വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെ; ശാസ്ത്രീയ തെളിവ് ലഭിച്ചു

വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെ; ശാസ്ത്രീയ തെളിവ് ലഭിച്ചു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ നിർണായക തെളിവ്. അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് ശാസ്ത്രീയ തെളിവ്…

ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ചാവക്കാട് കോൺഗ്രസ്സ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മുഹമ്മദ് മുസ്തഫ ഫാമിസ് അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകൻ…

എഎസ്ഐയുടെ ആത്മഹത്യ : എസ്‌ഐയെ സ്ഥലംമാറ്റി

എഎസ്ഐയുടെ ആത്മഹത്യ : എസ്‌ഐയെ സ്ഥലംമാറ്റി

കൊച്ചി : മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്ന് എഎസ്‌ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐയെ സ്ഥലംമാറ്റി. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌ഐ രാജേഷിനെ കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്.…

കെവിന്‍ വധം : 10 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ മറ്റന്നാള്‍ ; നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടു ; ദുരഭിമാനക്കൊല തന്നെയെന്ന് കോടതി  

കെവിന്‍ വധം : 10 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ മറ്റന്നാള്‍ ; നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടു ; ദുരഭിമാനക്കൊല തന്നെയെന്ന് കോടതി  

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10  പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസിലെ…

തുഷാർ വെള്ളാപ്പള്ളി ചെക്ക്‌ കേസിൽ യൂ എ ഇ യിൽ അറസ്റ്റിൽ

തുഷാർ വെള്ളാപ്പള്ളി ചെക്ക്‌ കേസിൽ യൂ എ ഇ യിൽ അറസ്റ്റിൽ

ബിഡി ജെ എസ് നേതാവും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളി ചെക്ക്‌ കേസിൽ യൂ എ ഇ…

മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ

മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ

ന്യൂഡൽഹി: INX മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ പി ചിദംബരത്തിന്‍റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.…

കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു

കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു. ജമ്മുകശ്മീർ പൊലീസിലെ എസ്പിഒ ബില്ലാൽ ആണ് മരിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്‌പെക്ടർ അമർദീപ് പരിഹർ…

പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായം അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായം അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

പ്രളയബാധിതര്‍ക്കുള്ള അടിയന്തിര ധനസഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.വില്ലേജ് ഓഫീസറും ,തദ്ദേശസ്ഥാപന സെക്രട്ടറിയും തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക വിതരണം…

പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി ഉടൻ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ; ചീഫ് ജസ്റ്റിസിന് വിട്ടു

പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി ഉടൻ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ; ചീഫ് ജസ്റ്റിസിന് വിട്ടു

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. നിലവിൽ അയോധ്യ…

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. തൊടുപുഴ സിജെഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മജിസ്‌ട്രേറ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും…