗ്രീന്‍പീസ് പ്രവര്‍ത്തകരെയാണ് ആര്‍ട്ടിക്ക് സണ്‍റൈസസ്…

ജപ്പാനില്‍ ശക്തമായ ഭൂകമ്പം

ജപ്പാനില്‍ ശക്തമായ ഭൂകമ്പം

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. ഫുകുഷിമ ദുരന്തഭൂമിക്കു സമീപം പുലര്‍ച്ചെ 2.25 ഓടെയായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തി. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. 50…

താലിബാന്‍ ഭീഷണി: ഖദീര്‍ഖാന്റെ സുരക്ഷ ശക്തമാക്കി

താലിബാന്‍ ഭീഷണി: ഖദീര്‍ഖാന്റെ സുരക്ഷ ശക്തമാക്കി

ഇസ്ലാമബാദ്: താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖദീര്‍ഖാന്റെ സുരക്ഷ ശക്തമാക്കി. പാകിസ്ഥാന്റെ ആണവസാങ്കേതികവിദ്യയുടെ പിതാവായി അറിയപ്പെടുന്ന അബ്ദുള്‍ ഖദീര്‍ഖാനെ വധിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പു…

ഷിക്കാഗോയില്‍ വെടിവയ്പ്പില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്

ഷിക്കാഗോയില്‍ വെടിവയ്പ്പില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്

ഷിക്കാഗോ: ഷിക്കാഗോയില്‍ പാര്‍ക്കില്‍ നടന്ന വെടിവയ്പ്പില്‍ 12 പേര്‍ക്ക് പരിക്ക്. തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നു വയസുള്ള ഒരു കുട്ടിയും പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.…

വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടേണ്ടത് പൗരന്‍മാരുടെ കടമയാണെന്ന് പ്രധാനമന്ത്രി

വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടേണ്ടത് പൗരന്‍മാരുടെ കടമയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ദുഃഖകരമായ പരിണാമമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.     വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടേണ്ടത്…

ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ അപകടത്തില്‍പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവ്

ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ അപകടത്തില്‍പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിക്കുന്നവര്‍ അപകടത്തില്‍പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവിറങ്ങി. അതിവേഗതയില്‍ വാഹനമോടിച്ച് അപകടത്തില്‍ പെട്ടാലും ലൈസന്‍സ് റദ്ദാക്കും.     നിശ്ചിതകാലയളവിലേക്കാകും ലൈസന്‍സ് റദ്ദാക്കല്‍. 50 കിലോമീറ്റര്‍…

നാവികാസ്ഥാനത്തെ ലൈംഗിക പീഡനം:പൊലീസ് അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി

നാവികാസ്ഥാനത്തെ ലൈംഗിക പീഡനം:പൊലീസ്  അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡന കേസില്‍ കേരളാ പൊലീസ് നടത്തുന്ന അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസ് സിബിഐക്ക് വിടണമെന്ന പീഡനത്തിന് ഇരയായ യുവതിയുടെ ആവശ്യം…