ബാബറി മസ്ജിദ് തകര്‍ക്കുന്ന കാര്യം ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നു: മുലായം

ബാബറി മസ്ജിദ് തകര്‍ക്കുന്ന കാര്യം ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നു: മുലായം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കുമെന്ന് മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് വ്യക്തമാക്കി. ബാബറി മസ്ജിദ് പ്രശ്‌നത്തില്‍…

കാശ്മീരില്‍ വെടിവെയ്പ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ വെടിവെയ്പ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഒരു സുബേധാറും…

തുര്‍ക്കിയില്‍ മുന്‍പട്ടാളമേധാവിക്ക് ജീവപര്യന്തം

തുര്‍ക്കിയില്‍ മുന്‍പട്ടാളമേധാവിക്ക് ജീവപര്യന്തം

ഇസ്താംബുള്‍ : തുര്‍ക്കിയില്‍ പ്രധാനമന്ത്രി രസിപ്പ് തയ്യിപ്പ് എര്‍ദോപനെ പുറത്താക്കാന്‍ ശ്രമിച്ച മുന്‍പട്ടാളമേധാവിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 5 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് ജനറല്‍ ഇല്‍ക്കര്‍ ബാസ്ബക്കിനെ…

സംസ്ഥാനത്ത് കനത്ത മഴ: ഉരുള്‍പൊട്ടല്‍ ; 15 മരണം

സംസ്ഥാനത്ത് കനത്ത മഴ: ഉരുള്‍പൊട്ടല്‍ ; 15 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിവസമായി പെയ്യുന്ന പേമാരിയിലും ഉരുള്‍പൊട്ടലിലും ഇടുക്കിയില്‍ 13 പേരടക്കം സംസ്ഥാനത്ത് 15 പേര്‍ മരിച്ചു. എറണാകുളത്തടക്കം മധ്യകേരളത്തിലെ മറ്റു ജില്ലകളിലും മഴ…

ആതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിരോധനം

ആതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിരോധനം

ചാലക്കുടി: അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍…

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയായാല്‍ സ്പീല്‍വേയിലൂടെ വെള്ളം ഇടുക്കിയിലേക്ക് ഒഴുകും.കഴിഞ്ഞ ഞായറാഴ്ച മുതല്‍ മുല്ലപ്പെരിയാറിലും സമീപത്തം കനത്ത…

ഇന്ന് കര്‍ക്കടക വാവ് ബലി

ഇന്ന് കര്‍ക്കടക വാവ് ബലി

തിരുവനന്തപുരം : പിതൃസ്മരണയില്‍ ഇന്നു കര്‍ക്കടക വാവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. സ്‌നാന ഘട്ടങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. തിരുവനനന്തപുരം…

മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമ വാദം ഇന്നു തുടരും

മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമ വാദം ഇന്നു തുടരും

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അന്തിമവാദം ഇന്ന് സുപ്രീംകോടതിയില്‍ തുടരും. അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയെക്കുറിച്ചായിരിക്കും കേരളത്തിന്റെ പ്രധാന വാദം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയെക്കുറിച്ചുള്ള…

ചീയപ്പാറയില്‍ ഗതാഗതം പുന:സ്ഥാപിച്ചു

ചീയപ്പാറയില്‍ ഗതാഗതം പുന:സ്ഥാപിച്ചു

തൊടുപുഴ: ദേശീയപാത 49ല്‍ ചീയപ്പാറ വഴിയുളള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. റോഡിലെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ മണ്ണിടിഞ്ഞു വീണ ഭാഗത്ത് യാത്രക്കാര്‍ ആരും…

അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം മൂന്നരയോടെ തുറക്കും

അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം മൂന്നരയോടെ തുറക്കും

കൊച്ചി :കനത്ത മഴയില്‍റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം മൂന്നരയോടെ തുറക്കും. പാര്‍ക്കിംഗ് ഏരിയയിലും ടാക്‌സിവേയിലും വെള്ളം കയറിയതിനാല്‍ എയര്‍പോര്‍ട്ട് ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന്റെ നിര്‍ദേശപ്രകാരം…