പാവറട്ടി കസ്റ്റഡി മരണം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പാവറട്ടി കസ്റ്റഡി മരണം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

  തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, നിധിന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ…

ജോളി അസാധാരണ വ്യക്തിത്വമെന്ന് രണ്ടാംഭര്‍ത്താവ് ഷാജു,കൊലപാതകങ്ങളില്‍ പങ്കില്ല

ജോളി അസാധാരണ വ്യക്തിത്വമെന്ന് രണ്ടാംഭര്‍ത്താവ് ഷാജു,കൊലപാതകങ്ങളില്‍ പങ്കില്ല

വടകര: കൂടത്തായി പരമ്പര കൂട്ടക്കൊലപാതക കേസില്‍ ജോളിയെ പൂര്‍ണമായി തള്ളി രണ്ടാം ഭര്‍ത്താവ് ഷാജു.കേസില്‍ താന്‍ നിരപരാധിയാണെന്ന് ഷാജു വ്യക്തമാക്കി.ജോളിയൊരു അസാധാരണ വ്യക്തിത്വം. ജോളിയിലെ ക്രിമിനല്‍ വാസന…

  കൂടത്തായി; രാഷ്ട്രീയപാർട്ടി നേതാക്കളെയും ചോദ്യം ചെയ്യും

  കൂടത്തായി; രാഷ്ട്രീയപാർട്ടി നേതാക്കളെയും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച് . ഷാജുവിന്റെ പിതാവ് സക്കറിയ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക അന്വേഷണ സംഘം…

കൂടത്തായി കൂട്ടക്കൊലപാതകം; മുഖ്യപ്രതി ജോളിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടത്തായി കൂട്ടക്കൊലപാതകം; മുഖ്യപ്രതി ജോളിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൂടുതല്‍ ആളുകളെ വകവരുത്താന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്ന് ജോളി മൊഴി നല്‍കി. റോയിയുടെ…

കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു

കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന വർക്കല സ്വദേശികളായ  ദീപുവിന്‍റെയും രമ്യയുടെയും മകളായ ദിയയാണ് മരിച്ചത്.കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ…

സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും നിരോധിച്ചു

സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ചിനും വെള്ളക്കുപ്പിക്കും നിരോധനം. ആരോഗ്യ സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ…

കൂടത്തായി കൊലപാതകം: ജോളിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും; ജോസ് ടോമിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി

കൂടത്തായി കൊലപാതകം: ജോളിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും; ജോസ് ടോമിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി

കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ. ജോളിയുടെ മൂന്ന് സുഹൃത്തുക്കളെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യാനായി…

കൂടത്തായി കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു; കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൂടത്തായി കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു; കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച…

കൂടത്തായി കൊലപാതകം: ലക്ചറാണെന്ന് പറഞ്ഞ് തന്നെയും വഞ്ചിച്ചെന്ന് ജോളിയുടെ രണ്ടാം ഭർത്താവ്

കൂടത്തായി കൊലപാതകം: ലക്ചറാണെന്ന് പറഞ്ഞ് തന്നെയും വഞ്ചിച്ചെന്ന് ജോളിയുടെ രണ്ടാം ഭർത്താവ്

പൊലീസ് ചോദ്യം ചെയ്യുന്നത് വരെ എൻഐടിയിൽ ലക്ചറർ ആണെന്ന് പറഞ്ഞ് തന്നെയും പറ്റിച്ചിരുന്നതായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. അവർ കള്ളമാണ് പറഞ്ഞിരുന്നതെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. എൻഐടിയിൽ…

ബന്ദിപ്പൂർ യാത്രാ വിലക്ക്: സമരവേദിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; ഇതുവരെ പിന്തുണയർപ്പിച്ചത് മൂന്ന് ലക്ഷത്തോളം ആളുകൾ

ബന്ദിപ്പൂർ യാത്രാ വിലക്ക്: സമരവേദിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; ഇതുവരെ പിന്തുണയർപ്പിച്ചത് മൂന്ന് ലക്ഷത്തോളം ആളുകൾ

ബന്ദിപ്പൂർ യാത്രാവിലക്കിനെതിരെയുള്ള സമരവേദിയിലേക്ക് യുവാക്കളുടെ ഒഴുക്ക്. കേരളത്തിലെ സമീപകാല സമര ചരിത്രത്തിലൊന്നും കണ്ടിട്ടില്ലാത്ത ജനപ്രവാഹമാണ് കർണാടക സർക്കാരിൻ്റെ നിലപാടിനെതിരെ ഉണ്ടായിരിക്കുന്നത്. ഇത് വരെ മൂന്ന് ലക്ഷത്തോളം പേർ…

1 4 5 6 7 8 2,280