വീണുപോയാല്‍ വിജയിക്കുന്നത് അവരാണ്; ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ  

വീണുപോയാല്‍ വിജയിക്കുന്നത് അവരാണ്; ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ  

കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ  നടക്കുന്ന അപവാദപ്രചാരണത്തില്‍ സാജന്‍ പാറയിലിന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി ആര്‍എംപി നേതാവ് കെ കെ രമ. ‘നിങ്ങളുടെ…

കോളേജിലെ കത്തിക്കുത്ത്: ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കോളേജിലെ കത്തിക്കുത്ത്: ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‍സിറ്റി കോളജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണ്. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ല…

കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കര്‍ണാടകത്തിലെ 15 കോൺഗ്രസ് ജെഡിഎസ് വിമത എംഎൽഎമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തങ്ങളുടെ രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്…

പ്രതികള്‍ റാങ്ക് പട്ടികയില്‍: പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണം പാടില്ലെന്ന് ചെയര്‍മാന്‍

പ്രതികള്‍ റാങ്ക് പട്ടികയില്‍: പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണം പാടില്ലെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ അക്രമസംഭവത്തിലെ പ്രധാന പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‍സി വിജിലന്‍സ്‍ അന്വേഷിക്കുമെന്ന് പിഎസ്‍സി ചെയര്‍മാന്‍. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും…

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സീലുകൾ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് വ്യാജസീലുകൾ ആകാമെന്ന് വിസി; അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സീലുകൾ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് വ്യാജസീലുകൾ ആകാമെന്ന് വിസി; അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ചിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവം ഗൗരവമുള്ളതെന്ന് കേരള സർവകലാശാല വി.സി. ഡോക്ടർ വി.പി മഹാദേവൻ…

അസമിലും ബീഹാറിലും കനത്ത മഴ തുടരുന്നു

അസമിലും ബീഹാറിലും കനത്ത മഴ തുടരുന്നു

അസമിലും ബീഹാറിലും മൂന്നാം ദിവസവും കനത്ത നാശം വിതച്ച് മഴ തുടരുന്നു. മഴക്കെടുതിയിൽ അസമിൽ മരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി. അസമിൽ മാത്രം 26 ലക്ഷത്തിലധികം പേർ…

ഡിഎൻഎ ടെസ്റ്റിന് വിസമ്മതിച്ച് ബിനോയി; ആരോഗ്യ പ്രശ്‌നമുണ്ടെന്ന് വിശദീകരണം

ഡിഎൻഎ ടെസ്റ്റിന് വിസമ്മതിച്ച് ബിനോയി; ആരോഗ്യ പ്രശ്‌നമുണ്ടെന്ന് വിശദീകരണം

പീഡനക്കേസിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധന ഇന്നില്ല. അസുഖമായതിനാൽ ഇന്ന് രക്തസാംപിൾ നൽകാൻ കഴിയില്ലെന്ന് ബിനോയി അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. അടുത്ത…

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് യുവ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് യുവ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

യൂണിവേഴ്‌സിറ്റി  കോളേജിലേക്ക് യുവ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആദ്യം ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതിനെ തുടർന്ന് ടിയർ ഗ്യാസും…

ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലുണ്ടായ തകരാറാണ് കാരണമെന്ന് ഐഎസ്ആർഒ…

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; ഒന്നും രണ്ടും പ്രതികൾ പിടിയിൽ

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; ഒന്നും രണ്ടും പ്രതികൾ പിടിയിൽ

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒന്നും രണ്ടും പ്രതികൾ പിടിയിൽ. ശിവരഞ്ജിത്തും, നസീമുമാണ് പിടിയിലായത്. ഇന്നലെ പ്രതികൾക്കായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ് സെന്ററിലും പൊലീസ് വ്യാപക പരിശോധന…