തലപ്പാവ് അഴിച്ചില്ല;റോമില്‍ സിഖുകാരെ വിമാനത്തില്‍ കയറ്റിയില്ല

തലപ്പാവ് അഴിച്ചില്ല;റോമില്‍ സിഖുകാരെ വിമാനത്തില്‍ കയറ്റിയില്ല

ന്യൂഡല്‍ഹി:തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സിഖ് പ്രതിനിധി സംഘത്തിന് റോം വിമാനത്താവളത്തില്‍ യാത്രാനുമതി നിഷേധിച്ചു.ഡല്‍ഹി ഗുര്‍ഡ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മന്‍ജീത് സിംഗിനും മറ്റ് അംഗങ്ങള്‍ക്കുമാണ് ഈ…

ആത്മഹത്യാ ഭീഷണിയുമായി കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

ആത്മഹത്യാ ഭീഷണിയുമായി കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

പാറ്റ്‌ന: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന് ചുട്ട മറുപി നല്‍കിയില്ലെങ്കില്‍ ആത്മാഹുതി ചെയ്യുമെന്ന് കൊല്ലപ്പെട്ട ജവാന്റെ ഭാര്യയുടെ ഭീഷണി. ബീഹാര്‍ സ്വദേശിയായ വിജയ്കുമാറിന്റെ ഭാര്യ…

സോണി സോറിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം

സോണി സോറിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം

ന്യൂഡല്‍ഹി:ജയിലില്‍ കഴിയുന്ന ആദിവാസി യുവതി സോണി സോറിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അധ്യാപികയായിരുന്ന സോണി സോറിയെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റുചെയ്തത്. മാവോയിസ്റ്റ് ബന്ധം…

ഇന്ത്യന്‍ അതിര്‍ത്തിയിലെ കൊല:ആന്റണി പുതിയ വിശദീകരണം നല്‍കും

ഇന്ത്യന്‍ അതിര്‍ത്തിയിലെ കൊല:ആന്റണി പുതിയ വിശദീകരണം നല്‍കും

ന്യൂഡല്‍ഹി:ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇന്ന് പാര്‍ലമെന്റില്‍ പുതിയ വിശദീകരണം നല്‍കും.പാക് സൈനികരുടെ വേഷത്തിലെത്തിയവരാണ് ഇന്ത്യന്‍ സൈനികരുടെ കൊലയ്ക്ക് പിന്നിലെന്ന…

ഇടുക്കി ഡാം തുറന്നു വിടില്ല

ഇടുക്കി ഡാം തുറന്നു വിടില്ല

ഇടുക്കി ഡാം തുറന്ന് വിടില്ലെന്ന് ചീഫ് സെക്രട്ടറി. നിലവില്‍ ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ജലനിരപ്പ് ഉയരുന്നത് ഡാമിനെ…

ഇന്ന് ചെറിയപെരുന്നാള്‍

ഇന്ന് ചെറിയപെരുന്നാള്‍

മലപ്പുറം: കേരളത്തില്‍ ഇന്ന് ചെറിയപെരുന്നാള്‍. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് ഇന്ന് ചെറിയപെരുന്നാളാ(ഈദുല്‍ ഫിത്വര്‍)ണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി…

പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഇടുക്കിയിലെ ദുരന്ത മേഖലയിലേക്ക്

പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഇടുക്കിയിലെ ദുരന്ത മേഖലയിലേക്ക്

തൊടുപുഴ:പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഇടുക്കി ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കിയിലെത്തുക.മണ്ണിടിച്ചിലുണ്ടായ അടിമാലിക്കടുത്ത് ചീയപ്പാറയിലാണ് സംഘം ആദ്യമെത്തുക. തുടര്‍ന്ന്…

ബിജുവിന്റെ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണ ഉദ്യേഗസ്ഥന്‍

ബിജുവിന്റെ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണ ഉദ്യേഗസ്ഥന്‍

കൊല്ലം: ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും…

അട്ടപ്പാടിയില്‍ നവജാത ശിശു ഗുരുതരാവസ്ഥയില്‍

അട്ടപ്പാടിയില്‍ നവജാത ശിശു ഗുരുതരാവസ്ഥയില്‍

പാലക്കാട്:അട്ടപ്പാടിയില്‍ നവജാത ശിശു ഗുരുതരാവസ്ഥയില്‍.ആനവായി ഊരിലെ ഈശ്വരിയുടെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിലുള്ളത്.ഒരു കിലോ മാത്രമാണ് കുട്ടിയുടെ തൂക്കം.ഗുരുതരാവസ്ഥയെ തുടര്‍ന്ന് കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയിലെ തീവ്രപരിചരണ…

ഐ ഗ്രൂപ്പിനെതിരെ കെ.സി ജോസഫ് ഡല്‍ഹിയില്‍

ഐ ഗ്രൂപ്പിനെതിരെ കെ.സി ജോസഫ് ഡല്‍ഹിയില്‍

തിരുവനന്തപുരം:ഐ ഗ്രൂപ്പ് നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ എ ഗ്രൂപ്പിന് അതൃപ്തി. ഇതേ തുടര്‍ന്ന് എ ഗ്രൂപ്പിന്റെ പരാതിയുമായി കെ.സി ജോസഫ് ഡല്‍ഹിയിലെത്തി.മുകുള്‍ വാസിനിക്കുമായി കെ.സി.ജോസഫ് കൂടികാഴ്ച നടത്തി. ബുധനാഴ്ച …