കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം; 18 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം; 18 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

  കശ്മീര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 18 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയില്‍ ആണ് ആക്രമണം. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍…

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക;പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചരണത്തിലുമാണ് തന്റെ ശ്രദ്ധ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക;പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചരണത്തിലുമാണ് തന്റെ ശ്രദ്ധ

ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും…

ഷുക്കൂര്‍ വധക്കേസ്;സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത: വിചാരണ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് സിബിഐ

ഷുക്കൂര്‍ വധക്കേസ്;സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത: വിചാരണ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് സിബിഐ

  കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ. വിചാരണ കൊച്ചി സിബിഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റണമെന്നാണ് സിബിഐ ആവശ്യം. കേസില്‍…

എസ് രാജേന്ദ്രനെ തള്ളി കോടിയേരി:രാജേന്ദ്രന്റെ പ്രതികരണം അപക്വം

എസ് രാജേന്ദ്രനെ തള്ളി കോടിയേരി:രാജേന്ദ്രന്റെ പ്രതികരണം അപക്വം

  തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സബ് കലക്ടറെ അധിക്ഷേപിച്ച എസ്. രാജേന്ദ്രനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. രാജേന്ദ്രന്റെ പ്രതികരണം അപക്വമാണ്. രാജേന്ദ്രനെതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ…

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ ; എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് തിരിച്ചടി

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ ; എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് തിരിച്ചടി

കൊച്ചി: മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.…

ദിവ്യ എസ് അയ്യര്‍ക്ക് തിരിച്ചടി; നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് നല്‍കിയ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ദിവ്യ എസ് അയ്യര്‍ക്ക് തിരിച്ചടി; നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് നല്‍കിയ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ ഭൂമിയെറ്റെടുത്ത് പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വര്‍ക്കല…

റഫാല്‍: സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു; വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടിലില്ല; വില യുപിഎ കാലത്തേക്കാളും 2.86% കുറവ്; പുതിയ കരാറില്‍ വിമാനങ്ങള്‍ വേഗത്തിൽ ലഭിക്കും

റഫാല്‍: സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു; വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടിലില്ല; വില യുപിഎ കാലത്തേക്കാളും 2.86% കുറവ്; പുതിയ കരാറില്‍ വിമാനങ്ങള്‍ വേഗത്തിൽ ലഭിക്കും

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. എന്നാല്‍, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് 12 മണി വരെ…

കെവിന്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍

കെവിന്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍

കോട്ടയം: കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടയിലാണ് പ്രോസിക്യൂഷന്‍…

ലോക്‌സഭ സമ്മേളനത്തിന്റെ അവസാനദിനം; പാര്‍ലമെന്റിന് മുന്‍പില്‍ കടലാസ് വിമാനം പറത്തി കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം

ലോക്‌സഭ സമ്മേളനത്തിന്റെ അവസാനദിനം; പാര്‍ലമെന്റിന് മുന്‍പില്‍ കടലാസ് വിമാനം പറത്തി കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ലോക്‌സഭ സമ്മേളനത്തിന്റെ അവസാനദിനം പാര്‍ലമെന്റിന് മുന്‍പില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിന്റെ മുന്നോടിയായാണ് കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും…

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; എസ് രാജേന്ദ്രന്‍ എംഎല്‍എ എതിര്‍കക്ഷി

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; എസ് രാജേന്ദ്രന്‍ എംഎല്‍എ എതിര്‍കക്ഷി

എറണാകുളം: മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എജിയാണ് സര്‍ക്കാരിനായി ഹര്‍ജി…

1 3 4 5 6 7 2,109