കിഷ്‌ത്വാര്‍ സംഘര്‍ഷം: ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

കിഷ്‌ത്വാര്‍ സംഘര്‍ഷം: ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ജമ്മു: കിഷ്‌ത്വാറിലെ സാമുദായിക സംഘര്‍ഷത്തെ കുറിച്ച്‌ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കിഷ്‌ത്വാര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ബഹളം നടക്കുന്നതിനിടെ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യനും…

ഉപരോധ സമരത്തിനെതിരെ കേസ്‌: വിഎസ്‌ ഒന്നാം പ്രതി

ഉപരോധ സമരത്തിനെതിരെ കേസ്‌: വിഎസ്‌ ഒന്നാം പ്രതി

തിരുവനന്തപുരം: വിഎസിനെ ഒന്നാം പ്രതിയാക്കി ഉപരോധ സമരത്തിനെതിരെ പോലീസ്‌ കേസെടുത്തു. വിഎസ്‌ ഉള്‍പ്പെടെ പതിനായിരം പേര്‍ക്കെതിരെയാണ്‌ കേസ്‌. കന്‍റോണ്‍മെന്‍റ്‌ പോലീസാണ്‌ കേസെടുത്തത്‌. ഇന്ന്‌ രാവിലെ്‌ തുടങ്ങിയ ഉപരോധം…

സമരം വിജയത്തിലെത്തുമെന്ന്‌ മണിക്‌ സര്‍ക്കാര്‍

സമരം വിജയത്തിലെത്തുമെന്ന്‌ മണിക്‌ സര്‍ക്കാര്‍

കേരളത്തില്‍ ജനങ്ങള്‍ നടത്തുന്ന സമരം വിജയത്തിലെത്തുമെന്ന്‌ ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാര്‍. ജനരോഷത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്‌ യാഥാര്‍ത്ഥ്യബോധത്തോടെ തീരുമാനമെടുക്കേി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധ സമരത്തെ തുടര്‍ന്ന്‌…

വീണ്ടും അതിര്‍ത്തിയില്‍ ആറുമണിക്കൂറോളം പാക്‌ വെടിവയ്‌പ്പ്‌

വീണ്ടും അതിര്‍ത്തിയില്‍ ആറുമണിക്കൂറോളം പാക്‌ വെടിവയ്‌പ്പ്‌

ന്യൂഡല്‍ഹി: ഇന്ത്യാ പാകിസ്ഥാന്‍ അതിര്‌ത്തിയില്‍ വീണ്ടും ശക്തമായ വെടിവയ്‌പ്പ്‌. 11 ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക്‌ നേരെ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണം രാവെളുപ്പോളം നീണ്ടുനിന്നു. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനിടെ…

രാജ്‌മോഹന്‍ ഉണ്ണിത്താന്‌ നേരെ കയ്യേറ്റശ്രമം

രാജ്‌മോഹന്‍ ഉണ്ണിത്താന്‌ നേരെ കയ്യേറ്റശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍ വേ സ്‌റ്റേഷനില്‍ വെച്ച്‌ കോണ്‍ഗ്രസ്‌ വക്താവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‌ നേരെ കയ്യേറ്റശ്രമം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക്‌ വന്നപ്പോഴാണ്‌ കയ്യേറ്റശ്രമമുണ്ടായത്‌. തന്നെ ആക്രമച്ചത്‌ ഇടതുമുന്നണി…

വിതുര പെണ്‍കുട്ടിക്ക്‌ കോടതിയുടെ വിമര്‍ശനം

വിതുര പെണ്‍കുട്ടിക്ക്‌ കോടതിയുടെ വിമര്‍ശനം

കോട്ടയം: വിതുര പെണ്‍കുട്ടിക്ക്‌ കോട്ടയം പ്രത്യേക കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിന്റെ അന്തിമ വിചാരണ തുടങ്ങാനിരുന്ന ഇന്ന്‌ ഹാജരാകാതിരുന്ന പെണ്‍കുട്ടി നിയമവ്യവസ്ഥയെ കളിയാക്കുകയാണെന്ന്‌ കോടതി വിമര്‍ശിച്ചു. ഇരയ്‌ക്കു കിട്ടുന്ന…

ഉമ്മന്‍ചാണ്ടി ബന്‍സലിനെ മാതൃകയാക്കണമെന്ന്‌ കാരാട്ട്‌

ഉമ്മന്‍ചാണ്ടി ബന്‍സലിനെ മാതൃകയാക്കണമെന്ന്‌ കാരാട്ട്‌

ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെക്കണമെന്ന്‌ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ഇടതുമുന്നണി സെക്രട്ടേറിയേറ്റ്‌ ഉപരോധം അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധ സമരം മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍…

കുരുവിളക്കെതിരെ കേസെടുത്തത്‌ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്ക്‌ ശേഷമാണോയെന്ന്‌ കോടതി

കുരുവിളക്കെതിരെ കേസെടുത്തത്‌ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്ക്‌ ശേഷമാണോയെന്ന്‌ കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ തട്ടിപ്പ്‌ നടത്തിയെന്ന്‌ ആരോപണം ഉന്നയിച്ച്‌ വ്യവസായി എം കെ കുരുവിള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കുരുവിളക്കെതിരെ കേസെടുത്തതിനെക്കുറിച്ച്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി…

സോളാര്‍ കേസില്‍ സരിതക്ക്‌ ജാമ്യം

സോളാര്‍ കേസില്‍ സരിതക്ക്‌ ജാമ്യം

കൊച്ചി: കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന്‌ സോളാര്‍ കേസില്‍ സരിത.എസ്‌.നായര്‍ക്ക്‌ ജാമ്യം. പെരുമ്പാവൂര്‍ സ്വദേശി നജാദ്‌ നല്‍കിയ കേസിലാണ്‌ സരിതക്ക്‌ ജാമ്യം ലഭിച്ചത്‌. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌…

സോളാര്‍ : ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു

സോളാര്‍ : ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: േേസാളാര്‍ വിഷയത്തില്‍ കേന്ദ്രസേനയെ അയച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടത്‌ എംപിമാര്‍ പാര്‍ലമെന്‍റിന്‍റെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. തുടര്‍ന്ന്‌ ഇരുസഭകളും നിര്‍ത്തിവച്ചു. കേന്ദ്രസേനയെ ഉടന്‍ തിരിച്ചുവിളിക്കണമെന്ന്‌ എംപിമാര്‍ ആവശ്യപ്പെട്ടു.…