യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകാന്‍ ലീഗ് മാത്രം വിചാരിച്ചാല്‍ പോര: ഇ അഹമ്മദ്

യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകാന്‍  ലീഗ് മാത്രം വിചാരിച്ചാല്‍ പോര:  ഇ അഹമ്മദ്

കണ്ണൂര്‍: യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിന് ലീഗ് മാത്രം വിചാരിച്ചാല്‍ പോരെന്നും കേന്ദ്രമന്ത്രി ഇ അഹമ്മദ്. ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന…

റോഡ് തകര്‍ന്നാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

റോഡ് തകര്‍ന്നാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഒരു വര്‍ഷത്തിനകം പുതിയതായി ടാര്‍ ചെയ്യുന്ന റോഡുകള്‍ തകര്‍ന്നാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പണി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്ന റോഡുകളെ കുറിച്ച്…

ഇടുക്കിയില്‍ വീണ്ടും മലയിടിച്ചില്‍

ഇടുക്കിയില്‍ വീണ്ടും മലയിടിച്ചില്‍

ഇടുക്കി: ഇടുക്കിയിലെ കുളമാവ് നാളിയാനിയില്‍ മലയിടിഞ്ഞു. ഇതേത്തുടര്‍ന്ന് നൂറിലധികം ആളുകളെ വെള്ളിയാമറ്റം ട്രൈബല്‍ സ്കൂളിലേക്ക് മാറ്റി. പ്രദേശത്ത് 150ഓളം വീടുകളാണുള്ളത്. ഇനിയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ക്ക്…

മുല്ലപ്പെരിയാറിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക: പി ജെ ജോസഫ്

മുല്ലപ്പെരിയാറിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക:  പി ജെ ജോസഫ്

ഇടുക്കി: മുല്ലപ്പെരിയാറിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് ജലമന്ത്രി പി ജെ ജോസഫ് . മുല്ലപ്പെരിയാറിലെ വെള്ളം കൂടി താങ്ങാന്‍ ഇടുക്കി ഡാമിന് കഴിയില്ലെന്നും പി ജെ ജോസഫ്…

ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണം: ചെന്നിത്തല

ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണം: ചെന്നിത്തല

ഇടുക്കി; ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കാര്‍ഷികവിളകളുടെ നാശനഷ്ടത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വന്‍തോതില്‍ കേന്ദ്രസഹായം അനുവദിച്ചെങ്കില്‍ മാത്രമേ…

വിവാദ ഹയര്‍ സെക്കന്‍ഡറി സര്‍ക്കുലര്‍ മരവിപ്പിക്കും

വിവാദ ഹയര്‍ സെക്കന്‍ഡറി സര്‍ക്കുലര്‍ മരവിപ്പിക്കും

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കും.  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച്  തീരുമാനമെടുത്തത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറാണ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി…

ഭരണസ്തംഭനം അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

ഭരണസ്തംഭനം അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം തയ്യാറാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായിട്ടും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കുമെന്നും മുഖ്യമന്ത്രി…

എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ അക്രമണത്തെ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ബിജെപി നേതാവ് യശ്വന്ത്…

ബിക്രം സിങ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ബിക്രം സിങ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പാക് സൈന്യം ആക്രമണം നടത്തിയ കശ്മീരിലെ പൂഞ്ച് മേഖല കരസേനാ മേധാവി ജനറല്‍ വിക്രംസിംഗ് ഇന്ന് സന്ദര്‍ശിക്കും. വെടിവെയ്പ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍…

മുല്ലപ്പെരിയാറില്‍ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി

മുല്ലപ്പെരിയാറില്‍ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി

കുമളി : മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ന്നതോടെ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി. 17ാം ബ്ലോക്കിനും, 18ാം ബ്ലോക്കിനും മധ്യത്തിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. അണക്കെട്ട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സിമന്റ് പൂശി…