ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രി

ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദമോ, ആഭ്യന്തര മന്ത്രിസഥാനമോ നല്കി മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച തുടങ്ങി. എന്നാല്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ്…

വിവാദ ഹെലികോപ്ടര്‍ ഇടപാട്: ആന്റണിയെ വിസ്തരിക്കാന്‍ തീരുമാനം

വിവാദ ഹെലികോപ്ടര്‍ ഇടപാട്: ആന്റണിയെ വിസ്തരിക്കാന്‍ തീരുമാനം

റോം: പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ വിവാദ ഹെലികോപ്ടര്‍ ഇടപാടില്‍ സാക്ഷിയായി വിസ്തരിക്കാന്‍ ഇറ്റാലിയന്‍ കോടതി തീരുമാനിച്ചു. ഇതേസമയം എ.കെ.ആന്റണി ഹാജരാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ വെസ്റ്റ്…

മുല്ലപ്പെരിയാര്‍ കേസ്: അന്തിമവാദം ഇന്ന് തുടങ്ങും

മുല്ലപ്പെരിയാര്‍ കേസ്: അന്തിമവാദം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ അന്തിമവാദം ഇന്ന് തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ അന്തിമ വാദത്തിനിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കേരളത്തിന് അനുകൂലമായ ചില പരാമര്‍ശങ്ങള്‍…

കോയമ്പത്തൂരില്‍ മലയാളി ഗുണ്ടകള്‍ അറസ്റ്റില്‍

കോയമ്പത്തൂരില്‍ മലയാളി ഗുണ്ടകള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍:കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കം ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും സീനിയര്‍ വിദ്യാര്‍ത്ഥിയും തമ്മില്‍ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം പിന്നീട് പാലക്കാട്ടു…

ശരിയായ മൊഴി സരിത നല്‍കിയതെന്ന് ഫെനി

ശരിയായ മൊഴി സരിത നല്‍കിയതെന്ന് ഫെനി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത തിങ്കളാഴ്ച നല്‍കിയ മൊഴിയാണ് ശരിയായ മൊഴിയെന്ന് അഡ്വ. ഫെനി ബാലകൃഷ്ണന്‍. മറ്റൊരു മൊഴിക്കും പ്രസക്തിയില്ല.സരിതയുടെ കരടുമൊഴി എഴുതിതന്നത് നശിപ്പിച്ചുകളഞ്ഞെന്നും ഫെനി…

സരിതയുടെ പരാതിയില്‍ ബിജുവിനും ശാലുവിനുമെതിരെ കേസ്

സരിതയുടെ പരാതിയില്‍ ബിജുവിനും ശാലുവിനുമെതിരെ കേസ്

കൊച്ചി: സോളാര്‍ കേസില്‍ സരിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശാലുവിനും ബിജുവിനുമെതിരെ നോര്‍ത്ത് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.ബിജുവും ശാലുവും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു സരിതയുടെ പരാതി.…

എസിജെഎമ്മിനെതിരെ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ പോകാമെന്ന് തിരുവഞ്ചൂര്‍

എസിജെഎമ്മിനെതിരെ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ പോകാമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം:സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ പരാതി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട എസിജെഎമ്മിനെതിരെ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ പോകാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യം സര്‍ക്കാരിന് അന്വേഷിക്കാനാവില്ല. ആഭ്യന്തര…

തെലുങ്കാന വിഷയം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് യോഗം ചേരും

തെലുങ്കാന വിഷയം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണം ചര്‍ച്ചചെയ്യാനായി കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക പ്രവര്‍ത്തകസമിതിയോഗം ഇന്ന് ചേരും. തെലങ്കാന സംസ്ഥാന രൂപീകരണവിഷയത്തില്‍ ചിരഞ്ചീവിയടക്കമുള്ള കേന്ദ്രമന്ത്രിമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഇന്നു ചേരുന്ന…

സോളാര്‍ : സരിതയുടെ മൊഴി അട്ടിമറിച്ചെന്ന് പിണറായി

സോളാര്‍ : സരിതയുടെ മൊഴി അട്ടിമറിച്ചെന്ന് പിണറായി

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴി അട്ടിമറിക്കപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്ന സരിതയുടെ…

മുഖ്യമന്ത്രിയുടെ മടക്കയാത്ര നാളത്തേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ മടക്കയാത്ര നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മന്ത്രിസഭാ പുന:സംഘടന പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കേരളത്തിലേക്കുള്ള മടക്കയാത്ര നാളത്തേക്ക് മാറ്റി. ഇന്ന് വൈകിട്ടുള്ള ഫ്‌ളൈറ്റിന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നത്.…